Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 6

മഞ്ജുസ് ദേഷ്യപ്പെട്ടു എന്നെ നോക്കി .

പിന്നെ നിലത്തേക്ക് ചാടി ഇറങ്ങി . കാൽവെള്ളയിലും പാലായതുകൊണ്ട് അവളുടെ കാൽ നിലത്തു ഒട്ടുകയും വഴുക്കുകയും ഒക്കെ ചെയ്യുന്നുണ്ട് . നിലത്തു ചാടിയ ഉടനെ വീഴാൻ പോയ അവളെ ഞാൻ താങ്ങിപിടിച്ചതുകൊണ്ട് രക്ഷപ്പെട്ടു .

“എടി എടി സൂക്ഷിച്ചു..”
വഴുക്കിയ അവളുടെ കയ്യിൽ പിടിച്ചു നിർത്തി ഞാൻ പുഞ്ചിരിയോടെ പറഞ്ഞു .എന്നെ ചെറിയ ദേഷ്യത്തോടെ  നോക്കി അവൾ മുഖം വെട്ടിച്ചു .പിന്നെ ഉപ്പൂറ്റി മാത്രം നിലത്തു കുത്തി ബാലൻസ് ചെയ്തു അവൾ ഒരുവിധം നേരെ ബാത്റൂമിലേക്ക് പോയി .

പിന്നാലെ ഞാനും . ഇട്ട ടി-ഷർട്ടും നാശം ആയതുകൊണ്ട് അതും ഞാനെടുത്തു കയ്യിൽ പിടിച്ചിരുന്നു . ബാത്‌റൂമിൽ ചെല്ലുമ്പോൾ കാണുന്നത് പൈപ്പ് തുറന്നു കാലിലേക്ക് വെള്ളം തെറിപ്പിക്കുന്ന മഞ്ജുസിനെയാണ്. നൈറ്റി ഒരു കൈകൊണ്ട് പൊക്കിപ്പിടിച്ചു രണ്ടു കാലും മാറി മാറി പൈപ്പിന് ചുവടേക്ക് നീക്കി അവൾ കാൽ  കഴുകി .

“ഇതെന്തുവാടാ ഇത് ..മിൽമ സൊസൈറ്റിയിൽ കാണില്ലലോ ഇത്രേം ”
മഞ്ജു പുറകിൽ പമ്മി നിക്കുന്ന എന്നെ നോക്കി ചിരിയോടെ പറഞ്ഞു .

“കുറെ നാളത്തെ പൂതി അല്ലെ..അതോണ്ടാവും ”
ഞാൻ ടി-ഷർട്ട് അവിടെ കിടന്ന ബക്കറ്റിലേക്കിട്ടുകൊണ്ട് പറഞ്ഞു .

അപ്പോഴേക്കും മഞ്ജുസ് സോപ്പൊക്കെ ഇട്ടു കാല് ഉരച്ചു കഴുകി.ഒരു കാലുകൊണ്ട് മറ്റേകാലിൽ ഉരച്ചാണ് കഴുകൽ . അവളുടെ കഴിഞ്ഞു പിന്നാലെ ഞാനും കഴുകി .

തുണിയുടുക്കാതെ തന്നെയാണ് എന്റെ നിൽപ് . പിന്നെ റൂമിൽ വന്നാണ് വീണ്ടും ബെർമുഡയും ഷർട്ട് ഉം  എടുത്തിട്ടത്. പുറത്തു അപ്പോഴും നേർത്ത ചാറ്റൽ മഴയുണ്ട് !

മഞ്ജുസ് തിരികെ വന്നു കണ്ണാടിക്കു മുൻപിൽ വന്നു മുടിയൊക്കെ ചീകി എന്നെ നോക്കി .

“ഹാപ്പി ആയോ ?”
അവൾ ചിരിയോടെ എന്നെ നോക്കി .

“ആഹ്..കുറച്ചു…”
ഞാൻ ബെഡിലേക്ക് മലർന്നു കിടന്നു കൊണ്ട് പറഞ്ഞു

“അതെന്താടാ കുറച്ചു…ബാക്കി ആരാ കൊണ്ടോയെ?”
മഞ്ജുസ് മുടി മാടിക്കെട്ടി എന്നെ നോക്കി .

“ആ പിറകിലും കൂടി ..”
ഞാനൊന്നു പറഞ്ഞു നിർത്തി .

“മ്മ്….ഇങ്ങു വാ …ഞാൻ തരാം ”
മഞ്ജുസ് ഇളിച്ചു കാണിച്ചു . പറ്റില്ലെന്നാണ് അതിനർത്ഥം !

“നീ ഇതാരെ കാണിക്കാൻ കെട്ടിപ്പൂട്ടി വെച്ചേക്കുവാ മിസ്സെ..”
ഞാൻ ചെരിഞ്ഞു കിടന്നു അവളെ നോക്കി .

“അത് തുറക്കാൻ തോന്നുമ്പോ ഞാൻ തുറന്നു തരാം ..നീ കൂടുതൽ വെളയണ്ട ”
മഞ്ജു കട്ടായം പറഞ്ഞു എന്റെ അടുത്തേക്ക് വന്നിരുന്നു .

ഞാനവളെ സ്വല്പം നീരസത്തോടെ നോക്കി . അത് കണ്ടെന്നോണം മഞ്ജുസ് എന്നെ കുനിഞ്ഞു നെറ്റിയിൽ ചുംബിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025