Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 22

ഞാൻ അവളുടെ ഗന്ധം ഒന്നാസ്വദിച്ചുകൊണ്ട് പറഞ്ഞു .

“മ്മ്..ഉവ്വ ഉവ്വ…ഇത് ഞാൻ എന്നും കേൾക്കുന്നതാ…ചുമ്മാ അവിടേം ഇവിടേം ഒക്കെ മണത്തു നടന്നോളും ..വൃത്തികെട്ട ജന്തു..”
മഞ്ജു എന്നെ സഹകരിക്കും പോലെ പറഞ്ഞു എന്റെ കവിളിൽ പയ്യെ കടിച്ചു .

“സ്..ആഹ്…”
അവളുടെ കടിയിൽ ഞാൻ ഒന്ന് ചിണുങ്ങി നിന്നു .പിന്നെ അവളെ അടർത്തി മാറ്റിക്കൊണ്ട് ഒന്നുടെ കെട്ടിപ്പുണർന്നു . ഇത്തവണ സുദീർഘമായ ഒരു ചുംബനവും അതിന്റെ കൂടെ കരുതിയിരുന്നു . മതിലിലേക്ക് ചാരി നിന്നുകൊണ്ട് ഞാൻ മഞ്ജുസിനെ എന്നിലേക്ക് ചായ്ച്ചു , പിന്നെ അവളുടെ കീഴ്ചുണ്ടും മേൽചുണ്ടും മാറി മാറി നുണഞ്ഞു . മൂന്നാഴ്ചയുടെ ആക്രാന്തം വേണ്ടുവോളം ഉണ്ടായിരുന്നു എന്ന് പറയാം .ഒരുമാതിരി കടിച്ചു തിന്നുന്ന രീതിയിൽ ആണ് ആ സമയം ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ തമ്മിൽ പെരുമാറിയത്.

ഒപ്പം നാവുകളും തമ്മിൽ പിണഞ്ഞു ഉമിനീര് കൈമാറി !

“സ്…ഹ്മ്മ്….ആഹ്…സ്സ്…..ഊഊ…കവി…”
അതിനിടയിലും ശ്വാസം മുട്ടുന്ന പോലെ മഞ്ജുസ് മുരണ്ടു . പക്ഷെ അവളുടെ ചന്തികളെ ഞെരിച്ചുകൊണ്ട് ഞാൻ വിടാതെ ചപ്പി . ഒടുക്കം അവളുടെ ചുണ്ടിൽ നാവുകൊണ്ട് നക്കി നനച്ചുകൊണ്ടാണ് ഞാൻ കിതപ്പോടെ പിൻവാങ്ങിയത് .

അപ്പോഴേക്കും ഞങ്ങളുടെ ചുണ്ടുകളും വായുമെല്ലാം ഉമിനീരിൽ നനഞ്ഞു ഒരു പരുവം ആയിരുന്നു .നിന്നു കിതച്ചുകൊണ്ട് മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . പിന്നെ സാരി തുമ്പുകൊണ്ട് ചുണ്ടും വായും തുടച്ചു .

“ചുണ്ടൊക്കെ അവിടെ തന്നെ ഇല്ലേ ? കടിച്ചു പറിച്ചിട്ടൊന്നും ഇല്ലല്ലോ ?”
മഞ്ജുസ് ഇടം കയ്യിലെ വിരലുകൊണ്ട് സ്വന്തം ചുണ്ടിലൊന്നു തൊട്ടുനോക്കി ചോദിച്ചു .

“ഒന്ന് പോടീ പുല്ലേ ..”
അവളുടെ സംസാരം കേട്ട് ഞാൻ ചിരിച്ചു .

“അയ്യടാ …”
മഞ്ജുസ് എന്നെ കളിയാക്കി .

“എടാ…കവി. മതിയെടാ…ആരേലും ഒക്കെ അന്വേഷിക്കും. നമുക്ക് പോകാം. എനിക്കെന്തോ പേടിയാവുന്നു ”
മഞ്ജുസ് ചുറ്റുമുള്ള ഇരുട്ടൊര്ത്തു പയ്യെ പേരാണ് .

“ഓ പിന്നെ ..ഞാൻ കൂടെ ഉള്ളപ്പോ നീ എന്തിനാ മിസ്സെ ഇങ്ങനെ പേടിക്കണേ? ”
ഞാൻ അവളെ പയ്യെ എന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് തിരക്കി .

അതിനു മറുപടിയായി കക്ഷി എന്റെ കവിളിൽ ഒന്ന് ചുംബിച്ചു .

“എന്നാലും വേണ്ടെടാ…”
മഞ്ജു ചിണുങ്ങി.

“വേണം…എനിക്ക് നിന്നെ കടിച്ചു തിന്നണം ..”
ഞാൻ കളിയായി പറഞ്ഞു .

“ഓ ..പിന്നെ . അതൊക്കെ നാളെ വീട്ടിൽ ചെന്നിട്ട് മതിയെടാ . ഇപ്പൊ നമുക്ക് പോകാം..വാ…”

മഞ്ജു എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു എന്റെ കഴുത്തിൽ കൈചുറ്റി . അവൾ കൈ വിടർത്തിയപ്പോൾ ഇരു കക്ഷങ്ങളിൽ നിന്നും നല്ല കൊതിപിടിപ്പിക്കുന്ന തരത്തിലുള്ള ഗന്ധം ഉയർന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025