Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25

“പിന്നെ കഴിവില്ലെന്ന് ആരാ പറഞ്ഞെ ? നീ കോളേജിലൊക്കെ സ്റ്റാർ ആയിരുന്നില്ലേ ”
മഞ്ജുസ് എന്റെ മിമിക്രിയും സ്കിറ്റും ഒകെ ഓർത്തു എന്റെ കവിളിൽ തഴുകി .

“അപ്പൊ ഇതൊക്കെ അറിയാം അല്ലെ ..’
ഞാൻ അവളെ നോക്കി പുരികം ഇളക്കി .അതിനു മഞ്ജുസ് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .

“ഞാൻ ഇടക്കു ഇങ്ങനെ നമ്മുടെ കാര്യം ആലോചിക്കും ..”
ഞാൻ പെട്ടെന്ന് അവളുടെ മടിയിൽ നിന്നും എഴുനേറ്റുകൊണ്ട് പയ്യെ പറഞ്ഞു .

“എന്തോന്ന് ? എന്നെ കളയുന്ന കാര്യം ആണോ ?”
മഞ്ജുസ് തമാശിച്ചുകൊണ്ട് ചിരിച്ചു .

“പോടീ…നീയെന്റെ ചക്കര മഞ്ജുസ് അല്ലെ ..നിന്നെ ഞാൻ കളയോടി…”
അവളുടെ ചോദ്യം കേട്ട് ഞാൻ മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് ബെഡിലേക്ക് ചാഞ്ഞു .

“അയ്യടാ എന്താ ഒലിപ്പിക്കല്..”
എന്റെ മറുപടി കേട്ട് അവള് കുലുങ്ങി ചിരിച്ചു .

“നീ അപ്പോഴേക്കും ഒലിപ്പിച്ചോ ?”
ഞാൻ അവളുടെ ചിരി നോക്കി അർഥം വെച്ച് തിരക്കി .

“അതല്ല …ഹോ..ഇങ്ങനെ ഒരു ജന്തു ”
എന്റെ മറുപടി കേട്ട് അവള് തലയ്ക്കു കൈകൊടുത്തു .

“ജന്തുവോ ..മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ ഉണ്ടല്ലോ പന്നി …”
ഞാൻ അവളെ മലർത്തി കിടത്തികൊണ്ട് പെണ്ണിന്റെ കൈരണ്ടും ബെഡിലേക്ക് ചേർത്ത് അമർത്തി.

“ഇല്ലെങ്കി?”
മഞ്ജുസ് പുരികം ഇളക്കി ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025