Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

അവർ അകത്തു കയറി അവരുടെ കൈയിൽ ഉള്ള ഫയൽ അവളെ ഏല്പിച്ചു അവൾ അത്‌ നോക്കി

നീന…  എല്ലാവരുടെയും ഡ്യൂട്ടി ടൈം ചേഞ്ച്‌ ചെയ്തിട്ട് ഉണ്ട് ഇന്ക്ലൂഡിങ് ഡോക്ടർസ് ബാക്കി ഓക്കേ ഞാൻ വാട്സാപ്പിൽ ഗ്രൂപ്പിൽ ഇടു എന്ന് പറഞ്ഞോളും

രാധ… ഓക്കേ മേഡം

നീന പെട്ടെന്ന് രാധയുടെ മുഖത്തെക്ക് നോക്കി

നീന… ചേച്ചി പ്ലീസ് നമ്മൾ രണ്ടും പേർ മാത്രം ഉള്ളപ്പോൾ എങ്കിലും എന്റെ പേര് വിളിച്ച പോരെ

രാധ… അത്‌…. അത്‌ വേണ്ടാ അങ്ങനെ വിളിച്ചാൽ എപ്പോയെങ്കിലും അറിയാതെ പത്തു പേരുടെ മുന്നിൽ വെച്ച് പേര് വിളിച്ച് പോയാൽ പിന്നെ അത്‌ ശെരി ആവില്ല.. മേഡം എന്ന് വിളിച്ചു ശീലിച്ചാൽ പിന്നെ ആ പ്രോബ്ലം ഉണ്ടാവില്ലലോ

നീന… എനിക്കു അറിയാം നിങ്ങൾ ഓക്കേ എന്നെ ഒറ്റപെടുത്തുകയാണ്  അറിയില്ല എനിക്കു എവിടെ ആണ് പിഴച്ചത് എന്ന്  സത്യം ആയിട്ടും മിനി ചേച്ചിയെ ഇവിടുന്നു പുറത്ത് ആക്കിയത് ഞാൻ അറിഞ്ഞു കൊണ്ടു അല്ല

രാധ… മേഡം അത്‌ ഓക്കേ എല്ലാവർക്കും അറിയുന്നത് അല്ലെ

നീന… പ്ലീസ് ചേച്ചി എന്നെ മേഡം എന്ന് വിളിക്കാതെ പ്ലീസ് ഞാൻ ആണ് തെറ്റുകാരി മിനി ചേച്ചി പോകാൻ കാരണകാരി ഞാൻ മാത്രമാണ്

അവൾ അവളുടെ കൈ രണ്ടും തലയിൽ അടിച്ചു അത്‌ കണ്ടു രാധ ആകെ സങ്കടത്തിൽ ആയി

രാധ… നീനെ  എന്താ ഇ കാണിക്കുന്നത്  മിനി പോകാൻ കാരണകാരി നീ അല്ല എന്ന് ഇവിടെ ഉള്ളവർക്കു എല്ലാ അറിയാം നീ സങ്കടപെടാതെ മിനി ഒരു ദേഷ്യംകാരിയാ അത്‌ ഇവിടെ ഉള്ള എല്ലാവർക്കും അറിയാം അവൾക്ക് അവളുടെതായ ശെരിയും തെറ്റ്കളും ഉണ്ട്  പറയുബോൾ കുറച്ചു നല്ല തറവാട്ടിൽ പിറന്ന ചോര ഗുണം കൂടുതൽ ഉള്ള ഒരു ഉശിരുള്ള പെണ്ണ് അതാണ് മിനി

(അത്‌ കേട്ടതും നീനയുടെ കണ്ണ് നിറഞ്ഞു കൂടെ തല തായിന്നു)

നീനെ ഞാൻ നിന്നെ തരംതയ്ത്തിയത് അല്ല അവൾ അങ്ങനെ ആണ് ആരേലും സങ്കടം പറഞ്ഞാൽ പെട്ടെന്ന് അലിയുന്ന മനസ്സും ആരേലും തെറ്റ് ചെയ്താൽ അവൾ ഭദ്രകളി ആവും അത്‌ അവളുടെ സ്വഭാവം ആണ് നീ തെറ്റ്കരി ആണ് എന്ന് ഞാൻ പറയില്ല കാരണം ഇത് നിന്റെ ജീവിതം ആണ്  അതിൽ ഉള്ള  ശെരിയും തെറ്റും നിനക്കെ അറിയൂ  പക്ഷേ അതൊന്നും അവൾക് ഉൾകൊള്ളാൻ സാധിച്ചില്ല നിന്റെ ജീവിതം നിനക് അല്ലെ ജീവിക്കാൻ പറ്റു അതിലേ ശെരിയും തെറ്റും നോക്കി  അതിൽ കൈ കടത്താൻ അവൾക് ഒരു സ്വാതന്ത്ര്യവും ഇല്ല നിന്നെ പിന്നെയും മോശമായി കണ്ടു എന്ന് പറഞ്ഞു അവൾ നിന്നെ എല്ലാരുടെയും മുന്നിൽ ഇട്ട് തല്ലാൻ പാടില്ലായിരുന്നു അതിന് ഉള്ള ഒരു അവകാശം അവൾക് ഇല്ല അതും ശേഖരൻ മുതലാളിയുടെ മുന്നിൽ ഇട്ട് നിന്നെ അടിച്ചതും അയാളെ തെറി പറഞ്ഞതും മിനി ചെയ്താ തെറ്റ് ആണ്  അതിന് അവർ പണിഷ്മെന്റ് കൊടുകാൻ പോയപ്പോൾ പോടാ പുല്ലന്മാരെ എന്ന് പറഞ്ഞു ജോലി അവൾ തന്നെ രാജി വെച്ച് പോയത് അല്ലെ അതിൽ ഒന്നു നീ എവിടേയും തെറ്റ്കാരി അല്ലാലോ പിന്നെ ഇനി നിന്നെ വെറും നേഴ്സ് ആയി ആരും കാണരുത് എന്ന് കരുതി സാർ നിനക്ക് പ്രമോഷൻ തന്നു അതൊക്കെ ഇവിടെ ഉള്ളവർക്കു എല്ലാർക്കും അറിയാം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025