Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 14

ഞാൻ അവളുടെ പുറത്തു തഴുകി മഞ്ജുസിന്റെ ഗന്ധം ആസ്വദിച്ചുകൊണ്ട് ചോദിച്ചു ..

“കവി ….”
മഞ്ജുസ് ആ ചോദ്യം ഇഷ്ടപെടാത്ത പോലെ മുരണ്ടു..ഹോസ്പിറ്റലിൽ കിടക്കുമ്പോഴും എനിക്ക് ഇ ഒരു വിചാരമേ ഉള്ളോ എന്ന തോന്നലാണോ എന്തോ..

“എന്തായാലും ഇതുകൊണ്ട് ഉപകാരം ഉണ്ടായെന്ന തോന്നുന്നേ ..അച്ഛനിപ്പോ ഒന്ന് ട്രാക്ക് മാറിയിട്ടുണ്ട്..”
ഞാൻ മഞ്ജുസിനെ അടർത്തി മാറ്റിക്കൊണ്ട് പറഞ്ഞു ..

“മ്മ്..”
മഞ്ജുസ് മൂളി..

“എന്താ ഒരു സന്തോഷം ഇല്ലാത്തെ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ആര് പറഞ്ഞു ഇല്ലെന്നു…”
മഞ്ജുസ് പറഞ്ഞുകൊണ്ട് മുന്നോട്ടാഞ്ഞു വീണ്ടും എന്നെ കെട്ടിപിടിച്ചു . പിന്നെ പതിയെ വിതുമ്പി..

“ഏയ്..എന്താ ടീച്ചറെ ..കരയുവാണോ..”
ഞാൻ അതിശയത്തോടെ അവൾടെ പുറത്തു തട്ടി..

മഞ്ജു അതിനൊന്നും മിണ്ടാതെ എന്നെ കൂടുതൽ ചുറ്റിപിടിച്ചു . ഉഹു ..ഹു ഹു ..ഹു ..എന്ന ട്യൂണിൽ മഞ്ജുസ് വിതുമ്പുന്നുണ്ട്.

“ഹാഹ്..കാര്യം പറ..മഞ്ജുസെ..”
ഞാൻ ചിരിയോടെ തിരക്കി..

“ഞാൻ വിചാരിച്ചു..നിനക്കൊക്കെ കുട്ടിക്കളി ആണെന്ന് ..ഇപ്പൊ ..”
മഞ്ജുസ് പറഞ്ഞു നിർത്തി എന്റെ കവിളിൽ അമർത്തി ചുംബിച്ചു…

“ഇപ്പൊ മനസിലായില്ലേ മഞ്ജു കുട്ടി..എനിക്ക് നിന്നെ എത്ര ഇഷ്ടം ആണെന്ന്…”
ഞാൻ അവളൊന്നും മിണ്ടാതെ എന്റെ കവിളിൽ മുഖം ചേർത്തിരിക്കുന്നത് കണ്ടു കൊഞ്ചി പറഞ്ഞു വലം കൈകൊണ്ട് ഇറുകെ പുണർന്നു….

“എന്നാലും ഇത്ര വേണ്ടിയിരുന്നില്ല..”
മഞ്ജു കലങ്ങിയ കണ്ണുമായി വിഷമം പങ്കുവെച്ചു..

“സാരല്യ ..എന്റെ മഞ്ജുസിനു വേണ്ടി അല്ലെ..ഞാൻ സഹിച്ചെടി മോളെ ”
ഞാൻ അവളുടെ നെറുകയിൽ മുന്നോട്ടാഞ്ഞു പതിയെ ചുംബിച്ചുകൊണ്ട് പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025