Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 4

വാസുദേവൻ… എടോ മനോജേ അവൻ ചത്ത് പോകുമെടോ താൻ ഒന്നും നിർത്തേടോ ഓഹ് അവന്റെ വായ ഒന്നും പോത്തി പിടിക്കേടോ ഓഹ് ചെവിട് അലയ്ക്കുന്നു അയാൾ ഭദ്രനെ നോക്കി തല കുബിട്ട് ഇരിക്കുവാണ്.

ശേഖരൻ അങ്ങോട്ട് തിരിഞ്ഞു അയാൾ ഇവിടെ ഉള്ള ആൾ അല്ല എന്നപോലെ ഇരിക്കുന്നു

വാസുദേവൻ… രാവിലെ എന്തായിരുന്നു ഇപ്പോ തന്റെ സൂക്കേട് തീർന്നോ അയാൾ ഒരു രാജാവ് പഹ്ഹ് കാ കാശിനു വില ഇല്ലാത്ത ഒരു കള്ളന്റെ വായയിൽ നിന്ന് ജനിച്ച വീടും ജനിച്ചപിച്ച അമ്മായിക്കും അച്ഛനും ഭാര്യക്കും മക്കൾക്കും സ്വയം ഒക്കെ പൊലയാട്ട് കേട്ട് നാറീയപ്പോ സന്തോഷമായോ ഒരു തബുരാൻ തു. എടോ മനോജേ വാടോ …

