Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21

“അടങ്ങു …അടങ് …അത്രക്കൊന്നും ഇല്ല….”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചന്തികൾ തഴുകി , പിന്നെ വീണ്ടും അത് കശക്കി ഉടച്ചുകൊണ്ട്‌ അവളുടെ ചുണ്ടുകൾ ചപ്പി .

“ഹ്മ്മ്മ്……കവി….”
എന്റെ കൈകൾ അവിടെ ഞെരിയുന്ന വേദനയിൽ മഞ്ജുസ് ചിണുങ്ങി .

“മിണ്ടരുത് ….നിനക്ക് കുറച്ചു കൂടുതലാ …”
ഞാൻ അതോടെ ചുംബനം അവസാനിപ്പിച്ചുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു .

“കഴിഞ്ഞിട്ട് വാ ..ഞാൻ ശരിയാക്കി തരാം ”
എന്റെ ചിരി കണ്ടു അവള് കണ്ണുരുട്ടി. പിന്നെ കയ്യെത്തിച്ചു ഷവർ ഓഫ് ചെയ്തുകൊണ്ട് നനഞ്ഞ മുടി പുറകിലേക്ക് നീക്കിയിട്ടു .

“ഒരു ശരിയാക്കലും ഇല്ല…”
ഞാൻ അത് തള്ളിക്കളഞ്ഞുകൊണ്ട് അവളെ തിരിച്ചു നിർത്തി . അതിനു മറുപടി ഒന്നും പറയാതെ മഞ്ജുസ് അനുസരണയോടെ തിരിഞ്ഞു . പിന്നെ കൈരണ്ടും ചുവരിൽ അള്ളിപിടിച്ചുകൊണ്ട് സ്വല്പം ഒന്ന് കുനിഞ്ഞു നിന്നു . ഡോഗ്ഗി സ്റ്റൈൽ എന്ന് വേണേൽ പറയാം .

അതോടെ ഞാൻ അവളുടെ ചന്തികളിൽ ഒന്ന് തഴുകി .

“നീ അതിന്നു വിടുന്നുണ്ടോ ..”
എന്റെ കൗതുകം ഓർത്തു മഞ്ജുസ് ഒടുക്കം ചൂടായി തുടങ്ങി .

“വിട്ടു വിട്ടു …എന്റമ്മോ ….”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു എന്റെ സാമാനം അവളുടെ പൂവിലേക്ക് എടുത്തുവെച്ചു .

“സ്സ്……”
അതോടെ മഞ്ജുസ് ഒന്ന് ഞെരങ്ങി . അവളുടെ ആ ഞെരക്കം ആസ്വദിച്ചുകൊണ്ട് തെന്നെ ഞാൻ കുട്ടനെ പയ്യെ തള്ളികയറ്റി .

“ഹ്മ്മ്മ്….ആഹ്….”
സാമാനം ഉള്ളിലേക്ക് മുറുകി കയറിയതോടെ മഞ്ജുസ് അരക്കെട്ട് ഒന്ന് പുറകിലേക്ക് തള്ളി .

“ആഹ്….”
ആ നീക്കത്തിൽ നല്ല സുഖം തോന്നിയ ഞാൻ ഒന്ന് സ്വയം മതിമറന്നു . അതോടെ മഞ്ജുസിനും സംഗതി ഇഷ്ട്ടപെട്ടു . എന്റെ കുട്ടനെ ഉള്ളിൽ വെച്ചുകൊണ്ട് അവള് പയ്യെ അരക്കെട്ട് ഇളക്കി .അതോടെ അവളുടെ വെണ്ണക്കുടങ്ങൾ ഇളകിയാടികൊണ്ട് എന്റെ അരയിൽ വന്നുമുട്ടി .

“ഊഊഹ്ഹ്ഹ്ഹ് …ന്റെ മോളെ ”
ഞാൻ ആ ഫീലിൽ അവളുടെ ചന്തിയിൽ ഒന്ന് അമർത്തി ഞെക്കി .പിന്നെ മുന്നാക്കം ആഞ്ഞുകൊണ്ട് ഉള്ളിലേക്ക് അടിച്ചു . ഇത്തവണ സ്വല്പം ആവേശത്തിൽ തന്നെയാണ് പണി !

മഞ്ജുസിനെ ആടിയുലച്ചുകൊണ്ട് ഞാൻ അരക്കെട്ട് വേഗത്തിൽ ചലിപ്പിച്ചു .

“പ്ലക്…പ്ലക്….പ്ലക്….”
മഞ്ജുസിന്റെ പൂവിനുള്ളിലേക്ക് അതിവേഗം കുട്ടൻ ഊളിയിട്ടു .

“ആഹ്…ഹ്മ്മ്മ്…കവി……ഹ്ഹ്ഹ്ഹ് ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025