Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 7

ഞാനവളുടെ വയറിൽ തഴുകിക്കൊണ്ടത്തിറക്കി.

“ഒന്നുമില്ല..എപ്പോഴും ആരെങ്കിലും ഒക്കെ കൂടെ കാണും ..കസിൻസ് ഒകെ ഒന്നൊഴിയണ്ടേ..ഇപ്പൊ ഒന്ന് ടോയ്‌ലെറ്റിൽ പോണം എന്ന് പറഞ്ഞു ചാടിയതാ ..”

മഞ്ജു സാരിത്തുമ്പു ഉയർത്തി കഴുത്തിലെ വിയർപ്പു തുടച്ചുകൊണ്ട് പറഞ്ഞു .

“മ്മ്…പിന്നെ ഞാനൊന്നു ചോദിച്ചോട്ടെ..”

ഞാൻ എന്റെ കൈ അവളുടെ ഇടുപ്പിൽ നിന്നു പുക്കിളിലേക്ക് നീക്കികൊണ്ട് മുഖം ഉയർത്തി മഞ്ജുസിനെ തന്നെ നോക്കി കണ്ണിറുക്കികൊണ്ട് ചോദിച്ചു .

എന്റെ വലതു കയ്യിലെ ചൂണ്ടു വിരൽ മഞ്ജുസിന്റെ പുക്കിൾ കുഴിയിൽ അമർന്നതും അവളുടെ വയറൊന്നു പിടഞ്ഞു…അവൾ പതിയെ വാ പൊളിച്ചുകൊണ്ട് എന്നെ നോക്കി..

“സ്…എന്താടാ ..’

ആ വികാര തള്ളിച്ച അടക്കികൊണ്ട് അവൾ കിതപ്പോടെ തിരക്കി..

“മഞ്ജുസിന്റെ ഒരു കല്യാണം മുടങ്ങി പോയിട്ടുണ്ടല്ലേ..”

ഞാൻ കൈവിരൽ അവളുടെ പുക്കിൾ വട്ടത്തിൽ ഇട്ടു ചുഴറ്റിക്കൊണ്ട് തിരക്കി .

അതോടെ ഒന്ന് മൂഡ് ആയി വന്ന മഞ്ജുസിന്റെ മുഖം വാടി. അവളെന്നെ വിശ്വാസം വരാതെ നോക്കി .

“നീ ഇതെങ്ങനെ അറിഞ്ഞു”

അവളെന്നോടായി പതിയെ തിരക്കി.

“അതൊക്കെ അറിഞ്ഞു..ഉണ്ടോ ഇല്ലേ ..അത് പറ..”

ഞാൻ അവളെ തന്നെ നോക്കികൊണ്ട് അവളിലേക്കായി ചേർന്ന് നിന്നു. എന്റെ നെഞ്ച് ഞാനവളുടെ മാറിന് മീതെ അമർത്തി നിർത്തി ഞാനവളെ മുഖം ഉയർത്തി നോക്കി.

മഞ്ജുസിന്റെ ഗന്ധവും അവളുടെ ചുടു ശ്വാസവും എന്നെകൊണ്ട് വല്ല വേണ്ടാതീനവും ചെയ്യിക്കുമെന്ന് തോന്നിയെങ്കിലും ഞാനവളുടെ മറുപടിക്കായി കാത്തു നിന്നു .

“മ്മ്…ഉണ്ട്…”

അവൾ പതിയെ മൂളി..

“എന്നിട്ടെന്താ എന്നോട് പറയാഞ്ഞത് ?”

ഞാനവളെ കണ്ണിമ വെട്ടാതെ നോക്കി.

“അതൊക്കെ ഞാൻ മറക്കാൻ നോക്കുന്ന കാര്യമാ..നീ ഇപ്പൊ അതൊക്കെ പറഞ്ഞിട്ട് ..”

മഞ്ജു വിഷമത്തോടെ ചിണുങ്ങി എന്റെ തോളിലേക്ക് തല ചായ്ച്ചു . ബ്ലൗസിന്റെ പുറം ഭാഗം സ്വല്പം ഓപ്പൺ ആയതുകൊണ്ട് ഞാൻ കൈകൊണ്ട് അവിടെ തഴുകി അവളെ ആശ്വസിപ്പിച്ചു എന്നിലേക്ക് കിടത്തി.

“ഞാൻ അറിഞ്ഞപ്പോ ചോദിച്ചെന്നെ ഉള്ളു മഞ്ജുസേ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025