Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9

സേഫ്റ്റിക്കു വേണ്ടി അടച്ചിട്ടു . പിന്നെ പിള്ളേരെ ഹാളിലെ തറയിലേക്ക് മേയാൻ വിട്ടുകൊണ്ട് അച്ഛൻ കൊണ്ടുവന്ന കളിപ്പാട്ടങ്ങളൊക്കെ അവർക്കു മുൻപിൽ നിരത്തിവെച്ചു. പിന്നെ ഞാനും മഞ്ജുസും ബ്രെക് ഫാസ്റ്റ് കഴിക്കാനായി ഡൈനിങ് ടേബിളിലേക്ക് ഇരുന്നു . പിള്ളേർക്കുള്ളതൊക്കെ മഞ്ജുസ് നേരത്തെ കൊടുത്തിരുന്നു !

ആദ്യം കസേരയിലേക്ക് ഇരുന്ന എന്റെ മടിയിലേക്കായാണ് മഞ്ജുസ് കയറി ഇരുന്നത് . ഞാനതിനു എതിർപ്പൊന്നും പറയാതെ അവളുടെ വയറ്റിൽ കൈചുറ്റികൊണ്ട് പെണ്ണിന്റെ വിയർപ്പ് സ്മെല് ഒന്ന് ആസ്വദിച്ചു വലിച്ചുകയറ്റി .ഒരു പ്ളേറ്റിലേക്ക് ഞങ്ങൾക്ക് വേണ്ട അപ്പവും മുട്ടക്കറിയും വിളമ്പികൊണ്ട് മഞ്ജുസ് എന്റെ മടിയിൽ തന്നെ ഇരുന്നു .

“എടി ഇങ്ങനെ അമർന്നു ഇരിക്കല്ലേ ..എനിക്ക് ചെറിയ പ്രെശ്നം ഉണ്ട് ”
എന്റെ മുഴുപ്പിൽ ചന്തികൾ അമർത്തിയുള്ള മഞ്ജുസിന്റെ ഇരുത്തം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .

“അത് സാരല്യ…കൊറച്ചു നേരം അല്ലെ..നീ സഹിച്ചോ..”
മഞ്ജുസ് തീർത്തു പറഞ്ഞു കുറേശെ ആയി എടുത്തു കഴിച്ചു . പിന്നെ അപ്പവും കറിയും മിക്സ് ചെയ്തുകൊണ്ട് കൊറച്ചു എന്റെ വായിലേക്കും ഇട്ടു തന്നു .

“ഹ്മ്മ്….ന്നാ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു അവളുടെ കൈകളിൽ ആഹാരം കോരിയെടുത്തുകൊണ്ട് എന്നെ ഊട്ടി . പിന്നെ കുറേശെ ആയി അവളും കഴിച്ചു . പിന്നെ എനിക്ക് ബുദ്ധിമുട്ടവേണ്ട എന്നുകരുതി സ്വയം എന്റെ മടിയിൽ നിന്നിറങ്ങി തൊട്ടടുത്തെക്ക് മാറി ഇരുന്നു . അതോടെ ഞാനൊരു ദീർഘ ശ്വാസം വിട്ടുകൊണ്ട് സ്വയം ആഹാരം കഴിച്ചു തുടങ്ങി .

എന്നേക്കാൾ ഫാസ്റ്റ് ആയി ഫുഡ് കഴിക്കാൻ മിടുക്കി ആയതുകൊണ്ട് മഞ്ജുസിന്റെ പെട്ടെന്ന് തന്നെ കഴിഞ്ഞു .ഞാനതെല്ലാം നോക്കി അവൾക്കടുത്തിരിപ്പുണ്ട് . കഴിച്ചു കഴിഞ്ഞതോടെ അവളുടെ സ്ഥിരം ഉടായിപ്പു തുടങ്ങി . കൈവിരലുകൾ ഒന്ന് രണ്ടെണ്ണം നക്കിയ ശേഷം അവള് ബാക്കിയുള്ളത് എനിക്ക് നേരെ നീട്ടി .

“ഹ്മ്മ്….പ്ലീസ്…”
മഞ്ജുസ് എച്ചിലായ വിരലുകൾ എനിക്ക് നേരെ നീട്ടികൊണ്ട് ചിണുങ്ങി . അത് പലപ്പോഴും അവള് എന്നെകൊണ്ട് ചെയ്യിക്കുന്ന ഒരു കുസൃതി ആയതുകൊണ്ട് ഞാൻ എതിർപ്പൊന്നും പറയാതെ ചിരിച്ചു . പിന്നെ അവളുടെ ചൂണ്ടു വിരലും നടുവിരലും വായിൽവെച്ചു ഊമ്പി വലിച്ചു ക്ളീനാക്കി വിട്ടു .
മഞ്ജുസ് അതെല്ലാം നോക്കി എന്നെ നോക്കി ചുംബിക്കുന്ന പോലെ ചുണ്ടുകൾ മലർത്തി ചിരിച്ചു .

“കൂടുതൽ സുഖിപ്പിക്കല്ലേ …”
അവളുടെ ഇളി കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു . അപ്പോഴേക്കും കൈ പിൻവലിച്ചു പ്ളേറ്റും പാത്രങ്ങളുമൊക്കെ എടുത്തു മഞ്ജുസ് എഴുനേറ്റു . ആ സമയം ഞാൻ ചുമ്മാ ഒന്ന് പുറകിലേക്ക് തിരിഞ്ഞുനോക്കി . നമ്മുടെ സ്വന്തം പ്രോഡക്റ്റ്സ് എന്ത് ചെയ്യുന്നോ എന്തോ !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025