Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 22

അതോടെ ഞാനവളുടെ കൈകളെടുത്തു എന്റെ ഇടുപ്പിലേക്ക്‌ ചേർത്തുവെച്ചു . കാര്യം മനസിലായ അവൾ എന്നെ വട്ടം പിടിച്ചുകൊണ്ട് ഉറ്റുനോക്കി . ഞങ്ങൾ പരസപരം മുഖത്തോടു മുഖം നോക്കി പയ്യെ ചിരിച്ചു .
ആ പാൽപ്പല്ലുകൾ കാണിച്ചുള്ള മഞ്ജുവിന്റെ ചിരി എനിക്ക് ഏറ്റവും പ്രിയപ്പെട്ട കാഴ്ചകളിൽ ഒന്നാണ് !

“കെട്ടിപിടിക്കെടി നാറി ”
അവളുടെ കണ്ണുമിഴിച്ചുള്ള നിർത്താം കണ്ടു ഞാൻ പല്ലിറുമ്മി. അതോടെ കക്ഷി എന്നെ വരിഞ്ഞൊന്നു മുറുക്കികൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു .എന്റെ നെഞ്ചിൽ അവളുടെ മാമ്പഴങ്ങൾ അമർത്തികൊണ്ട് മഞ്ജുസ് എന്നെ വരിഞ്ഞുകെട്ടി . നല്ല സൊയമ്പൻ സ്മെല് ആണ് പെണ്ണിന് . അതെന്നെ കൂടുതൽ വട്ടു പിടിപ്പിക്കുന്നുണ്ട് .

അതുകൊണ്ട് തന്നെ ഞാനും അവളെ പുണരാൻ തുടങ്ങി . എന്റെ തോളിൽ നിന്നും അവളുടെ മുഖം പിടിച്ചുയർത്തികൊണ്ട് ഞാൻ മഞ്ജുസിനെ നോക്കി . ആ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ട് !

“നീ ഒന്ന് ക്ഷീണിച്ച പോലെ ഉണ്ടല്ലോ ?”
ഞാൻ മഞ്ജുസിനെ ഒന്ന് അടിമുടി നോക്കികൊണ്ട് ചോദിച്ചു .കക്ഷി ഒന്നുടെ സ്ലിം ആയ പോലെ .

“പോടാ…എനിക്കൊരു കുഴപ്പവും ഇല്ല . കുറച്ചു ദിവസം ആയിട്ട് വർക് ഔട്ട് ചെയ്യുന്നുണ്ട് . അതുകൊണ്ട് തോന്നുന്നതാവും..”
മഞ്ജുസ് എന്റെ പിന്കഴുത്തിലേക്കു വീണുകിടക്കുന്ന മുടിയിഴ തഴുകികൊണ്ട് പറഞ്ഞു .

“മ്മ്…ചിലപ്പോ അതാവും . എന്തായാലും ഒന്ന് മിനുങ്ങിയിട്ടുണ്ട് . ”
ഞാൻ ചെറു ചിരിയോടെ പറഞ്ഞതുമവളുടെ മുഖം നാണത്താൽ ചുവന്നു .

അതോടെ എന്റെ സർവ നിയന്ത്രണവും നഷ്ടപ്പെട്ടു , ഞാനവളുടെ ഇടുപ്പിലെ വശങ്ങളിൽ രണ്ടു കയ്യും പിടിച്ചുകൊണ്ട് മഞ്ജുസിനെ വലിച്ചടുപ്പിച്ചു . പിന്നെ അവളുടെ റോസാ നിറമുള്ള അധരങ്ങളെ എന്റെ ചുണ്ടുകൾ കൊണ്ട് ബന്ധിപ്പിച്ചു .

മഞ്ജുസ് ആരെങ്കിലും കാണുമെന്ന ഭയത്തിൽ ഒന്ന് കുതറാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല . അവളുടെ എതിർപ്പുകൾ വെറും ഞെരക്കങ്ങളാക്കി മാറ്റിക്കൊണ്ട് എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾക്ക് മീതെ പതിഞ്ഞു .

“ച്ചും…”
അമർത്തിയൊന്നു ചുംബിച്ചുകൊണ്ട് ഞാൻ അവളെ നോക്കി ചിരിച്ചു .

“കവി….വേണ്ട..മതി..”
അവൾ ചുറ്റും നോക്കി ചിണുങ്ങി .

“നോ …”
ഞാൻ കണ്ണിറുക്കി പറഞ്ഞു അവളുടെ ചുണ്ടിൽ ഒന്നുടെ മുത്തി. ഇത്തവണ പക്ഷെ കക്ഷി ഒന്നും മിണ്ടിയില്ല . അതോടെ എനിക്ക് സ്വാതന്ത്ര്യം ആയി . ഞാനവളെ കെട്ടിപിടിച്ചുകൊണ്ട് ചുമരിലേക്ക് ചാരി നിന്നുകൊണ്ട് അവളുടെ പുറത്തു തഴുകി .

“എടി മിസ്സെ ..നീ എന്നെ ശരിക്കും മിസ് ചെയ്തോ ?”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചോദിച്ചു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025