Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 6

മഞ്ജുസ് ചുരുണ്ടുകൂടി പയ്യെ ചിണുങ്ങി .

അതോടെ എന്റെ ആക്ടിങ് വിജയിച്ചെന്നു തോന്നിയെങ്കിലും കരച്ചിൽ കണ്ടപ്പോ വിഷമം  ആയി  .

“മഞ്ജുസേ നീ കരഞ്ഞോ ?”
ഞാനവളുടെ പുറത്തു തോണ്ടി  ചിരിയോടെ ചോദിച്ചു .

അവൾ ഒന്നും മിണ്ടിയില്ല .

“എടി ഞാൻ തമാശ കാണിച്ചതല്ലേ..ഫുൾ ആക്റ്റിങ് ആയിരുന്നു മോളെ …”
ഞാൻ അവളെ കുലുക്കി കൊണ്ട് പറഞ്ഞു. എന്നിട്ടും വിശ്വാസം ആവാത്ത പോലെ മഞ്ജു മുഖം തിരിക്കാൻ കൂട്ടാക്കിയില്ല.

“ദേ..ഇങ്ങോട്ട് നോക്കുന്നുണ്ടോ..ഇല്ലേൽ ഞാനിപ്പോ ഇറങ്ങി പോകും ..”
ഞാൻ ഭീഷണി മുഴക്കിയിട്ടും മഞ്ജുസ്  തിരിയാതെ ആയപ്പോൾ ഞാൻ ബലമായി അവളെ പിടിച്ചു തിരിക്കാൻ നോക്കി .പക്ഷേ അതിലേറെ ബലം പിടിച്ചു അവൾ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു .
ഏങ്ങലടിക്ക് ശമനം ഉണ്ടെങ്കിലും ഉള്ളിൽ എന്നോടുള്ള പിണക്കം ഉണ്ട് .

“ഇറങ്ങി പൊക്കോ ..”
ഞാൻ  പിൻവാങ്ങിയപ്പോൾ മഞ്ജു ഗൗരവത്തിൽ പറഞ്ഞു . മുഖം തലയിണയിൽ പൂഴ്ത്തിയ കാരണം ശബ്ദത്തിനു ഒരു മാറ്റം ഉണ്ട് .

“അങ്ങനെ പോയാൽ എങ്ങനാ ..എന്റെ മഞ്ജു ഇവിടെ അല്ലെ ..”
ഞാൻ അവളോട് ഒട്ടികിടന്നു .
i
അവളുടെ പുറത്തു ഞാൻ പയ്യെ തഴുകിയതും അവളതു തട്ടിമാറ്റി . മുഖം ഉയർത്താതെ തന്നെ പുറകിലേക്ക് കൈനീട്ടിയാണ് മഞ്ജു അത്  തട്ടിയത്.

അതോടെ ആള് ദേഷ്യത്തിൽ ആണെന്ന് ഞാൻ ഊഹിച്ചു . എന്ന പിന്നെ വരുന്നത് വരട്ടെ എന്ന് വെച്ചു ഞാൻ അടുത്ത ഘട്ടത്തിലേക്ക് പോയി .

കമിഴ്ന്നു കിടക്കുന്നതു കൊണ്ട് അവളുടെ ഡിക്കിയുടെ പുറത്തേക്ക് തള്ളിയുള്ള കിടത്തം മനോഹരം ആണ് . ആ നേർത്ത നൈറ്റി അതിൽ ഉരുമ്മി കിടക്കുന്നുമുണ്ട് .സ്വല്പം ഭാഗം ആ ചന്തിവിടവിലേക്കും ചുളിഞ്ഞു കയറി പോയിട്ടുണ്ട് .

“ഹോ…എന്താ ഭംഗി മഞ്ജുസേ …”
ഞാൻ ഒരു നമ്പർ ഇട്ടു അവളുടെ ചന്തികുടങ്ങളിലേക്ക് എന്റെ കൈ എടുത്തു വെച്ചു . വെച്ചെന്നു വെച്ചാൽ ജസ്റ്റ് വെച്ചു .

അതിനും അവളിൽ നിന്നു റിയാക്ഷൻ ഇല്ല.

“ഇതൊരു ദിവസം എനിക്ക് താരോ മോളെ ?”
ഞാൻ പുഞ്ചിരിയോടെ ചോദിച്ചു അവിടെ വലതു കൈകൊണ്ട് തഴുകി . ആ മിനുസമുള്ള നൈറ്റിക്ക് മീതേകൂടി പാന്റീസിന്റെ ആവരണമില്ലാത്ത നിതംബങ്ങൾ ഞാൻ കൈത്തലം കൊണ്ട് തഴുകി ഉടച്ചു..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025