Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15

“ഹി ഹി…”
ഞാനതു കേട്ടു പയ്യെ ചിരിച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ചു .

“നാളെ രാവിലെ പോവോ ?”
നടക്കുന്നതിനിടെ മഞ്ജു തിരക്കി .

“പോയില്ലേൽ മോശം അല്ലെ….”
ഞാൻ ചിരിച്ചുകൊണ്ട് അവളെ നോക്കി .

“എന്ത് മോശം ? ”
ബെഡിലേക്ക് ചെന്നിരുന്നുകൊണ്ട് മഞ്ജുസെന്നെ നോക്കി .

“അല്ല..നീയും ലീവ് …ഞാനും ലീവ് …അങ്ങനെ നോക്കുമ്പോ നമ്മുടെ ഉദ്ദേശം എന്താണെന്നു അമ്മയ്ക്കും അച്ഛനുമൊക്കെ ഈസി ആയിട്ട് മനസിലാവും…”
ഞാൻ അർഥം വെച്ചു പറഞ്ഞതും മഞ്ജുസ് ഒന്ന് ചിരിച്ചു .

“പോടാ…ഞാൻ അതൊന്നുമല്ല മീൻ ചെയ്തത്…”
മഞ്ജുസ് എന്റെ ചിന്ത തള്ളിക്കളഞ്ഞു ചിരിച്ചു .

“നീ അങ്ങനെ കൂടുതൽ മീൻ ചെയ്യണ്ട ..വന്നു കിടക്ക് ..”
ഞാൻ ബെഡിലേക്ക് കയറി കിടന്നുകൊണ്ട് അവളെ ക്ഷണിച്ചു . അതോടെ അവളെന്റെ നെഞ്ചിലേക്ക് കവിൾ ചേർത്തുവെച്ചുകൊണ്ട് വന്നു കിടന്നു .

“അല്ലെങ്കിൽ നാളെ പോണ്ടല്ലേ …”
ഞാൻ അവളുടെ പുറത്തു തഴുകി പയ്യെ ചോദിച്ചു .

“എന്തേലും ചെയ്യ് ..”
മഞ്ജുസ് കാര്യം മനസിലായ പോലെ ചിരിച്ചു .

“ചെയ്യണം എന്നൊക്കെ ഉണ്ട്…”
അതിലെ ദ്വയാർത്ഥം ഉദ്ദേശിച്ചുകൊണ്ട് ഞാനവളുടെ ചന്തിയിൽ ഞെക്കി .

“ആ ചെയ്യല് അല്ല….കൈയെടുക്കെടാ അവിടന്ന് ”
എന്റെ കുസൃതി കണ്ടു മഞ്ജുസ് ചിരിച്ചു .

“അത് അവിടെ ഇരിക്കട്ടെ ..നിനക്കു നഷ്ടം ഒന്നും ഇല്ലല്ലോ ”
ഞാൻ അവിടെ തഴുകികൊണ്ട് അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“ഉറക്കം ഒക്കെ പോയെടി ..ഇനി രാവിലെ കിടന്നുറങ്ങിയിട്ട് ഉച്ചക്ക് ശേഷം എങ്ങാനും പോകാം …അതാ നല്ലത്..”
ഞാൻ അവളെ വലിച്ചു കയറ്റി പയ്യെ പറഞ്ഞു . പിന്നെ അവളുടെ ചുണ്ടിൽ അമർത്തിയൊന്നു ചുംബിച്ചു .

“ഊഊഹ്ഹ്ഹ് …”
എന്റെ ചുംബനം ഏറ്റുവാങ്ങിക്കൊണ്ട് മഞ്ജുസ് മുരണ്ടു .

“നിനക്ക് കോളേജിലെ ഏതോ പിള്ളേരായിട്ട് ചുറ്റിക്കളി ഒക്കെ ഉണ്ടെന്നു ഗോസ്സിപ് കേട്ടല്ലോ ? ഉള്ളതാണോ ”
കിസ് മതിയാക്കി ഞാനവളെ സംശയത്തോടെ നോക്കി ചിരിച്ചു .

“ആഹ്..ഉള്ളതാ..നീയിപ്പോ ഫുൾ ബിസി അല്ലെ…ഇടക്കൊക്കെ ഒരാശ്വാസം വേണ്ടേ .”
മഞ്ജുസ് എന്റെ ചോദ്യം ഇഷ്ടപെടാത്ത പോലെ ഗൗരവത്തിൽ പറഞ്ഞു .

“ഓഹോ…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025