Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 20

“എനിക്ക് വേറെയും ഇഷ്ടങ്ങളൊക്കെ ഉണ്ട് ..അപ്പൊ അതോ ..?”
ഞാൻ അവളുടെ നഗ്നമായ പുറത്തു തടവിക്കൊണ്ട് അർഥം വെച്ചു തന്നെ ചോദിച്ചു .

“അതൊക്കെ നമുക്ക് സൗകര്യം പോലെ പിന്നെ ആലോചിക്കാന്നെ..എനിക്കിത്തിരി ടൈം താ…”
മഞ്ജുസ് സ്വല്പം കാര്യമായി തന്നെ പറഞ്ഞു ചിരിച്ചു .

“ഇനിയെപ്പഴാ …?”
ഞാൻ നിരാശയോടെ ചോദിച്ചു .

“അതൊക്കെ ഉണ്ട് .ഞാൻ പറയാം…..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു . പിന്നെ വീണ്ടും ഇടം കൈ എനിക്കായി ഉയർത്തി പിടിച്ചു . അതോടെ സ്വല്പം തവിട്ടു കലർന്ന അവളുടെ വാക്സ് ചെയ്ത ആംപിറ്റ് എന്റെ കൺമുൻപിൽ തെളിഞ്ഞു .

അവൾ പയ്യെ പയ്യെ എല്ലാം ആസ്വദിക്കുന്നുണ്ടെന്നു മനസിലായതോടെ ഞാനും ഒന്ന് പുഞ്ചിരിച്ചു . പിന്നെ ആ കൈ ഇടുക്കിലേക്ക് മുഖം അണച്ച് പിടിച്ചു . അവിടേക്കു അടുക്കും തോറും സുഖമുള്ള ഒരു മണം എന്നെ കീഴ്പെടുത്തി . മഞ്ജുസിന്റെ ഗന്ധം എന്നെ വല്ലാതെ ആസക്തനാക്കി .

ഞാൻ ആ കക്ഷത്തു പയ്യെ ചുംബിച്ചതും മഞ്ജുസ് ഒന്ന് എരിവ് വലിച്ചു !
“സ്സ്…..ആഹ്…”
അവൾ ഒന്ന് ശ്വാസം വിട്ടുകൊണ്ട് വലതു കയ്യാൽ എന്റെ പിന്കഴുത്തിൽ തഴുകി . എന്റെ മുടിയിഴകളിലൂടെ കൈകടത്തി മഞ്ജുസ് എന്റെ ചുംബനം ആസ്വദിച്ചു .

ഞാനാ സമയം അവളുടെ ഗന്ധം നുകർന്നുകൊണ്ട് അവിടമാകെ നാവോടിച്ച് രസിച്ചു . അവളുടെ ഉപ്പുരസം ഞാൻ നാവിൽ അലിയിച്ചുകൊണ്ട് അവിടം ഉമിനീരിൽ നനച്ചു . അതിന്റെ സുഖത്തിലും ലഹരിയിലും മഞ്ജു കുറുകി ചിരിച്ചു .

“അആഹ്…ഹ ഹ കവി…”
ഇക്കിളി എടുത്ത പോലെ അവൾ പൊട്ടിച്ചിരിച്ചു . പിന്നെ എന്റെ മുഖം പിടിച്ചു മാറ്റി എന്റെ നെറുകയിൽ ചുംബിച്ചുകൊണ്ട് മാറിലേക്ക് മുഖം പൂഴ്ത്തിവെച്ചു . അവളുടെ മാമ്പഴങ്ങൾക്കിടയിലെ ചൂട് ആസ്വദിച്ചുകൊണ്ട് ഞാനവളെ കെട്ടിപിടിച്ചു സ്വല്പ നേരം അങ്ങനെ ഇരുന്നു .

“എടാ കവി…അപ്പൊ ഇനി മൂന്നാഴ്‌ച കഴിഞ്ഞേ നീ വരുള്ളൂ അല്ലെ ?”
മഞ്ജുസ് എന്റെ മുടിയിഴയിൽ കോതികൊണ്ട് പതിയെ ചോദിച്ചു .

“മിക്കവാറും…”
ഞാൻ പയ്യെ മുരണ്ടു . അവളുടെ മാറിൽ മുഖം പൂഴ്ത്തിയ കാരണം എന്റെ ശബ്ദം പൂർണമായും വെളിയിൽ വന്നില്ലെന്ന് പറയാം !

“ആഹ്…മിക്കവാറും ആ സമയത്താകും തറവാട്ടിലെ പൂജയും ഉത്സവവും ഒകെ ..അപ്പൊ ആ വരവും കട്ടപ്പൊക…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025