Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാത്രികളും പകലുകളും 2

രാത്രികളും പകലുകളും 2

Rathrikalum Pakalukalum Part 2

[ Previous Part ] [ kambisexstories.cc ]


 

രാത്രികളും പകലുകളും എന്ന എന്റെ കൊച്ചു പരിശ്രത്തിനു ലഭിച്ച പിന്തുണക്കു നന്ദി.ആദ്യ ഭാഗ്യത്തിന് ലഭിച്ച പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു എന്ന് നിങ്ങളുടെ സ്വന്തം ആയിഷ.

ബീച്ചിൽ പോവുമ്പോ ഉളിൽ ഇടാം അല്ലെ ഡാ. ആഹ് അനു നന്നായിരിക്കും നല്ല കംഫേർട് ആയിരിക്കും. അശ്വിൻ ഒന്ന് സെലക്ട്‌ ചെയ്തു കൊടുത്തു അനുവിന് അത് ഇഷ്ടം ആയി. ഷോപ്പിങ് കഴിഞ്ഞു അവർ വീട്ടിൽ പോയി. ആ ബികിനി അവൾ ഇട്ടു നോക്കി. അവൾക്ക് അത് നല്ല ഇഷ്ടം ആയി. അത്ര എക്സ്പോസ്ഡ് ഒന്നും അല്ലാത്ത ഒരു നോർമൽ ബികിനി ആയിരുന്നു അതു. അവളുടെ 36 സൈസ് മാറിടങ്ങൾ അതിൽ ഒതുങ്ങി ഇരുന്നു.

അതിന്റെ മോളിൽ അവൾ മാക്സി എടുത്ത് ഇട്ടു. അവരു ഫുഡ്‌ കഴിച്ചു. ബിയർ കുടിച്ചു പാട്ടു ഒക്കെ ഇട്ടു രണ്ടുപേരും തുള്ളിചാടി ഡാൻസ് കളിച്ചു. അതു കഴിഞ്ഞു രണ്ടു പേരും കിടന്നു. അശ്വിൻ ന്റെ മാറിൽ തല വെച്ച് അവൾ കിടന്നു. അവൾ അശ്വിൻ ന്റെ ഫോൺ എടുത്തു സെൽഫി എടുത്തു. ആ ഫോട്ടോ എടുത്തു അതിന്റെ താഴെ നോക്കിയപ്പോ താഴെ സെക്സ് വീഡിയോസ് കിടക്കുന്നു.

പെട്ടന്ന് ഓർമ വന്ന പോലെ അവൻ പെട്ടെന്ന് അനു വിന്റെ കയ്യിന്നു ഫോൺ വാങ്ങാൻ നോക്കിപ്പോ അവൾ ആ വീഡിയോ പ്ലേ ചെയ്തു ഫുൾ വോളിയം വെച്ചോണ്ട് ചിരിച്ചോണ്ട് ഓടി അശ്വിൻ ഉം പിന്നാലെ ഓടി. കുറെ അങ്ങോട്ടും ഇങ്ങോട്ടും ഓടി അവളെ പിടിച്ചു പൊക്കി എടുത്തു കൊണ്ട് പോയി ബെഡിൽ ഇട്ടു വീഡിയോ അപ്പോഴും പ്ലേ ആയിരുന്നു.

നിന്നെ ഇന്നു കാണിച്ചു തരാം എന്നു പറഞ്ഞു ആവളുടെ ചുവന്ന അധരങ്ങൾ നുകർന്നു. അവളുടെ ഭാഗത്തു നിന്നും എതിർപ്പ് ഒന്നും ഉണ്ടായില്ല. അവളും അവന്റെ അധരങ്ങൾ നുകർന്നു. കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും അവർ പരസ്പരം ചുംബിച്ചു. അശ്വി നിനക്കു എന്നെ പണ്ടേ ഇഷ്ടം ആയിരുന്നോ, പറയാത്ത പ്രേമം. അവൻ അവളെ ചുംബിച്ചു കൊണ്ട് പറഞ്ഞു എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു ഇപ്പോഴും. അവർ കുറെ നേരം ചുംബിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025