“ബിയർ ആടോ ..”
ഞാൻ അവളെ നോക്കി ജാമ്യം എടുത്തുകൊണ്ട് ബെഡിലേക്കു ഇരുന്നു .”നിന്റെ ചവക്കല് കണ്ടപ്പഴേ എനിക്ക് തോന്നി…”
എന്നെ കടുപ്പിച്ചൊന്നു നോക്കികൊണ്ട് മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .”ഇതിപ്പോ ഇത്രവലിയ ആനകാര്യം ആണോ മഞ്ജുകുട്ടി..”
ഞാൻ ഞാൻ വലതുകൈ ഉയർത്തി അവളുടെ താടിത്തുമ്പിൽ പിടിച്ചുകൊണ്ട് കൊഞ്ചി .”അയ്യടാ …”
മഞ്ജുസ് അതുകണ്ടു ചിരിച്ചു എന്റെ കൈതട്ടി .”ദേ കവി കാര്യം ഒകെ ശരിതന്നെ ..എന്നാലും ഇതെനിക് ഇഷ്ടല്ലാട്ടോ ..”
മഞ്ജുസ് അവളുടെ പതിവ് രീതി തുടർന്നു.

“അറിയാടോ …കഴിച്ചിട്ട് വീട്ടില് വരണ്ട , ഉണ്ണികളേ എടുക്കണ്ട …അതൊക്കെ അല്ലെ ഈ പറയാൻ പോണത് ”
ഞാൻ അവളെ നോക്കി ചിരിച്ചു .
“ഞാൻ ഇപ്പൊ ഡീസന്റ് അല്ലെ മഞ്ജുസേ..ഇങ്ങനെ ആണ്ടിലൊരിക്കൽ അല്ലെ നിന്റെ അടുത്ത് വരുന്നുള്ളു ”
ഞാൻ അവളുടെ കൈപിടിച്ചുകൊണ്ട് ചിണുങ്ങി.
“മതിയെടാ കൊഞ്ചിയത് ..പോയി കുളിക്ക് ..”
എന്റെ കൈതട്ടികൊണ്ട് അവൾ ചിരിച്ചു . അതോടെ ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റു ടവൽ എടുത്തു കയ്യിൽ പിടിച്ചു .