Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 6

ഭദ്രൻ… ശേഖര പറ്റി പൊയി മോളെ അമ്മയെ എല്ലാം ഓർത്തപ്പോ അങ്ങനെ ഓക്കേ ആയി പൊയി എടാ ഒരു വഴി ഇല്ലേ

ശേഖരൻ… ഭദ്രാ എന്തിനു കൂടെ നിന്നിട്ട് അല്ലെ ഉള്ളു ഇങ്ങനെ ഒരു കാര്യം ചിന്തിക്കുന്നതിന് മുന്നേ ഒരു വട്ടമെങ്കിലും എന്നെ ഒന്നും വിളിച്ചു പറയാൻ നിനക്ക് തോന്നി ഇല്ലാലോ അപ്പോ ഇനി എനിക്കു അറിയില്ല ഇതിൽ നിന്ന് നിന്നെ അല്ല ഇ കുടുബത്തെ എന്റെ കുഞ്ഞുവിനെ എങ്ങനെ രക്ഷിക്കു എന്ന്

അയാൾ കരഞ്ഞു പൊയി

രാമൻ… എന്തായാലും നാളെ തൊട്ട് വീരപൂരത്തെ നാട്ടുകാർക്ക് കളിയാക്കി ചിരിക്കാൻ മാത്രം ആയി മാറു മംഗലത്ത് വീട്ടുകാർ എടോ എന്തായാലും വളരെ നന്ദി ഉണ്ട് അച്ഛൻ ഉണ്ടാക്കി എടുത്ത നിലയും വിലയും ഒരു നിമിഷം കൊണ്ടു ഇല്ലാതാക്കി തന്നാതിന്

രാമൻ അവിടെ നിന്ന് എഴുന്നേറ്റ് പൊയി

ഭദ്രൻ കരഞ്ഞു പൊയി

ശേഖരൻ വന്നു തോളിൽ കൈ വെച്ചു

ശേഖരൻ… സാരമില്ല കൂടെ ഞാൻ ഉണ്ടാവു പോരെ

ഭദ്രൻ ശേഖരനെ കെട്ടിപിടിച്ചു കരഞ്ഞു ഭാർഗവാൻ അവിടേക്കു വന്നു

ഭാർഗവാൻ… ചേട്ടാ മക്കളെ ഓക്കേ നമുക്ക് മാറ്റാൻ ഉള്ള ടൈം കിട്ടുമോ

ശേഖരൻ… വേണ്ടാ അവർ വരുന്നത് നമുക്ക് വേണ്ടി മാത്രം ആയിരിക്കില്ല ഇവിടെ ഉള്ള എല്ലാവർക്കും വേണ്ടി ആയിരിക്കും പ്രത്യേകിച്ച് കുഞ്ഞി അവർക്ക് അവളെ എന്തായാലും വേണ്ടി വരും അതു കൊണ്ടു അവളെ അല്ല ആരെ മാറ്റാൻ നോക്കിയാലും അവർ ഫോളോ ചെയ്തു പിടിക്കും അതിനു വേണ്ടി ഇവിടെ ഉള്ളവരെ അവർ ഉപദ്രവിക്കാനും മടിക്കില്ല

ഭദ്രൻ ആർത്തു കരഞ്ഞു പൊയി

ഭദ്രൻ… എന്റെ തെറ്റാ ഞാൻ വിണ്ടു വിചാരം ഇല്ലാതെ ചെയ്തു പൊയി എന്നോട് ക്ഷേമിക്ക് എല്ലാവരും

ഭാർഗവാൻ… MLA യെ വിളിച്ചിട്ട് എന്തെയി

ശേഖരൻ… അയാൾ ഡൽഹി വരെ പൊയി ഇരിക്കുവാ അയാൾ ഇവിടെ വിളിച്ചു പറഞ്ഞു കുറച്ച് ആളുകളെ പറഞ്ഞു വിടാം എന്ന് പറഞ്ഞു പക്ഷേ അവർ എത്തുന്നതിന് മുന്നേ പോലീസ് ഇവിടെ എത്തു നമ്മൾ നാണം കേട്ടിട്ട് അവർ വന്നു കണ്ടിട്ട് എന്ത് കാര്യം ആരു തടഞ്ഞാലും അവർ ഇന്ന് നമ്മളെ കൊണ്ടു പോകും കാരണം ഒരു പോലീസ്‌കാരനെ തൊട്ടാൽ അവർ വെറുതെ വിടില്ല ഭദ്രാ എനിക്കു പേടി ആവുന്നു മോൾക് എന്തകിലും വയ്യായി വരുമോടാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025