Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21

ഞാൻ അതുകേട്ടു ചിരിച്ചു .പിന്നെ അവളെയും കൂട്ടികൊണ്ട് ബാത്റൂമിനുള്ളിൽ കയറി .കതകു കുറ്റിയിടാതെ ജസ്റ്റ് ഒന്ന് ചാരിയിടുക മാത്രം ചെയ്തു ഞാൻ അവളുടെ നേരെ തിരിഞ്ഞു .അപ്പോഴേക്കും മഞ്ജു പൈപ്പ് തുറന്നുകൊണ്ട് കയ്യും മുഖവും ഒന്ന് കഴുകി . പിന്നെ സ്വല്പം വെള്ളം വായിലേക്ക് എടുത്തുകൊണ്ട് അവളൊന്നു കവിൾകൊണ്ടു .”ദേഹത്തേക്ക് തുപ്പിയ നീ വിവരം അറിയും…”
അവളുടെ ഇടക്കുള്ള സ്വഭാവം ഓർത്തു ഞാൻ ആദ്യമേ വാണിംഗ് നൽകി . അതുകേട്ടു പുഞ്ചിരിച്ചുകൊണ്ട് മഞ്ജുസ് വായിലെ വെള്ളം നിലത്തേക്ക് തുപ്പിക്കളഞ്ഞു .

“വായോ…”
അത് കഴിഞ്ഞതോടെ അവളെന്റെ നേരെ കൈനീട്ടി . അതോടെ ഞാൻ മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു . അവളുടെ നഗ്നമായ മുലകൾ എന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു വീർപ്പുമുട്ടുന്ന അവസ്ഥയിലും മഞ്ജുസ് എന്നെ ശക്തിയായി വരിഞ്ഞുമുറുക്കി .

“ഷവർ ഓൺ ചെയ്യട്ടെ ….”
ഞാൻ അവളെ ചുവരിലേക്ക് ചാരി നിർത്തിക്കൊണ്ട് പുരികങ്ങൾ ഇളക്കി .

“കുറച്ചു കഴിയട്ടെ …ഒരുപാട് നനഞ്ഞ നിനക്ക് വല്ല കോൾഡും പിടിക്കും ”
മഞ്ജുസ് എന്റെ മുടിയിൽ തഴുകികൊണ്ട് ചിരിയോടെ പറഞ്ഞു . പിന്നെ എന്റെ ചുണ്ടിൽ പയ്യെ മുത്തി .

“ഞാൻ എന്താടി അതിനു കുഞ്ഞുകുട്ടി വല്ലോം ആണോ ?”
അവളുടെ മറുപടി കേട്ട് ഞാൻ ചിരിയോടെ തിരക്കി .

“ആഹ്..അതെ …കൂടുതൽ തമാശ ഒന്നും വേണ്ട…”
മഞ്ജുസ് അതുകേട്ടു എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് എന്റെ ചുണ്ടിൽ ചുംബിച്ചു . പിന്നെ അവളുടെ നാവുപയ്യേ പുറത്തേക്ക് നീട്ടികൊണ്ട് എനിക്ക് നുണയാൻ നൽകി .

അവളുടെ വിറയ്ക്കുന്ന നാവിൽ ഞാൻ എന്റെ ചുണ്ടുകൾ മുട്ടിച്ചുകൊണ്ട് എന്റെ വായിലേക്ക് വലിച്ചെടുത്തു.പിന്നെ ഐസ് നുണയും പോലെ അവളുടെ നാവു ഊമ്പിവലിച്ചു . അതിന്റെ ഫീലിൽ മഞ്ജുസ് എന്നെ കൂടുതൽ വരിഞ്ഞുമുറുക്കി . ഒടുക്കം വികാരം മൂത്തിട്ടെന്ന പോലെ എന്റെ കവിളിൽ ഒന്ന് നീട്ടി നക്കി .അവളുടെ നാവു മുഖത്തോടെ ഇഴഞ്ഞതും ഞാൻ ഒന്ന് കണ്ണടച്ചുകൊണ്ട് മുഖം ചുളിച്ചു .

“ശീ…”
ഞാൻ മുഖം വക്രിച്ചു ആരോടെന്നില്ലാതെ പറഞ്ഞു.

അതിഷ്ടപ്പെടാഞ്ഞ മഞ്ജുസ് എന്റെ കവിളിൽ വലതു കൈകൊണ്ട് പയ്യെ ഒരടി നൽകി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025