Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 14

“അപ്പൊ നീ കുറച്ചു ഉത്തരവാദിത്തം കാണിക്ക് ..കവി ..”
മഞ്ജുസ് നിസ്സഹായ ഭാവത്തിൽ പറഞ്ഞു ..

“മ്മ്…”
ഞാൻ ഒഴുക്കൻ മട്ടിൽ മൂളി..

“എടാ..ഇങ്ങോട്ട് നോക്ക് ..”
മഞ്ജുസ് എന്റെ താടിത്തുമ്പിൽ പിടിച്ചു നേരെയാക്കി . ഞാനവളെ കണ്ണിമ വെട്ടത്തെ നോക്കിയിരുന്നു.

“എന്ന ഞാൻ ഒരു കാര്യം പറയട്ടെ….ഞാൻ നോക്കിയിട്ട് ഇനി ഇതേ വഴി ഉള്ളു ”
മഞ്ജു ചിരിയോടെ പറഞ്ഞു .

“എന്താ…?”
ഞാൻ അവളെ സംശയത്തോടെ നോക്കി.

“ഞാൻ നിനക്കൊരു ജോലി ഒപ്പിച്ചു തരട്ടെ..തല്ക്കാലം ആരും അറിയണ്ട ..നമ്മള് തമ്മിൽ ഒരു അഡ്ജസ്റ്റ്‌മെന്റ് ”
അവൾ കള്ളച്ചിരിയോടെ പറഞ്ഞു .

“എന്ത് ജോലി ?”
ഞാൻ അവളെ സംശയത്തോടെ നോക്കി..

“അതൊക്കെ ഉണ്ട്…നിനക്കു സമ്മതം ആണോ ?”
അവളെന്നെ പ്രതീക്ഷയോടെ നോക്കി.

“ഇനിയിപ്പോ സമ്മതിച്ചല്ലേ പറ്റുള്ളൂ ..ജോലി അല്ലെങ്കി കെട്ടിച്ചു തരില്ലെന്ന എല്ലാരും പറയണേ ”
ഞാൻ നിരാശയോടെ പറഞ്ഞു .

“അതിനൊക്കെ വഴി ഉണ്ട്…എന്റെ അച്ഛന്റെ ഫാക്ടറി ഉണ്ട് കോയമ്പത്തൂരിൽ ..അവിടെ നീ മാനേജർ ആയിട്ട് കേറിക്കോ ..”
മഞ്ജുസ് പെട്ടെന്ന് അവളുടെ ഉള്ളിലിരുപ്പ് പറഞ്ഞു .

ഞാനവളെ അന്തം വിട്ടു നോക്കി.

“അയ്യേ..അതൊന്നും ശരിയാവില്ല…ഒന്നാമത് ഞാൻ എങ്ങനെ മാനേജർ ആകും..ഞാൻ എം.ബി.എ അല്ലല്ലോ ”
ഞാൻ അതിൽ നിന്നും ഒഴിഞ്ഞു മാറാനായി ഒഴിവു കഴിവ് പറഞ്ഞു..

“ഉണ്ട..അതൊന്നും നീ നോക്കണ്ട…പറയുന്നത് കേൾക്കേടാ…”
മഞ്ജു ദേഷ്യപ്പെട്ടു..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025