Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25

“അപ്പൊ മോനെ നാളെ ഞാൻ നിന്റെ കൂടെ അങ്ങ് വരുവല്ലേ ? എല്ലാം സെറ്റ് അല്ലെ ?”
കിഷോർ എന്നെ സംശയത്തോടെ നോക്കി .”എല്ലാം ഓക്കേ …താമസം മാത്രമാണ് പ്രെശ്നം …ഒരു ബെഡിൽ ആണ് ഞാനും ശ്യാമും അഡ്ജസ്റ്റ് ചെയ്യുന്നത്..ഇനിയിപ്പോ നീയും കൂടി ആയാൽ ഞെരുങ്ങിപോകും …”
ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .”ഹ ഹ …ഒരുമ ഉണ്ടെങ്കിൽ ഒലക്കേമലും കിടക്കാം എന്നല്ലേ …”
കിഷോർ അതുകേട്ടു ചിരിച്ചു .”അതിനു അതുവേണ്ട ? ഈ കാണുന്ന പോലെ ഒന്നുമല്ല..ഞാനും ശ്യാമും തന്നെ അവിടെ ചെന്നാൽ പൊരിഞ്ഞ അടിയാ..”
ഞാൻ ചിരിച്ചുകൊണ്ട് അവനോടായി പറഞ്ഞു . അവനും അതുകേട്ടു ഒന്ന് ചിരിച്ചു . പിന്നെയും ഓരോന്ന് സംസാരിച്ചുകൊണ്ട് ഞങ്ങള് കാറിൽ കയറി . പിന്നെ നേരെ വീട്ടിലോട്ട് തന്നെ വച്ചുപിടിച്ചു .ഞാൻ കയറിച്ചെല്ലുമ്പോൾ മഞ്ജുസ് മുകളിലെ റൂമിൽ ഉച്ചമയക്കത്തിനായി കിടക്കുകയാണ് . ആദിയും റോസ്‌മോളും ഉച്ചക്കത്തെ ഫുഡ് അടി കഴിഞ്ഞു സുഖമായി ഉറങ്ങുന്നുണ്ട് . അവർക്കു പാലുകൊടുത്ത ശേഷം മഞ്ജുവും ബെഡിൽ കിടന്നു മയങ്ങി എന്ന് തോന്നുന്നു .

ഒരു വശം ചെരിഞ്ഞു , വാ സ്വല്പം തുറന്നു പിടിച്ചു അവളും മയങ്ങുന്നുണ്ട് . മുലകൊടുത്ത ശേഷം നൈറ്റിയുടെ സിബ്ബ് പോലും അടക്കാൻ മറന്നെന്നു തോന്നുന്നു . അത് ഓപ്പൺ ആണ്. ഉള്ളിൽ അവളിട്ട റെഡ് കളർ ബ്രായും കാണാം ..മാമ്പഴങ്ങൾ കുറേശെ തെറിച്ചുന്തി നിൽക്കുന്നുമുണ്ട് .

നല്ല സുഖമുള്ള കാഴ്ച …എന്റെ ഭാര്യ ആണേൽ കൂടി അങ്ങനെ ഒക്കെ കണ്ടാൽ അവളെ പിടിച്ചങ്ങു തിന്നാൻ തോന്നും . പക്ഷെ ഞാൻ ആക്രാന്തം ഒന്നും കാണിക്കാതെ മൊബൈലും പോക്കെറ്റിൽ ഇട്ടുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി.

ശബ്ദം ഉണ്ടാക്കാതെ പമ്മി പമ്മി ആണ് ഞാൻ നടന്നത് . എന്റെ വീട്ടിലുള്ള കുറിഞ്ഞിപ്പൂച്ച പോലുമിങ്ങനെ നടക്കില്ല …അത്ര സൈലന്റ് ആയിരുന്നു . അവളുടെ അടുത്തെത്തിയതും മഞ്ജുസിന്റെ കിടപ്പു ഞാൻ കൗതുകത്തോടെ നോക്കി .

പിന്നെ ഒരു രസത്തിനു വേണ്ടി മൊബൈൽ പോക്കെറ്റിൽ നിന്നുമെടുത്ത് അവള് ഉറങ്ങിക്കിടക്കുന്ന ഫോട്ടോസ് എടുത്തു . ഉറങ്ങി എണീറ്റാൽ അവളെ തന്നെ കാണിക്കാൻ വേണ്ടി ആണ് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025