Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 14

“ഇനി മോൻ ചെന്നെ…കുളിച്ചിട്ട് വാ..ബാക്കി പിന്നെ ”
അവൾ ചിരിയോടെ പറഞ്ഞു .

“പിന്നെക്കൊന്നും വെക്കേണ്ട ..എനിക്കിപ്പോ കിട്ടണം..”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കഴുത്തിൽ കൈചുറ്റി എന്നിലേക്ക് പിടിച്ചു..

“ഏയ് കവി..ഡാ..ഡാ..”
അവൾ ചിരിയോടെ എന്നിലേക്ക് അടുത്തു.

ഞാൻ അവളുടെ നനഞ്ഞ മുടിയിലേക്ക് മുഖം പൂഴ്ത്തി അവളുടെ മുടിയിഴകളുടെ നേർത്ത ഗന്ധം ആസ്വദിച്ചു . പിന്നെ ഒരു കൈകൊണ്ട് മുടി മാറ്റിയിട്ട് കഴുത്തിൽ ചുണ്ടമർത്തി…

“സ്സ്..ആഹ്…കവി…”

മഞ്ജുസ് ഒരു പിടച്ചിലോടെ എന്നെ നോക്കി..

“എല്ലാ വീക്കെൻഡും വന്നോണം ..പറ്റിച്ചാൽ ഉണ്ടല്ലോ ”
ഞാൻ അവളെ നോക്കി പറഞ്ഞുകൊണ്ട് കഴുത്തിൽ ചുംബിച്ചു ..

“ആഹ്…ഇല്ലെടാ..നിന്നെ കാണാതിരിക്കാൻ എനിക്ക് പറ്റോ ”
അവൾ ചുംബനമേറ്റപ്പോൾ ഒന്ന് പുളകം കൊണ്ട് ചിണുങ്ങി പറഞ്ഞു..

“മ്മ്….എന്ന വാടി ടീച്ചറെ ..നിന്നെ കടിച്ചു തിന്നട്ടെ ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ബെഡിലേക്ക് കിടത്തി ..

മഞ്ജുസ് എന്നെ ചുറ്റിപിടിച്ചുകൊണ്ട് ബെഡിൽ കിടന്നുരുണ്ടു . ആ ഉരുളലിൽ എപ്പോഴോ അവളുടെ ടവൽ അഴിഞ്ഞു പോയിരുന്നു..പൂർണ നഗ്നയായി അവൾ എന്റെ മീതെ കിടന്നുകൊണ്ട് ചിരിച്ചു ..

എന്റെ ചുണ്ടത്ത് ഒന്ന് താഴ്ന്നു ഉമ്മവെച്ചു അവൾ ഉയർന്നു , പിന്നെ എന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു തുടങ്ങി. ആ മാമ്പഴങ്ങൾ എന്റെ നെഞ്ചിലമർത്തികൊണ്ട് അവൾ ആദ്യത്തെ ബട്ടൺ ..പിന്നെ സ്വല്പം പുറകിലോട്ടു മാറി ബാക്കിയുള്ളതും..അതോടെ അവളുടെ നഗ്നമായ മാറിലെ മായ ചന്ദന പൊട്ടുകൾ എന്റെ മുൻപിൽ തുളുമ്പി..

ഞാൻ കയ്യെത്തിച്ചു അതിന്റെ ഞെട്ടിയിൽ തിരുമ്മിയതും മഞ്ജുസിന്റെ മുഖം നാണത്താൽ ചുവക്കാൻ തുടങ്ങി..

പെട്ടെന്ന് അവളെന്റെ കൈ തട്ടി മാറ്റിയിട്ട് എന്റെ കീഴ്താടിയിൽ പതിയെ കടിച്ചു .

“ആഹ്…”

ഞാൻ വേദന എടുത് ചിണുങ്ങിയപ്പോൾ മഞ്ജുസ് പതിയെ ചിരിച്ചു ..

“നീ ചെയ്യാറാവുമ്പോ ഞാൻ പറയാം..ഇപ്പൊ ചുമ്മാ കിടന്ന മതി….”
മഞ്ജു എന്നെ കുറുമ്പൊടെ നോക്കി പറഞ്ഞു..ഞാനവളെ അത്ഭുതത്തോടെ നോക്കി കിടന്നു , ഇതെന്ത് മറിമായം !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025