Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 7

ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് ചെന്നുകൊണ്ട് വട്ടം പിടിച്ചു.

“പ്ലീസ് …എനിക്ക് നിന്നെ കണ്ടിട്ട് എന്തൊക്കെയോ പോലെ..മഞ്ജുസേ പ്ലീസ്..”

ഞാൻ കൊഞ്ചി നോക്കി..

“എടാ ഇത് റൂം ഒന്നുമല്ല…”

മഞ്ജുസ് ചുറ്റും നോക്കി പേടിയോടെ പറഞ്ഞു.

“എന്നാലും..പ്ലീസ്…”

ഞാൻ ഒന്നുടെ സോപ്പിട്ടു.

“എടാ തെണ്ടി നിനക്ക് പറഞ്ഞ മനസിലാവില്ല..ആരേലും വന്നുകണ്ട നാറി നാണം കെടും ..ഡ്രസ്സ് അഴിച്ചോണ്ടുള്ള ഒരു കളിയും ഇല്ല…”

മഞ്ജു കട്ടായം പറഞ്ഞു.

“എന്ന ഞാൻ ഊരാം ..ഒന്ന് ഓടകുഴൽ ഊതി നോക്കുന്നോ “

ഞാൻ കള്ളച്ചിരിയോടെ മുണ്ടിനു മുൻവശം ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.

“ആ കൊഴല് ഞാൻ വെട്ടിക്കളയുന്ന വരെ ഉണ്ടാകും “

മഞ്ജു പെട്ടെന്നു ചിരിച്ചുകൊണ്ട് എന്റെ ചന്തിയിൽ നുള്ളികൊണ്ട് പറഞ്ഞു..

“ആഹ്….”

ഞാൻ പല്ലിറുമ്മി..

അതുകണ്ടു മഞ്ജുസ് ഒന്നുടെ കുണുങ്ങി ചിരിച്ചു..

“എടി നിന്റെ ഈ പിച്ചലും മാന്തലും ഒകെ കുറച്ചു കൂടുന്നുണ്ട്..എന്റെ ദേഹത്തൊക്കെ ഇപ്പൊ ഓരോ പാട് വന്നിട്ടുണ്ട് “

ഞാൻ മഞ്ജുസിന്റെ കൈ തട്ടികൊണ്ട് പറഞ്ഞു..

“പോടാ..ചുമ്മാ നുണ പറയാതെ..”

മഞ്ജു എന്റെ ചന്തിയിൽ പിടിച്ചു അവളിലേക്ക് എന്റെ മുൻവശം ചേർത്തമർത്തികൊണ്ട് പറഞ്ഞു. അവളുടെ സാരിയുടെ മീതെ പൂങ്കാവനത്തിന്റെ സ്ഥാനത് എന്റെ കുട്ടന് അമർന്നു !

അവൾ ചിരിയോടെ കൈകൊണ്ട് എന്റെ മുണ്ടിനു മുൻവശം തഴുകി..

“അതേയ്…ഇതിങ്ങനെ എപ്പോഴും വീർപ്പിച്ചു നടക്കേണ്ട ട്ടോ..”

അവൾ ചിരിയോടെ പറഞ്ഞു,

“മുൻപ് ഇല്ലാരുന്നു ..നിന്നെ ഈ കോലത്തിൽ കണ്ടപ്പോ തൊട്ട് പറഞ്ഞിട്ട് നിക്കുന്നില്ല..”

ഞാൻ അവളുടെ കഴുത്തിൽ കൈചുറ്റികൊണ്ട് പറഞ്ഞു.

അത് കേട്ടതും മഞ്ജുസ് ഒന്ന് മൂഡായി..പിന്നെ എന്റെ ചുണ്ടിൽ വീണ്ടും ഒരു ചുടു ചുംബനം നൽകി..അധര പണത്തിന്റെ സുഖം അറിഞ്ഞു നാവുകൾ തമ്മിൽ പിണയുമ്പോഴാണ് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ആ സമയം മഞ്ജുസിന്റെ അച്ഛൻ അങ്ങോട്ടേക്ക് വന്നു.. കാൽ പെരുമാറ്റം കേട്ടതും മഞ്ജുസ് എന്നെ പിന്നോട്ട് ഒരൊറ്റ തള്ളു! ഞാൻ ആ സ്പീഡിൽ ഭിത്തിയിലെ ജനലിൽ ചെന്നിടിച്ചു..ആ ശബ്ദം കേട്ടതും ആ നിഴൽ രൂപം ഞങ്ങളെ എത്തിനോക്കി. പുള്ളി ഞങ്ങളെ തിരഞ്ഞു വന്നതൊന്നുമല്ല..മതിലിനോട് ചേർന്ന് ഒന്നിരുന്നു ഒന്നിന് പോകാൻ വന്നതാ..അപ്പുറത്തൊക്കെ ആളായതുകൊണ്ട് ഒഴിഞ്ഞ ഒരു മൂല നോക്കി വന്നപ്പോഴാണ് ഞങ്ങളുടെ കള്ളനും പോലീസും കളി !

“ആരാ അവിടെ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025