Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിസുഖസാരമായ്

ഞാൻ അമ്പരപ്പോടെ കയ്യും പിടിച്ച മുന്നേ നടക്കുന്ന ആന്റിയെ നോക്കി , ഇത്രേം സ്വാതന്ത്ര്യം എന്റെ അടുത്ത് ഇവർമുൻപ് കാണിച്ചിട്ടില്ല .മുകൾ നിലയിൽ ആണ് എന്റെ റൂം.
റൂം വളരെ നന്നായി തന്നെ ഒരുക്കിയിട്ടുണ്ട്..നല്ല വൃത്തിയുമുണ്ട്. റൂമിനകത് കേറിയപ്പോഴാണ് ആന്റി കയ്യിലെ പിടിവിട്ടത്. ബാഗ് ഒരു മേശപ്പുറത് വെച്ച് ആന്റി റൂമിൽ കണ്ണോടിക്കുന്ന എന്റെ അടുത്ത് നേരെ അഭിമുഖം ആയി വന്നു നിന്നു.ആന്റി വലതുകൈ ഉയർത്തി എന്റെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിലൂടെ കയ്യൊടിച്ച മുടി മുകളിലോട്ടു ചീകുന്ന പോലെ ഉയർത്തി …ഞാൻ മുഖം ഉയർത്തി ആന്റിയെ ഒന്ന് നോക്കി..വിടർന്ന വലിയ അധരങ്ങൾ ..എണ്ണ കിനിയും പോലെ നനവുള്ള കീഴ്പോട്ടു മലർന്ന കീഴ്ചുണ്ട്.
കണ്ണുകളിൽ ഒരു തിളക്കം ഉണ്ട്…വലതു കൈ ഉയർത്തി നിൽക്കുന്നത് കൊണ്ട് കക്ഷത്തെ പെർഫ്യൂം ഗന്ധം എന്റെ നാസിക തുമ്പിൽ ലഭിക്കുന്നുണ്ട്…
“ആന്റി എന്റെ മുഖത്തു നോക്കി വേറെ വലിയ ഭാവവ്യത്യാസം ഒന്നുമില്ലാതെ ” നീ അകെ കോലം കേട്ടല്ലോടാ ..മുടിയൊക്കെ മൗഗ്ലിടെ പോലെ ആയല്ലോ”
ഞാൻ ഒന്നും പറയാതെ നിൽക്കുമ്പോൾ ആന്റി മുഖത്തു പതിയെ തട്ടി…”ആ..എന്തേലൊക്കെ വാ തുറന്നു പറയടാ ചെക്കാ”
“അങ്ങനെ പറയാൻ പ്രേത്യേകിച്ചു ഒന്നുല്ലമ്മായി” ഞാൻ ആന്റിയുടെ സമീപത്തു നിന്നും മാറി കട്ടിലിൽ ഇരുന്നോണ്ട് പറഞ്ഞു.
ആന്റി നിന്നു പുഞ്ചിരിച്ചു,,ശേഷം കട്ടിലിൽ എന്റെ അരികത്തു വന്നു ഇരുന്നു…ആന്റിയുടെ മണം ഇപ്പോൾ ശരിക്കും എന്നെ അസ്വസ്ഥനാക്കുന്നുണ്ട് ..പക്ഷെ ഒരു ചീത്തപ്പേര് കേൾപ്പിക്കാൻ വയ്യാത്തോണ്ട് ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പെടാപാട് പെടുകയാണ്.
“എണ്ണ നിന്റെ ജോലിയെ കുറിച്ചൊക്കെ പറയടാ..അമ്മക്ക് സുഖം തന്നെ അല്ലെ ..” ആന്റി സ്വല്പം കൂടി നീങ്ങി എന്റെ അരികിലെത്തി ഇപ്പോൾ ആന്റിയുടെ തുട എന്റെ തുടയിൽ മുട്ടിയാണ് ഇരിക്കുന്നത്.
“അതൊക്കെ ‘അമ്മ വിളിച്ചപ്പോ പറഞ്ഞില്ലേ…ജോലിയെ പറ്റി കൂടുതൽ അറിയില്ല നാളെ പോയാൽ ഡീറ്റെയിൽസ് ഒകെ അറിയൂ…അമ്മായി ” ഞാൻ പെട്ടെന്ന് പറഞ്ഞൊപ്പിച്ചു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025