Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിസുഖസാരേ

ദൈവമേ ഇവൾ ആരോടാണോ ഈ കാണിക്കുന്നേ…

ഇവൾ ഇത്തരക്കാരി ആയിരുന്നോ… ഞാൻ ടെൻഷൻ ആയി ട്ട് ഭക്ഷണം കഴിപ്പും നിർത്തി കൈ കഴുകാനായി പോയി…

കൈ കഴുകുമ്പോൾ എനിക്കവരെ കാണാം…

അപ്പോൾ അവൾ തന്റെ ഫോൺ എടുത്തു എന്തോ ടൈപ്പ് ചെയ്യുന്നു…

എനിക്കവരെ കാണാം എന്നല്ലാതെ സൗണ്ട് കേൾക്കില്ല… അവൾ എന്തോ ചുണ്ടനക്കുന്നതും കാണാം…

ഞാൻ പതിയെ വാഷ്‌റൂമിന്റെ ഡോർ തുറന്നു… അവരെ നോക്കികൊണ്ട് ഇറങ്ങാതെ ഒളിച്ചു നിന്നു…

അപ്പോൾ എൻറെ പുറകിൽ ഇരുന്ന ഒരുവൻ ഒൻപതു, രണ്ട് എന്ന് പറയുന്നത് കെട്ടു…

അപ്പോൾ അനു അത് മൊബൈലിൽ ടൈപ്പ് ചെയ്ത്

എനിക്ക് കാര്യം മനസ്സിലായി… അവൾക്കു അവന്മാർ നമ്പർ കൊടുത്തിരിക്കുന്നു…

ഛെ ഇവൾ ഇത്ര മോശം പെണ്ണാണോ… ഞാൻ ആകെ വിഷമത്തിൽ ആയി

അപ്പോൾ അവൾ എഴുന്നേറ്റു കൈ കഴുകാൻ അവന്മാരുടെ അടുത്ത് കൂടെ വാഷ്‌റൂം ലക്ഷ്യം ആക്കി വരുന്നത് കണ്ട ഞാൻ പെട്ടന്ന് പുറത്തോട്ടു ഇറങ്ങി

അവളെ തിരിഞ്ഞു നോക്കിയ അവന്മാർ കണ്ടത് ഞാൻ തിരിച്ചു ചെല്ലുന്നതാണ്…

അനു പോയ വാഷ്‌റൂം ലക്ഷ്യം ആക്കി അവരും എണീറ്റു പോവാൻ തുടങ്ങി…

ഞാൻ അപ്പോളാണ് അവരെ ശരിക്കും ശ്രദ്ധിച്ചത്…

പ്ലസ് ടു കഴിഞ്ഞ പോലെ ഉള്ള രണ്ട് പയ്യന്മാർ…

ദേ ഈ കൊച്ചു ചെക്കന്മാരാണോ ഇവളുടെ…. അയ്യോ ഏയ് അതൊന്നും ആവില്ല… എനിക്ക് തോന്നിയതാവും… ഞാൻ അങ്ങനെ വിശ്വസിക്കാൻ ശ്രമിച്ചു…

ഞാൻ ബില്ല് നോക്കി ക്യാഷ് എടുത്തു വെച്ച്… വാഷ്‌റൂമിലേക്കു നോക്കി…

അപ്പോൾ സാരി ഒക്കെ ശരിയാക്കി അനു ഇറങ്ങി വന്നു…

പുറകെ ഒരുവൻ വന്നു…

അവന്റെ ചുണ്ടിൽ എൻറെ അനു ന്റെ ലിപ്സ്റ്റിക്ക് ആണോ അത്…

അല്ല എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു…

അങ്ങനെ ഞാൻ അനുവിനെയും കൂട്ടി കാറിൽ കയറി… അപ്പോളും അവന്മാർ കുറച്ച് ദൂരെ മാറി അവളുമായി നോട്ടം കൈ മാറുന്നത് ഞാൻ കണ്ട്

എന്തോ എനിക്ക്‌ ഒന്നും ചോദിക്കാൻ തോന്നിയില്ല

അന്ന് രാത്രി

അനു ഒരു ചുവന്ന നൈറ്റ്‌ ഗൗൺ ഇട്ടു കൊണ്ടാണ് റൂമിൽ വന്നത്.

അത് കണ്ടപ്പോ തന്ന ഞാൻ അവളെ കെട്ടി പിടിച്ച് ബെഡിലേക്കു വലിച്ചിട്ടു

എന്താ ഇന്ന് വല്ലാത്ത മൂഡ് ആണല്ലോ…

The Author

unni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025