Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24

അവളുടെ പൊടുന്നന്നെ ഉള്ള മാറ്റം വല്ലാത്തൊരു സെക്സി ഫീൽ ആണ് എനിക്ക് സമ്മാനിച്ചത് . നോട്ടത്തിനും ഭാവത്തിനുമൊക്കെ ഒരു വശ്യത . ഒരുമാതിരി പോക്ക് കേസുകളെ പോലെ !

“എനിക്കൊരു കുഴപ്പവും ഇല്ല.പറഞ്ഞെന്നെ ഉള്ളു മോളെ ”
ഞാനും അവളെ വരിഞ്ഞുകെട്ടികൊണ്ട് ചിണുങ്ങി .

“എന്നാപ്പിന്നെ കൂടുതൽ ഡയലോഗ് വേണ്ട ….”
മഞ്ജുസ് ചരിച്ചുകൊണ്ട് എന്റെ ചുണ്ടിൽ ഒന്ന് മുത്തി . പിന്നെ എന്റെ കവിളിൽ ഒന്ന് നീട്ടി നക്കി . അവളുടെ അരമുള്ള നാവു മുഖത്ത് ഇഴഞ്ഞ ഫീലിൽ ഞാൻ ഷോക്കേറ്റ പോലെ ഒന്ന് ഉയര്ന്നു . പക്ഷെ മഞ്ജുസ് നല്ല ഫോമിൽ ആയിരുന്നു .

അവള് എന്റെ കവിളും ചുണ്ടും മൂക്കും ഒകെ ചേർത്ത് നീട്ടിനക്കി . അവളുടെ ഉമിനീരിന്റെ നനവ് മുഖമാകെ പടരുന്ന ഫീലിൽ ഞാൻ കണ്ണുകൾ അടച്ചു നിന്നു.

“സ്സ് ഹ്ഹ്ഹ് …”
ഞാൻ കണ്ണുകൾ അടച്ചുകൊണ്ട് തന്നെ അവളെ വട്ടം പിടിച്ചു എല്ലാം സഹിച്ചു . പിന്നീട് എന്റെ മുഖത്താകെ അവള് ചുംബിക്കാൻ തുടങ്ങി . കഴുത്തിലും കീഴ്താടിയിലും മൂക്കിന് തുമ്പിലുമൊക്കെ മഞ്ജുസ് മാറി മാറി ചുംബിച്ചു . ഞാൻ അതൊക്കെ ആസ്വദിച്ച് കണ്ണുമടച്ചു നിന്നു . അതിനിടെ അവള് എന്റെ നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ പുറകിലേക്ക് നീക്കികൊണ്ട് എന്റെ കവിളിൽ തട്ടിവിളിച്ചു .

“ഹ്മ്മ്..കണ്ണ് തുറക്ക്…”
അവള് എന്നെ നോക്കി ചിരിച്ചു . അതോടെ ഞാൻ കണ്ണ് മിഴിച്ചു അവളെ നോക്കി . അതോടെ മഞ്ജുസ് എന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ടു ചേർത്തു . എന്റെ കഴുത്തിൽ ഇരു കയ്യും ചുറ്റി അവളെന്നെ വരിഞ്ഞുമുറുക്കി .അവളുടെ കക്ഷത്തെ വിയർപ്പു മണം എന്നെ വല്ലാതെ മോഹിപ്പിച്ചെങ്കിലും ഞാൻ അത് ശ്രദ്ധിക്കാതെ അവളെ വരിഞ്ഞു മുറുക്കി .

പിന്നെ പര്സപരം മത്സര ബുദ്ധിയോടെ ചുംബിച്ചു രസിച്ചു . പഞ്ഞികെട്ടു പോലുള്ള അവളുടെ പാല്കുടങ്ങൾ എന്റെ നഗ്നമായ മാറിൽ അമർത്തികൊണ്ട് മഞ്ജുസ് ചുംബിച്ചു കത്തിക്കയറി . ചുണ്ടുകൾ തമ്മിൽ പിണയുന്നതിനൊപ്പം അവളുടെ കൈത്തലങ്ങൾ എന്റെ പിന്കഴുത്തിലും മുടിയിഴകളും ഓടിനടന്നു .

ഒടുക്കം നാവു പുറത്തേക്ക് നീട്ടി അവളെന്റെ ചുണ്ടുകൾക്ക് മീതെ ഇഴച്ചുകൊണ്ട് വശ്യമായി ചിരിച്ചു .അതോടെ ഞാനും നാവു പുറത്തേക്കു നീട്ടികൊണ്ട് അവളുടെ നാവിൽ പിണച്ചു . കോരിത്തരിക്കുന്ന ഫീലിൽ ഞാൻ അവളുടെ നാവിൽ ഊമ്പിവലിച്ചുകൊണ്ട് അവളുടെ ഉമിനീര് പാനം ചെയ്തു .

പക്ഷെ അതിനിടെ പെട്ടെന്ന് അവളെന്നെ പിടിച്ചു മാറ്റിക്കൊണ്ട് എന്റെ ഇരു കവിളിലും കൈത്തലം അമർത്തി പിടിച്ചു .

“നീട്ടിപിടിക്കെടാ …”
പിന്നെ വശ്യമായി മൊഴിഞ്ഞുകൊണ്ട് എന്റെ ചുണ്ടിൽ പയ്യെ മുത്തി . അതോടെ ഞാൻ എന്റെ നാവു പുറത്തേക്ക് നീട്ടി കൊടുത്തു .

അതോടെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളെന്റെ നാവിലേക്ക് ചുണ്ടു മുട്ടിച്ചു .പിന്നെ ഐസ് നുണയും പോലെ എന്റെ നാവു ഊമ്പിയെടുത്തു . ഞാൻ ആ ആവേശത്തിൽ നാക്ക് അവളുടെ വായിലേക്ക് കൂടുതൽ തള്ളിക്കൊണ്ട് കയറ്റി ഇറക്കി . പക്ഷെ അതൊക്കെ ആസ്വദിച്ചെന്ന പോലെ മഞ്ജു എന്നെ വരിഞ്ഞുമുറുക്കികൊണ്ട് കണ്ണുകൾ അടച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025