Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

നീന… രാധച്ചി മിനി ചേച്ചിയെ കാണാറുണ്ടോ വിളിക്കാറുണ്ടോ

രാധ… അത്‌ ഇല്ല എപ്പോയെങ്കിലും ഞാൻ വിളിച്ചു നോക്കു അവൾ എടുത്താൽ സംസാരിക്കും

നീന… ഇപ്പോ എവിടെയാ

രാധ…. അത്‌ എനിക്കു അറിയില്ല

നീന… ചേച്ചി പ്ലീസ് ഒന്നും പറ ഞാൻ കുറേ ട്രൈ ചെയ്തു ഒന്നു കോൺടാക്ട് ചെയ്യാൻ കൂടെ ഒന്നും കാലു പിടിച്ചു മാപ്പ് പറയാൻ പക്ഷേ എനിക്കു ധൈര്യമില്ല  ചേച്ചിയുടെ മുന്നിൽ പോകാൻ  അവൾ കരഞ്ഞു

രാധ… എന്റെ നീനെ നീ കരയാലേ ആരേലും കേറി വന്നു കണ്ടാൽ നാണക്കേട് ആണ്

നീന…. ഈ ജീവിതം തന്നെ നാണക്കേട് ആയിലെ ഇനി എന്ത് നാണംകെടാൻ ആണ്

രാധ… നിന്റെ പ്രശ്നം ഇതാണ് മോളെ സംഭവിച്ചത് ഓക്കേ സംഭവിച്ചു നീ ആരാലും ഫോഴ്സ് ചെയ്ത് അല്ലാലോ ഇങ്ങനെ ആയത് എന്തൊക്കെ ആയാലും നിനക്ക് ബോസ്സിനോട്‌ ഉള്ള ഇഷ്ട്ടകൊണ്ട് സംഭവിച്ചു പോയത് അല്ലെ അതിൽ തെറ്റ് ഒന്നു ഇല്ല ഇപ്പോ ഫോറിൻ കൺട്രികളിലും ഇപ്പോ എന്തിന് നമ്മുടെ നാട്ടിലും ഓക്കേ പ്രായം നോക്കാതെ പ്രേമിക്കുനിലെ അത്‌ പോലെ അല്ലെ ഇതു ഇപ്പോ ബോസ്സ് നിന്നെ പ്രൊട്ടക്ട് ചെയുന്നു അപ്പൊ നീ അത്‌ ഒന്നു ചിന്തിക്കലെ

നീന… എനിക്കു ഇപ്പോ എന്നെ പറ്റിയാല മിനിയേച്ചിയെ കുറിച് ആലോചിച്ചാണ് സങ്കടം  എനിക്കു ഇവിടെ ഒരു ജോലി വാങ്ങി തന്നത് ചേച്ചി ആണ് ആ ചേച്ചി ഞാൻ കാരണം ഇവിടുന്ന് പോകേണ്ടി വന്നു അത്‌ എനിക്കു നെഞ്ച് പിളരുന്ന വേദന ആണ് തരുന്നത്

രാധ… അത്‌ അവളുടെ കുഴപ്പം ആണ് മോളെ ഈ നാട് മുന്നോട്ട് പോകുന്നതിനു അനുസരിച്ചു പോകാൻ അവൾ പഠിച്ചില്ല അത്രയേ ഉള്ളു അത്‌ കൊണ്ടു അവൾക് അല്ലെ നഷ്ടം ഉണ്ടായത്

നീന… എന്താ ചേച്ചി നഷ്ടം

രാധ ഒന്നു പരുങ്ങി

ഒന്നും പറയും ചേച്ചി

രാധ… എടി അവൾ ഇപ്പോൾ ഈ ഹൌസ് നേഴ്സ് ഓക്കേ ആയി പോകുകയാ പിന്നെ അവളുടെ ചൂടൻ തോമ്മി സ്വഭാവം കൊണ്ട് ഒരു സ്ഥലത്തു അധികനാൾ നിൽക്കില്ല അത്‌ കൊണ്ടു കുറച്ചു പ്രശ്നം ഓക്കേ ഉണ്ട് പക്ഷേ അവൾ  അടങ്ങുമോ കൂലി പണി എടുത്താലും അവൾ ഒരുത്തനെയും വക വെക്കില്ല അത്‌ ഞാൻ പറഞ്ഞില്ലെ അവൾ അങ്ങനെ ഉശിരുള്ള പെണ്ണ് ആണ് എന്റെ മിനി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025