മനോജ്‌ ഒരറ്റ അടി മുസ്സ പുളഞ്ഞു പോയി…മനോജ്‌ ശബ്ദം കുറച്ചു മുസയോട്…. മനോജ്‌…. മതിയെടാ കള്ളത്തിരുമാലി എന്തെങ്കിലും പറഞ്ഞു എന്ന് കരുതി അങ്ങ് ആറാടുകയാണോ ഓഹ് എന്റെ ചെവി അടഞ്ഞു പോയി ഒഹ്ഹ്ഹ് നീ എന്നെയും ചേർത്ത് ആ ഫീലിൽ അങ്ങ് പറഞ്ഞത് ആണല്ലെ മുസ ഒന്നും ചിരിച്ചു മുസ… അയ്യോ സർന്നെ ഞാൻ അങ്ങനെ ഓക്കേ പറയുമോ സാർ അല്ലെ എനിക്കു ഇന്നലെ രാത്രി ബിരിയാണി വാങ്ങി തന്നത് ബിരിയാണി തന്ന കൈക്ക് ഞാൻ കൊത്താറില്ല അവൻ 32 പല്ലു കട്ടി ചിരിച്ചു മനോജ്‌… അല്ല ഞാൻ താലിട്ടും നിനക്ക് വേദനിച്ചിലെ മുസ… സാർ ആദിയം തന്നെ അടിച്ചപോയെ എനിക്കു മനസ്സിൽ ആയി സാർ എന്നെ തല്ലുവല്ല എന്ന് പക്ഷെ ഇനി സ്ട്രോങ്ങ്‌ കുട്ടേണ്ട എന്ന് കരുതിയ ഞാൻ ഉച്ചത്തിൽ കരഞ്ഞു വിളിച്ചത് പിന്നേ സാർ വേറെ ഡയലോഗ് ഒക്കെ ഇതിനിടയ്ക്ക് പറഞ്ഞപ്പോഴാ എനിക്ക് മനസ്സിലായത് ഞാൻ വെറും ഡമ്മി ആണെന്ന് ഉന്നം വേറെ ആണ് എന്നു മനസ്സിൽ ആയി അതാണ് ആ നായിന്റെ മോനെ ഞാൻ തെറി വിളിച്ചത് അവൻ വന്നപ്പോ തൊട്ട് എന്നെ തെറി പറയുക ആയിരുന്നു സാറെ അപ്പൊയാ ഞാൻ ഉൾ കുത്ത് കുത്തിയത് അത് സാർ ഏറ്റു പിടിച്ചു പിന്നേ ഞാൻ എന്ത് നോക്കാന മനോജ്‌… എടാ കള്ള നീ ആൾ കൊള്ളാലോ മുസ.. സാർ അവസാനം അടിച്ച അടി എനിക്കു വേദനിച്ചു കേട്ടോ ഞാൻ പുളഞ്ഞു പോയി മനോജ്‌… നീ ഒന്നും നിർത്താൻ വേണ്ടി അടിച്ചതാ നീ ഈ പറയുന്നത് വല്ല റെക്കോർഡ് ഇട്ട് നീ കേട്ട നീ തന്നെ പോയി തുങ്ങി ചാവും മുസ്സ… അത്രയ്ക്ക് ഓവർ ആയിരുന്നോ മനോജ്‌… ആയിരുന്നോ എന്നോ ഓഹ് അയാളുടെ അമ്മയെയും നിന്റെ വാപ്പയെയും ചേർത്ത് നീ പറഞ്ഞത് കേട്ട് ഞാൻ അറച്ചു പോയി ഒരു ഗ്യാപ് കിട്ടിയ നല്ലോണം താങ്ങണം കേട്ടോ മുസ്സ… സോറി സാർ മനോജ്‌… ഹാ പോട്ടെ വാ നിനക്ക് ബാത്‌റൂമിൽ പോണ്ടേ മുസ. സാർ ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇനി എന്നെ തല്ലരുത് മനോജ്‌… എന്താ ഇനിയും തെറി വിളിക്കാൻ പോവുകയാണോ മുസ… സാറെ ഇനി ഒന്നും കഴുകിയാൽ മതി അപ്പോഴാണ് മനോജ്‌ തായേ നോക്കുന്നത് ലോകപ്പ് മുഴുവൻ അവൻ തൂറി നാറ്റിച്ചു മനോജ്‌… അയ്യേ എന്തുവാടേ ഈ കാണിച്ചു വച്ചേ ഛേ മനോജ്‌ ഒന്നും ഓക്കാനിക്കാൻ പോയി അയാളുടെ കാലു ഷൂ ഓക്കേ നോക്കി മുസ… സാർ ലത്തി വീശുന്നതിന്റെ മുന്നേ ഒരു ചവിട്ടു തനിലായിരുന്നോ അപ്പോ അങ്ങ് പോയി സാർ ന്റെ മേത്തു ആയിട്ടില്ല ചിലപ്പോൾ ഷൂന്റെ അടിയിൽ ആയി കാണും അവൻ ഒന്നും ചിരിച്ചു കാണിച്ചു മനോജ്‌… ഹാ പോട്ടെ നീ അറിഞ്ഞു കൊണ്ടു അല്ലാലോ വാ പുറത്തെ ബാത്‌റൂമിൽ പോയിക്കോ മുസ… ഞാൻ ഇത് വൃത്തിയാക്കേണ്ട സാറേ മനോജ്‌… അത് ഞാൻ ആ ചെക്കനെ കൊണ്ടു ചെയ്‌ച്ചോളാം നീ പുറത്ത് പോയി കുളിച് വൃത്തി ആയി ഇരിക് കോടതിയിൽ പോണ്ടേ പോ. മനോജ്‌ പറഞ്ഞത് കേട്ട് മുസാക് സന്തോഷം ആയി…. അവൻ പുറത്ത് പോകാൻ പോയതും… നിനക്ക് അടികൊണ്ടതാ ഒന്നും വയ്യാത്ത പോലെ പോ.. മുസ ചിരിച്ചു…     ഡാ മുസ… എന്താ സാറെ മനോജ്‌… നീ എന്താ കഴിക്കാറ് എന്ത് നാറ്റം ആട ഓഹ് അവിടെ ആ ഇരിക്കുന്നവനെ സമ്മതിക്കണം.. ഒഹ്ഹ്ഹ് കൊടൽ പുരട്ടുന്നു മുസ… അറിയില്ല സാറെ ഡോക്ടറെ കാണിക്കണം…… ആാാ നീ നടക്ക് മുസ്സ അടികൊണ്ട് തളർന്നവനെ പോലെ ഞൊണ്ടി ഞൊണ്ടി നടന്നു ഭദ്രന്റ മുന്നിൽ എത്തിയതും ഒന്നും നിന്നു . തല കുബിട്ട് ഇരിക്കുകയാണ് ഭദ്രൻ മുസ്സ… ഓഹ് വലിയ ഉപകാരം മംഗലത്ത് ഭദ്രൻ തബുരാനെ തോ ഞാൻ താൻ വാങ്ങി തന്ന സമ്മാനവും കൊണ്ടു പോവുകയാ തിരിച്ചു തരാൻ എന്റെ കൈയിൽ ഇതേ ഉള്ളു ഭദ്രൻ മുഖം ഉയർത്തി മുസയെ നോക്കി അവൻ തിരിഞ്ഞ് നിന്ന് ബ്രാക് ബ്രൂ ചിയ് നല്ല ഒച്ചയിൽ ഒരു വളി വിട്ടു ഭദ്രൻ ആകെ ഷോക്ക് ആയി പോയി വാസുദേവൻ പെട്ടന്ന് മുക്കു പോത്തി മനോജ്‌ ചിരിച്ചു പോയി കൂടെ മുക്കു പോത്തി ലത്തി കൊണ്ടു മുസയുടെ പുറത്ത് കുത്തി മുന്നോട്ടു നടക്കാൻ കാണിച്ചു മുസ..സന്തോഷം ആയോടാ കഴുവെറി കണ്ടോ സാറെ നിങ്ങൾ ഓക്കേ മുക്കു പോത്തി….  അവൻ മുക്ക് പൊത്തിയില്ലാലോ ഇവൻ ഇത് ആസ്വദിച്ചു ലഹരി പിടിച്ചു പിന്നെയും പിന്നെയും വലിച്ചു കേറ്റുവാ സാറെ വലിയ തബുരാൻ വന്നിരിക്കുന്നു വളിയൻതബുരാൻ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025