Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിസുഖസാരമായ്

” ആന്റി സ്വല്പം തടിചൂട്ടോ ” ഞാൻ മുഖം നോക്കാതെ ആന്റിയോടു പറഞ്ഞു …
“നീ എന്നെ കണ്ടിട്ട് കുറച്ചയില്ലെ അതോണ്ട് തോന്നുന്നതാ ചെക്കാ ” ആന്റി ചിരിച്ചോണ്ട് പറഞ്ഞു.
“ആ ചിലപ്പോ അതായിരിക്കും ” ഞാനും മറുപടി നൽകി .
“നീ അവരോടു കിന്നാരം പറയാതെ അകത്തു കേറി ഇരിക്ക്..വേഷമൊക്കെ മാറ്റിക്കെ ” ….ആന്റി സ്വല്പം ശബ്ദം കൂട്ടി പറഞ്ഞുകൊണ്ട് അകത്തേക്ക് തിരിഞ്ഞു നടന്നു. ചന്തികളെ രണ്ടും ആന്റിയുടെ നടത്തത്തിൽ തെന്നിതുളുമ്പി ,ആ കാഴ്ച ശ്രദിച്ചു തന്നെ ഞാൻ നോക്കികൊണ്ട് അകത്തേക്ക് ഹാളിലേക് കടന്നു…
അപ്പോഴാണ് ആന്റിയുടെ കുട്ടികൾ സ്കൂൾ വിട്ടു വരുന്നത്…അകത്തേക്കു കേറിയ ഞാനും ആന്റിയും വണ്ടിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി …പിള്ളേര് രണ്ടും കിച്ചുവേട്ട എന്നും വിളിച്ച അകത്തേക്ക് ഓടി വന്നു …’ എപ്പഴാ വന്നേ..ഇനി ഇവിടെ കാണുമോ ” എന്ന തരത്തിൽ ചില കുശലാന്വേഷണങ്ങൾ ചോദിച്ചു…

“കിന്നാരം പറയാതെ രണ്ടും പോയി കുളിക്കടാ” പിള്ളേരോടായി ആന്റി കയർത്തു.
ആന്റി സ്വല്പം കറക്കശകാരി ആണ്.ആന്റി പറയുന്നതാണ് അങ്കിളിനു പോലും വേദ വാക്യം …
ബാഗു മുറിയിൽ കൊണ്ട് വെച്ച അവറ്റകൾ പുറത്തെ കുളിമുറിയിലേക്ക് ഓടി…
അത് നോക്കി നിന്ന എന്നോടായി ആന്റി ചോദിച്ചു ” ഡാ കിച്ചു നിന്റെ ഫുഡിന്റെ കാര്യം എങ്ങനാ ? രാവിലെ കൊണ്ട് പോണോടാ? ”
ഞാൻ : ” വേണ്ട ആന്റി , ലഞ്ച് ടൈമിൽ ഞാൻ ഇങ്ങട്ട് വരം ,ഇവിടെ അടുത്തല്ലേ”
“ആ ..എങ്കിൽ അങ്ങനെ ..അത്രേം പണി കുറയും ” ആന്റി സ്വയം പറഞ്ഞു .
ബാഗും കയ്യിൽ പിടിച്ചു നിൽക്കുന്ന എന്റെ കയ്യിൽ നിന്ന് ആന്റി ബാഗു വാങ്ങി ” നീ ഇതും പിടിച്ചു ഇപ്പോഴും നിക്കുവാനോ വാ ..” അത്രേം പറഞ്ഞു ആന്റി എന്റെ കയ്യേൽ പിടിച്ചു എനിക്കായി അറേഞ്ച് ചെയ്ത മുറിയിലേക്ക് നടന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025