Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21

“നാളെ ലീവ് അല്ലെ ?”
അവളുടെ കാൽ വിരലുകൾ പയ്യെ വലിച്ചു ,ചെറിയ ഞൊട്ടയിടുന്ന ശബ്ദത്തോടെ പൊട്ടിച്ചുകൊണ്ട് ഞാൻ തിരക്കി .

“ആഹ്…അതെ …സ്സ്…..”
പക്ഷെ അതിൽ വേദനിച്ച പോലെ മഞ്ജുസ് ഒന്ന് വാ പൊളിച്ചു . പക്ഷെ ഞാൻ വീണ്ടും വിരലുകൾ പൊട്ടിച്ചുകൊണ്ടിരുന്നു . അവളതു കൗതുകത്തോടെ നോക്കി ഇരിക്കുന്നുണ്ട് .

“ആഹ്…സ്സ്….”
ചില വിരലുകളിൽ ഞാൻ ബലം കൊടുക്കുമ്പോൾ മഞ്ജു അതിനു അനുസരിച്ചു ഞെരങ്ങുന്നുമുണ്ട് . അത് കഴിഞ്ഞതോടെ ഞാൻ അവളുടെ നൈറ്റിയും അടിപാവാടയും സ്വല്പം കൂടി മുകളിലേക്ക് തെറുത്തു കയറ്റി . പിന്നെ അവളുട കൊഴുത്ത വെണ്ണ കാലുകളിൽ പയ്യെ കുനിഞ്ഞു ചുംബിച്ചു .

“ഒന്ന് അടങ്ങു ചെക്കാ …”
എന്റെ കോപ്രായം കണ്ടു അവള് കണ്ണുരുട്ടി .

“അവള് ഉറങ്ങിയോ ?”
റോസ്‌മോളുടെ കാര്യം തിരക്കിക്കൊണ്ട് ഞാൻ വീണ്ടും അവിടെ ചുംബിച്ചു .

“ഹ്മ്മ്….തോന്നണൂ ..അനക്കം ഒന്നും ഇല്ല ”
മഞ്ജുസ് അവളുടെ പുറത്തു തഴുകികൊണ്ട് ചിരിച്ചു .

“ആഹ് ..എന്ന അതിനെ കിടത്തിയിട്ട് എന്റെ മോള് ഇങ്ങുവന്നെ …”
ഞാൻ പെട്ടെന്ന് ആവേശത്തോടെ പറഞ്ഞു നേരെ ഇരുന്നു . അതോടെ മഞ്ജുസ് മോളെയും എടുത്തു നിലത്തേക്കിറങ്ങികൊണ്ട് അവളെ ശ്രദ്ധാപൂർവം തൊട്ടിലിൽ കൊണ്ട് കിടത്തി . പിന്നെ എന്നെ നോക്കി ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് മുടി അഴിച്ചു ഒന്നുടെ പുറകിൽ കെട്ടിവെച്ചു .

“നേരം കളയാതെ വാടി..”
ഞാൻ അവളുടെ നിൽപ്പ് കണ്ടു ധൃതി കൂട്ടി .

“എന്നെ കൊല്ലോ ?”
എന്റെ ആവേശം കണ്ടു മഞ്ജുസ് ചിരിച്ചു .

“സ്നേഹിച്ചു കൊന്നു തരാം ..ബാ ….”
ഞാൻ അതിനു സ്വല്പം റൊമാന്റിക് ആയി മറുപടി നൽകികൊണ്ട് ടി.ഷർട്ട് ഊരി എറിഞ്ഞു . അതോടെ മഞ്ജുസ് മന്ദം മന്ദം നടന്നുകൊണ്ട് എന്റെ അരികിൽ വന്നിരുന്നു .

“ലൈറ്റ് വേണോ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“കിടന്നോട്ടെ …നിന്റെ എക്സ്പ്രെഷൻ കാണാലോ …”
ഞാൻ ചിരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025