Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21

“ഉവ്വ….നീ എന്താണ് മൈൻഡ് ചെയ്യുന്നേ എന്നൊക്കെ എനിക്ക് നന്നായിട്ട് അറിയാം …”
മഞ്ജുസ് അർഥം വെച്ചു തന്നെ പറഞ്ഞു .

“ഇതൊക്കെ ഒരു കൗതുകം അല്ലെ മഞ്ജുസേ …”
ഞാൻ ചിരിച്ചുകൊണ്ട് ബെഡിൽ കിടന്നുരുണ്ടു. പിന്നെ അവളുടെ കാൽചുവട്ടിലേക്ക് ഉരുണ്ടു മാറികൊണ്ട് ഇടതു കാൽപ്പാദത്തിൽ പയ്യെ ചുംബിച്ചു .

“ചെ..ചുമ്മാ ഇരിക്ക് കവി…”
അത് കണ്ടു മഞ്ജുസ് കണ്ണുരുട്ടി .

“ഇഷ്ടം കൊണ്ടല്ലേ മോളെ …”
ഞാൻ അവളെ നോക്കി കണ്ണിറുക്കി . പിന്നെ അവളുടെ നൈറ്റി സ്വല്പം മുകളിലേക്ക് വലിച്ചു കയറ്റി . അതോടെ കക്ഷിയുടെ കണങ്കാലും കാൽപാദവുമെല്ലാം കൂടി ശരിക്ക് അനാവൃതമായി !

“ബൂട്ടിഫുൾ …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിന്റെ കണങ്കാലിൽ പയ്യെ ചുംബിച്ചു .

“ഹ്മ്മ്മ്…..നീ എന്തുവാ ഈ കാണിക്കുന്നേ ..”
മഞ്ജുസ് അതുകണ്ടു പല്ലിറുമ്മി . റോസിമോള് അവളുടെ തോളിൽ കിടക്കുന്ന കാരണം കൂടുതൽ ഒന്നും
മഞ്ജുവിന് ചെയ്യാനാകില്ല .

“എന്ത് ഭംഗിയാടി …ഞാൻ ഇത്രേം നല്ല ഫീറ്റ് ഒകെ പോൺ വിഡിയോസിലെ കണ്ടിട്ടുള്ളു ..”
ഞാൻ അവളുടെ കാലിൽ ഇക്കിളിപെടുത്തികൊണ്ട് ചിരിച്ചു . അവളുടെ വെളുത്ത കാൽവെള്ളയില് ഞാൻ പയ്യെ ഇടംകൈ കൊണ്ട് ചൊറിഞ്ഞു.

“ആഹ്….ഹ ഹ …”
മഞ്ജുസ് ആ ഫീലിൽ ഒന്ന് കണ്ണടച്ചുകൊണ്ട് ചിരി അടക്കി .

ഞാൻ പറഞ്ഞതിൽ ചെറിയ കാര്യം ഇല്ലാതില്ല . മഞ്ജുസിന്റെ കാലിന്റെ വൃത്തിയും മെനയും ഒകെ അത്രയ്ക്ക് ഉണ്ട് . സ്കിൻ കെയറിനും പാർലറിലെ ആവശ്യങ്ങൾക്കുമൊക്കെ ആയി കക്ഷി നല്ലോണം പൈസ ഇറക്കുന്നുണ്ട്. അവളുടെ സാലറി ഒകെ മെയിൻ ആയിട്ട് ഷോപ്പിംഗ് /പാർലർ ആവശ്യങ്ങൾക്കാണ്‌ പോകുന്നത് . അതുകൊണ്ടൊക്കെ തന്നെ ആള് കാണാൻ നല്ല യങ് ആണ് . കാണാൻ ഒരു ആവറേജ് മാത്രം ഉള്ള ഞാൻ അവളെ എങ്ങനെ സെറ്റാക്കി എടുത്തു എന്ന് അതുകൊണ്ട് തന്നെ പലരും ചോദിച്ചിട്ടുമുണ്ട് .

അവളുടെ വെളുത്തു നീണ്ട കാല് വിരലുകളും , ഗ്ലാസ് പോലെ തിളങ്ങുന്ന വയലറ്റ് നിറമുള്ള നെയിൽപോളിഷ് അണിഞ്ഞ നഖങ്ങളുമൊക്കെ അവളുടെ കാലിന്റെ അഴക് കൂട്ടുന്നുണ്ട് . അവിടെ പയ്യെ ഇടം കൈകൊണ്ട് തഴുകി ഞാൻ അവളെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025