Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9

മഞ്ജുസ് ശബ്ദം ഉയർത്തികൊണ്ട് മുരണ്ടു . അതോട് ഞാൻ അവളെ സ്വാതന്ത്രയാക്കി . അതിനു ശേഷം നൈറ്റി തലവഴി ഇട്ടുകൊണ്ട് അവൾ ബ്രാ കട്ടിലിന്റെ കാലിൽ തൂക്കിയിട്ടു . പിന്നെ കിടക്കാനുള്ള പ്ലാനിൽ എന്നെ നോക്കി .”നീ നാളെയിങ് വാ..ഞാൻ കാണിച്ചു തരാം ”
മഞ്ജുസ് കളിയായി പറഞ്ഞു ചിരിച്ചു . പിന്നെ പുതപ്പെടുത്തു വലിച്ചുകയറ്റി ബെഡിലേക്ക് വീണു . പിന്നാലെ ഞാനും .”ചതിക്കല്ലേ മോളെ…അവിടെ പോയാൽ എനിക്ക് ഓർക്കാൻ എന്തേലും വേണം ..കൊറേ ആയിട്ട് ഈ സൊള്ളല് മാത്രേ ഉള്ളു ..ആക്ഷൻ ഒന്നും ഇല്ല ..”
ഞാൻ മഞ്ജുസിനോട് പറ്റിച്ചേർന്ന് കിടന്നുകൊണ്ട് ചിരിച്ചു .

“ആഹ്..നോക്കട്ടെ ..”
മഞ്ജുവും പയ്യെ തട്ടിവിട്ടു . പിന്നെ എന്നെ അവളുടെ പുതപ്പിനുള്ളിലേക്ക് കയറ്റിക്കൊണ്ടു പര്സപരം പുണർന്നു കിടന്നു .

പിറ്റേന്നത്തെ ദിവസം സ്വല്പം വൈകി തന്നെയാണ് ഞാൻ എണീറ്റത് . എല്ലാം കഴിഞ്ഞു താഴെ ചെല്ലുമ്പോൾ തറവാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിൽ വേഷമൊക്കെ മാറി അച്ഛൻ ഉമ്മറത്തിരിപ്പുണ്ട്. റോസിമോളെയും മടിയിൽ വെച്ചാണ് പുള്ളി ഇരിക്കുന്നത് .

ആദിയെ അഞ്ജു കൊഞ്ചിച്ചുകൊണ്ട് ഹാളിൽ ഇരിക്കുന്നുണ്ട് . അവളും വേഷമൊക്കെ മാറി പോകാനുള്ള ഒരുക്കത്തിലാണ് .

“ആഹ് ..നീ എണീറ്റോ ”
എന്നെ കണ്ടതും അച്ഛൻ ഗൗരവത്തോടെ ചോദിച്ചു . ഞാനതിനു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തിണ്ണയിലേക്കിരുന്നു .

“ചാ ച്ചാ..”
എന്നെ കണ്ടതും റോസിമോള് അച്ഛന്റെ മടിയിലിരുന്നുകൊണ്ട് എനിക്ക് നേരെ കൈചൂണ്ടി .

“അവിടെ ഇരുന്നെടി…ഞാൻ എവിടേക്കും പോണില്ല ..”
ഞാൻ പെണ്ണിന്റെ ചാട്ടം കണ്ടു കണ്ണുരുട്ടി . അച്ഛൻ അതെല്ലാം ശ്രദ്ധാപൂർവം നോക്കി കാണുന്നുണ്ട് .

“നിങ്ങൾ എങ്ങനെയാ പോണേ ? ബുദ്ധിമുട്ട് ഇല്ലെങ്കിൽ അച്ഛൻ എന്റെ കാർ എടുത്തോ ”
അവർ തറവാട്ടിൽ പോകുന്ന വിഷയം ഓർത്തു ഞാൻ പയ്യെ പറഞ്ഞു . അച്ഛന് ഡ്രൈവിംഗ് ഒകെ അറിയാവുന്നതാണ് .

“ഹ്മ്മ്…ആലോചിക്കാം ..”
അതിനു പുള്ളി പയ്യെ ഒരു മറുപടി നൽകി . പിന്നെ റോസിമോളെ മടിയിലിരുത്തി കൊഞ്ചിച്ചു .

“ആലോചിക്കാൻ ഒന്നുമില്ല ..അച്ഛൻ അതില് പോയാൽ മതി ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025