Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ

ഞാൻ ചിരിച്ചുകൊണ്ട് പെണ്ണിനെ വിപിന് കൈമാറി . അതോടെ അവൻ എന്റെ കയ്യിൽ നിന്നും റോസിമോളെ എടുത്തു പിടിച്ചു .പിന്നെ അവളെ കൊഞ്ചിച്ചുകൊണ്ട് സ്റ്റേജിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു . ആ സമയത്തു ഞാനും മറ്റവന്മാരെ ഒന്ന് സഹായിച്ചു .”ഡാ സഞ്ജു വേറെ കാര്യം ഉണ്ട്…നമ്മുടെ കൂട്ടത്തില് ഒരുത്തൻ ഉടനെ കെട്ടും ”
ഞാൻ ശ്യാമിനെ നോക്കി പയ്യെ തട്ടിവിട്ടു .

“അതാര് ?”
സഞ്ജു എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ഇവൻ തന്നെ ..എന്റെ റിലേറ്റീവ് ആയിട്ടുള്ള കുട്ടിയെ മൈരൻ വളച്ചു ”
ഞാൻ ശ്യാമിനിട്ടു ഒന്ന് താങ്ങി പയ്യെ തട്ടിവിട്ടു . അതോടെ ശ്യാം മറ്റവന്മാരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു .
“അതുശരി…എന്നിട്ട് ഈ കുണ്ണ ഇതുവരെ ഒന്നും പറഞ്ഞില്ലാലോ ”
വിപി ഒന്ന് ശബ്ദം താഴ്ത്തികൊണ്ട് ഞങ്ങളുടെ അടുത്തെത്തി .

“അളിയാ പറയാം …എൻഗേജ്‌മെന്റ് ഡേറ്റ് ഒകെ ഫിക്സ് ആവട്ടെ …”
ശ്യാം ഇത്തവണ മുൻ‌കൂർ ജാമ്യം എടുത്തു ചിരിച്ചു .

“അതുശരി..അപ്പൊ നിങ്ങള് കുടുംബക്കാരായി അല്ലെ ?”
സഞ്ജു എന്നെയും ശ്യാമിനെയും നോക്കി ചിരിച്ചു .

“ആഹ്..പറ്റിപ്പോയി …”
ഞാൻ അതുകേട്ടു ചിരിച്ചു .

“ആഹ്…അല്ലേൽ തന്നെ ഇതിൽ വല്യ കാര്യം ഒന്നും ഇല്ല …പഠിപ്പിച്ച ടീച്ചറെ കെട്ടിയവൻ അല്ലെ നീ.. ”
വിപി എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .

“ഹ ഹ ..അതുകൊണ്ടിപ്പോ ഒരു ഗുണം ഉണ്ടായി…ഗെറ്റ് ടുഗെദറിന് ഒരു ടീച്ചർ എങ്കിലും വരും എന്നുറപ്പിച്ചു പറയാം ”
ശ്യാം ഒരു തമാശ പോലെ പറഞ്ഞതും മറ്റവന്മാരൊക്കെ ഏറ്റുപിടിച്ചു ചിരിച്ചു .

ഞങ്ങൾ അങ്ങനെ സംസാരിച്ചും വിശേഷങ്ങൾ പറഞ്ഞും സ്റ്റേജ് വർക്കുകൾ ഒകെ തീർത്തുകൊണ്ടിരുന്നു. അപ്പോഴേക്കും ഓരോരുത്തരായി എത്തിത്തുടങ്ങി . കോളേജ് കാലത്തേ സഖാവ് സുരേഷും , ആസ്ഥാന ഗുണ്ടാ ആയിരുന്ന കിരണും ഒകെ എത്തി . എല്ലാവരും ഇപ്പോഴത്തെ അവസ്ഥയും വിശേഷങ്ങളും ഒകെ പറഞ്ഞു സൗഹൃദം പങ്കുവെച്ചു . പിന്നെ അജീഷ് സാറിനെയും മഞ്ജുസിനെയും പ്രദീപ് സാറിനെയുമൊക്കെ പോയി കണ്ടു പരിചയം പുതുക്കി .

“മിസ്സിന് ഒരു മാറ്റവും ഇല്ല…”
“പഴേപോലെ തന്നെ ….”
എന്നൊക്കെ അവന്മാരുടെ വക പുകഴ്ത്തലും കൂടി ആയപ്പോ മഞ്ജുസിനു ഒന്ന് സുഖിച്ചു കാണും .

“ഇപ്പോഴും പഴേ പോലെ കീരീം പാമ്പും ആണോ ടീച്ചറെ ?”
എന്റെയും മഞ്ജുസിന്റെയും കോളേജിലെ ഇരിപ്പുവശം ഓർത്തു അവന്മാര് മഞ്ജുസിനെയോട് ചോദിച്ചു .

അതിനു അവള് ഒന്ന് പുഞ്ചിരിക്ക്കുക മാത്രം ചെയ്തു . അപ്പോഴേക്കും പെൺകുട്ടികളുടെ ഗ്യാങ്ങും എത്തി തുടങ്ങി . ആതിര , നിത്യ ,രേഷ്മ തുടങ്ങിയവരൊക്കെ ലോങ്ങ് ഹാളിൽ പ്രവേശിച്ചു . അതിനു പിന്നാലെ ഞാനത്ര ക്ളോസ് ബന്ധം സൂക്ഷിച്ചിട്ടില്ലാത്ത വേറെ ചിലരും എത്തി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025