Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിസുഖസാരമായി 9

രതിസുഖസാരമായ് 9

Rathisukhasaramayi Part 9 bY Sagar Kottapuram | Previous Parts

 

ഈ പാർട്ട് വളരെ വളരെ വൈകി….ക്ഷമിക്കുക…ടൈപ്പ് ചെയ്യാൻ ബുദ്ദിമുട്ടു ആയിരുന്നു. കയ്യില് പരുക്ക്!
വ്യൂസ് കുറവായതുകൊണ്ടും തുടർന്നെഴുതാൻ മടി ആയിരുന്നു..പിന്നെ ചിലരെങ്കിലും നെക്സ്റ്റ് പാർട്ട് ആഗ്രഹിക്കുന്നുണ്ട് …അവരെ നിരാശപെടുത്തുന്നില്ല…..തുടരുന്നു…ഇനിയങ്ങോട്ട് അല്പം ഫെറ്റിഷ് ആയിരിക്കും !

താഴേക്കു ഞാനും ആന്റിയും കൂടി ഇറങ്ങിച്ചെന്നു . പിള്ളേര് ടി വി യിൽ കാർട്ടൂൺ ചാനൽ കണ്ടിരിക്കുന്നു .
ആന്റിയെ കണ്ടപ്പോൾ അമ്മുക്കുട്ടി ടീവിയുടെ ശബ്ദം കുറച്ചു വെച്ചു. ആന്റി നേരെ അടുക്കളയിലോട്ടു പോയി .
ഞാൻ സോഫയിൽ ഇരുന്നു ടീവിയിലേക്ക് ശ്രദ്ദിച്ചു . അമ്മു അപ്പോഴേക്കും എന്റെ അടുത്തേക്ക് വന്നു . ടാബ് കയ്യിലെടുത്തോണ്ട് വന്നു എന്നെ അവളുടെ കൂടെ കളിയ്ക്കാൻ നിർബന്ധിച്ചു . കുറച്ച നേരം ഞാൻ അവളോടൊപ്പം അതിൽ കളിച്ചിരുന്നു . ചെറുക്കൻ കാർട്ടൂൺ തന്നെ കണ്ടിരിപ്പാണ് !

സ്വല്പം കഴിഞ്ഞപ്പോൾ ആന്റി ഹാളിലേക് വന്നു .ഊണ് കഴിക്കാനുള്ള തയ്യാറെടുപ്പുമായി .
“ഡാ അപ്പു ..അത് ഓഫ് ആക്കട ..മതി ” ആന്റി ശബ്ദം ഉയർത്തി..
ചെറുക്കൻ ടീവി ഓഫ് ചെയ്തു .ഡൈനിങ്ങ് ടേബിളിനു അടിതുള്ള കസേരയിൽ കയറി ഇരുന്നു.

“അമ്മു മതി കളിച്ചത്..ഡാ കിച്ചു നീ കൈ കഴുകി വന്നേ ” ആന്റി ഞങ്ങളോടായി പറഞ്ഞു .

ഞാൻ കൈ കഴുകി വന്നിരുന്നു. ഞങ്ങൾക്ക് വിളമ്പിയ ശേഷം ആന്റി എന്റെ അടുത്തുള്ള കസേരയിൽ വന്നിരുന്നു സ്വയം പ്ലേറ്റ് ലേക്ക് ഇട്ടു കഴിച്ചു തുടങ്ങി. ഭക്ഷണം ഒകെ കഴിഞ്ഞു ആന്റി പാത്രങ്ങളൊക്കെ കഴുകാനായി കിച്ചണിലേക്ക് പോയി. ഈ സമയം ഞാൻ ഉമ്മറത്തു മൊബൈലും നോക്കി ഇരുന്നു. വാട്സ് ആപ്പിലും ഫേസ്ബുക്കിലും ആയി നേരം കളഞ്ഞിരുന്നു .

കുറച്ചു കഴിഞ്ഞപ്പോൾ ആന്റി ഉമ്മറത്തേക്ക് വന്നു. കസേരയിലിരിക്കുന്ന എന്റെ പുറകിലായി വന്നു നിന്ന് എന്റെ ഷുർട്ടിനുള്ളിലൂടെ മാറിലേക്ക് കയ്യുകൾ നീട്ടി വിരലുകൾ പരതി..മുകളിലേക്ക് തല ഉയർത്തി നോക്കിയപ്പോൾ ആന്റി നിന്നനില്പിൽ കുനിഞ്ഞു വന്ന് എന്റെ ചുണ്ടിൽ പതിയെ ചുംബിച്ചു…

“ആരോടാ മോനെ നിന്റെ ചാറ്റിങ്ങൊക്കെ ” ആന്റി ചുംബിച്ചുയർന്നുകൊണ്ട് ചോദിച്ചു…

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025