Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 14

പുള്ളി ഇടക്കു സ്മാൾ അടിക്കുന്ന ടൈപ്പ് ആണ് . അതുകൊണ്ടാണ് ഫ്രിഡ്ജ് ഒകെ വാങ്ങിവെച്ചത്. ഐസ് തേടി വേറെ എവിടെയും പോകണ്ടല്ലോ . റൂമിനൽ നിന്നു തന്നെ ഒരു വാതിൽ തുറന്നാൽ നേരെ കിച്ചനിലത്തും. അത്യവശ്യം എന്തേലും പാചകം ചെയ്യണമെങ്കിൽ അവിടെ വെച്ചു നടത്താം .

ബാത്റൂമും മറ്റു സൗകര്യങ്ങളും എല്ലാം ഉണ്ട്. റൂമിലെത്തി ഉടനെ ഞാൻ ബാഗ് ഒകെ അടുത്തിരുന്ന കസേരയിലേക്ക് വെച്ചുകൊണ്ട് ബെഡിലേക്ക് കമിഴ്ന്നു കിടന്നു..

മഞ്ജുസ് പിന്നാലെ കയറി വന്നു . എനിക്ക് സത്യം പറഞ്ഞാൽ വല്യ താല്പര്യം ഒന്നുമില്ല..പിന്നെ ഇവള് നിര്ബന്ധിച്ചിട്ടാണ് ..

മഞ്ജുസ് ബാഗ് ഒകെ കസേരയിൽ വെച്ച അത് തുറന്നു ടവ്വലെടുത്തുകൊണ്ട് ഒന്നും മിണ്ടാതെ കുളിക്കാനായി കയറി . ഞാനവളെ നോക്കി തലയിണയിൽ മുഖം ചെരിച്ചു കിടന്നു . അകത്തു വെള്ളത്തുള്ളികൾ വീഴുന്ന ശബ്ദം ഒകെ കേൾക്കുന്നുണ്ട്…സാധാരണ നല്ല മൂഡ് തോന്നേണ്ടതാണ് . പക്ഷെ ഇനി ഇവിടെ ഒറ്റയ്ക്ക് അഞ്ചാറ് മാസം കഴിയാണല്ലോ എന്നോർത്തപ്പോ…

പണ്ടാരം …ഞാൻ സ്വയ പറഞ്ഞു ബെഡിൽ കൈകൊണ്ട് ഇടിച്ചു അരിശം തീർത്തു .

പത്തു മിനിറ്റിനകം തന്നെ മഞ്ജുസ് കുളി കഴിഞ്ഞു തിരിച്ചിറങ്ങി . ടവൽ മാത്രം ചുറ്റിയാണ് അവൾ ഇറങ്ങിയത് . ഞാൻ ആ കാഴ്ച കണ്ടു ബെഡിൽ ഒരു മോഹത്തോടെ എണീച്ചിരുന്നു .. ഇളം നീല നിറമുള്ള ടവൽ ആണ്, തുടവരെ മാത്രമാണ് കഷ്ടിച്ചു ആ ടവ്വലിന് ഇറക്കം ഉള്ളത് ! തുട തൊട്ടു താഴേക്ക് നഗ്നം ആണ് ..ആ മുട്ടും കണങ്കാലും അതിൽ ചുറ്റിയ സ്വർണ കൊലുസും പറ്റിച്ചേർന്നു വെള്ളത്തുള്ളികളും ! ഹോ…എന്റെ മഞ്ജുസെ….എന്ന് ഞാനറിയാതെ മനസിൽ വിളിച്ചു പോയി..

മുടിയിഴ ഒക്കെ ഇടം തോളിലൂടെ മുന്നിലോട്ടു നീക്കിയിട്ടിട്ടുണ്ട് . അത് പൂർണമായും ഉണങ്ങാത്തതു കൊണ്ട് തന്നെ അവളുടെ മാറിന് മീതെ കെട്ടിവെച്ച ഭാഗവും ചുമലുമൊക്കെ നനഞ്ഞിട്ടുണ്ട്. ആ നിർത്തം കണ്ടപ്പോൾ എനിക്കവളെ ചാടി കയറി കീഴ്പ്പെടുത്താൻ ആണ് തോന്നിയത്..

അവൾ എന്നെ ഒന്ന് വശീകരിക്കാൻ എന്നോണം തന്നെ മുൻപിൽ നിന്നു റാമ്പ് വാക് നടക്കും പോലെ തിരിഞ്ഞും മറിഞ്ഞുമൊക്കെ പോസ് ചെയ്യുന്നുണ്ട്..

എനിക്കതുകണ്ടു ചൊറിഞ്ഞുവരാൻ തുടങ്ങി .

“ഒന്ന് നിർത്ത് പെണ്ണെ ..ഇവിടെ മനുഷ്യൻ പ്രാന്തായി ഇരിക്കുവാണ് .”
ഞാൻ ബെഡിൽ എഴുന്നേറ്റിരുന്നു ദേഷ്യത്തോടെ പറഞ്ഞപ്പോൾ മഞ്ജുസ് ചിരിച്ചു .

“അച്ചോടാ…എന്റെ മോന് എന്താ പറ്റിയേ?”
മഞ്ജുസ് ആ കോലത്തിൽ തന്നെ എന്റെ അടുത്തേക്ക് വന്നു ബെഡിൽ ഇരുന്നു . അവളെ നല്ല വാസന സോപ്പിന്റെ ഗന്ധം ഉണ്ട് . ആ ഇരുത്തവും തുടയുടെ എടുപ്പും ഒകെ കണ്ടപ്പോൾ എന്റെ അടിയിൽ അനക്കം വെച്ചു തുടങ്ങി .എന്റെ നോട്ടം അവളുടെ മേനിയിലേക്ക് പാളി തുടങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025