Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 20

“മ്മ്..നീ നടക്കുന്ന കാര്യം വല്ലോം പറ . ഞാൻ അപ്പഴേ പറഞ്ഞതാ ഈ ബിസിനസ്സും മൈരും ഒന്നും എനിക്ക് പറ്റില്ലെന്ന് . ഇതിപ്പോ ആകെ ലോക് ആയിപോയി ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ വരിഞ്ഞു മുറുക്കി .

“മ്മ് ..ശരിയാ . ഇതിപ്പോ ഞാനും കൂടി അറിഞ്ഞോണ്ടുള്ള ഏർപ്പാടായിപ്പോയില്ലേ . അതുകൊണ്ട് അച്ഛനോട് റിക്വേസ്റ്റ് ചെയ്യാനും പറ്റില്ല .എന്നെ ചീത്ത പറയും..”
മഞ്ജുസ് അവളുടെ നിസഹായത ഒരു വിഷമം പോലെ പറഞ്ഞു .

“ആഹ് ..ഒക്കെ നീ കാരണം തന്നെയാ . അവളുടെ അമ്മുമ്മേടെ സ്വന്തം കമ്പനിയിലെ ഒരു ജോലി ”
ഞാൻ സ്വല്പം കലിപ്പിൽ പറഞ്ഞു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു . മഞ്ജുസ് എന്റെ സംസാരം കേട്ട് ചിരിച്ചുകൊണ്ട് തന്നെ എന്റെ കഴുത്തിൽ കൈചുറ്റി ആ ചുംബനം ആസ്വദിക്കാൻ തുടങ്ങി .

“അല്ലെങ്കി ഇനിയിപ്പോ കുളിയും നനയും ഒന്നും വേണ്ട …മഞ്ജുസ് പോയിട്ട് ആ വാതിലടച്ചിങ് വന്നേ ..”
ഞാൻ പെട്ടെന്ന് കിസ്സിങ് നിർത്തി അവളോടായി പറഞ്ഞു .

“അതുവേണോ ?ഒന്ന് ക്ഷമിച്ചൂടെ…”
മഞ്ജുസ് ചുണ്ടുകളൊന്നു നാവുനീട്ടി നനച്ചുകൊണ്ട് എന്നോടായി തിരക്കി .

“നീ കൂടുതൽ ഇങ്ങോട്ട് ഉണ്ടാക്കേണ്ട . ഞാൻ പറഞ്ഞതങ്ങു കേട്ടാൽ മതി . ബെഡ്‌റൂമിൽ എങ്കിലും എനിക്ക് വല്ല വിലയുണ്ടോ എന്നൊന്ന് അറിയണമല്ലോ..”
ഞാൻ കട്ടായം പറഞ്ഞു അവളുടെ കയ്യിൽ നുള്ളി .

അതോടെ മഞ്ജുസ് അയഞ്ഞു . ഒരു വഷളൻ ചിരി പാസ്സാക്കി കൊണ്ട് അവൾ ബെഡിൽ നിന്നിറങ്ങി റൂമിന്റെ വാതിൽ അടച്ചു . പിന്നെ വാതില്ക്കല് നിന്നുകൊണ്ട് തന്നെ ചുരിദാർ തലവഴി ഊരി നിലത്തേക്കിട്ടു . അടിയിലൊരു കറുത്ത നിറമുള്ള ഇറുക്കമുള്ള ബ്രാ ആണ് വേഷം . അതവളുടെ മാമ്പഴങ്ങളെ പാതിമാത്രം മറച്ചുകൊണ്ട് സെക്സി ഫീൽ സമ്മാനിക്കുന്നുണ്ട് . അവളുടെ വെണ്ണതോളിൽ അതിന്റെ വള്ളികൾ ഉരുമ്മിക്കിടക്കുന്ന കാഴ്ചയും , ബ്രാ കപ്പിന് മധ്യത്തായി അവളുടെ മുലക്കണ്ണി കൂർത്തുരുണ്ട് നിൽക്കുന്നതും എന്റെ കുട്ടനിൽ ഒരു തരിപ്പ് സൃഷ്ടിച്ചു . ആ കുഴിഞ്ഞ പുക്കിളും അടിവയറും ഇളക്കികൊണ്ട് മഞ്ജുസ് മന്ദം മന്ദം എന്റെ അടുത്തേക്ക് നടന്നു . അടിയിലിട്ട കറുത്ത പാന്റ് അവളുടെ കാല്മുട്ടിനടിയിലേക്ക് ചുരുണ്ടു ചുരുണ്ട് കൂടിയിട്ടുണ്ട് .

എന്നെയൊന്നു നോക്കി പുഞ്ചിരിച്ചു മഞ്ജു കൈകൾ ഉയർത്തി അവളുടെ മുടിയൊന്നു പുറകിൽ കെട്ടിവെച്ചു . സ്വല്പം മുഷിഞ്ഞ അവളുടെ വാക്സ് ചെയ്ത കക്ഷം എന്നെ കാണിച്ചുകൊണ്ടുള്ള ആ നീക്കം എപ്പോഴുമെന്നെ ഒന്ന് പ്രോലോഭിപ്പിക്കാറുണ്ട് .

“എന്ന നോക്കുവല്ലേ ചേട്ടാ ?”
മഞ്ജുസ് പതിവ് ശൈലിയിൽ എന്നെ നോക്കി കളിയാക്കി .

“ആഹ് ..ഒന്നെളുപ്പം ഇങ്ങു വാടി…”
ഞാൻ ബെഡിൽ ഇരുന്നുകൊണ്ട് ടി-ഷർട്ട് ഊരിയെറിഞ്ഞുകൊണ്ട് ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025