Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

ഭദ്രൻ… ശെരി  ഞാൻ ഇടപെടുന്നില്ല പക്ഷെ മക്കളുടെ കാര്യം നീ സീരിയസ് ആയി എടുക്കണം പ്ലീസ്

ശേഖരൻ … എടാ ഭദ്ര വിഷ്ണുവിന് ഒരു വിചാരം ഉണ്ട് അവൻ  എന്റെ തന്ത ആണ് എന്ന്…. എന്നാ അങ്ങനെ അല്ലടാ അവന്റെ തന്ത ഞാനാ…  വിഷ്ണു അവൻ എന്നോട് ഇത് വരെ  ആയിട്ടു ഇതിനെ കുറിച്ച് ഒന്നു പറഞ്ഞിട്ടില്ല അവൻ പറയട്ടെ  അപ്പൊ ഞാൻ  ഓക്കേ പറയും….. അവന്റെ തന്താ അല്ലേടാ ഞാൻ അവനെ എന്നെക്കാളും വാശി പിടിച്ചു നടക്കുവാ അതാ ഞാനും ഒന്നു അറിയത്താ പോലെ നിന്നത്

ഭദ്രൻ അപ്പൊ നിനക്ക് പ്രശ്നം ഒന്നു ഇല്ല അല്ലെ എന്നാ ഓക്കേ അടുത്ത് തന്നെ എന്റെ മദ്ധിസ്ഥതയിൽ നമ്മൾ കല്യണം തീരുമാനിക്കും പൊരെ

ശേഖരൻ… ഓഹ് ഓക്കേ

ഭദ്രൻ… എടാ വേറെ ഒരു കാര്യം കുടി ഉണ്ട് അഞ്ചുവും അഖിലും കുടി തുടങിയാ കമ്പനി ഇല്ലേ അത്‌ ഇപ്പോ എന്താകയോ പ്രോബ്ലം വന്നിരിക്കുന്നു

ശേഖരൻ…  ഭദ്രാ നീ അത് എന്നോട് പറയണ്ടാ

ഭദ്രൻ… എടാ അഞ്ചു എന്റെ മോള് അല്ലേ അവൾക് ബിസിനസ്‌ നടത്തണം  എന്ന് പറഞ്ഞപ്പോ ഞാൻ ഓക്കേ പറഞ്ഞു  അഖിൽ കുടി ഉണ്ട് നോക്കി കൊള്ളാം എന്ന് പറഞ്ഞപ്പോ ഞാൻ അങ്ങ് സമ്മതിച്ചു കാരണം അവൻ എന്റെ കൂടെ ഒരു നിഴൽ പോലെ  എല്ലാത്തിനും കൂടെ ഉണ്ടാകുന്നത് അല്ലെ

ശേഖരൻ… ഭദ്ര  സ്നേഹം ഓക്കേ ആവാം ബിസിനസ്‌ അത്‌ എന്താണ് എന്ന് പോലും അറിയാതെ നീ ക്യാഷ് ഇറക്കി ഞാൻ ആദിയമേ  പറഞ്ഞു … വേണ്ടാ എന്ന് ക്ലബ്‌ എന്ന് പറഞ്ഞു അവർ അവിടെ നടത്തുന്നത് പക വേശിലയം ആണ് രണ്ടും മക്കളും കൂടെ ആ ജെറൾഡിന്റെ മകൻ ടോണിയും കുടി അവിടെ കണ്ട കള്ളു കഞ്ചാവും ചരസും പെണ്ണും ഓക്കേ ആണ് ബിസിനസ്‌.. തെമ്മാടിതരം പച്ച തെണ്ടിതരം ആണ് അവിടെ നടക്കുന്നത്.. നീ നോക് നമ്മൾ ഇ കാലയളവിൽ  8 ബിസിനസ്‌ ചെയ്തു അതിൽ 4 ഇടത്ത് എന്റെ ഉടമസ്ഥതയിൽ ആണ് ബാക്കി 4 ഇടത് നിന്റെ ആളുകളും എന്താ അവസ്ഥ എന്റെ 4 കമ്പനി ഉയരുബോ നിങ്ങൾ തായോട്ട് പോകുന്നു ഇതൊക്കെ നിന്റെ പിടിപ്കേട് ആണ് അല്ലാതെ ഒന്നു അല്ല  നിന്റെ മോള് ഇത് വരെ പോലീസിന്റെ കൈയിൽ കേറാത്തത് എന്റെ ഒരു പിടിപാട് കൊണ്ട നിനക്ക് അറിയാലോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025