Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 9

കുഞ്ഞി…. ഇല്ല ഇതൊക്കെ സ്വപ്നം ആണ് ഞാൻ കണ്ടതാ നമ്മളെ വണ്ടി ഇടിക്കാൻ പോയത് നീ എന്നെ കെട്ടിപിടിച്ചു കളഞ്ഞു… അയ്യോ നമ്മൾ മരിച്ചു പോയോ

വീണ അവളുടെ വാ പൊത്തി

വീണ… തെ പെണ്ണെ ഒരു അടി വെച്ച് തരും കേട്ടോ വേണ്ടാത്ത വർത്താനം പറഞ്ഞാൽ  അവൾ ബോധം കേട്ട് വീണു പിന്നെ നടന്നത് അറിയാത്തത് കൊണ്ടു ആണ് നീ ഇങ്ങനെ ഓക്കേ പറയുന്നത്

കുഞ്ഞി പിന്നെയും അത്‌ വിശ്വസികാൻ കൂട്ടാക്കുന്നില്ല അവൾ വീണയേ എല്ലായിടത്തും പിടിച്ചു നോക്കി ഇല്ല എവിടെയും ഒരു പരിക്കും ഇല്ല അവൾ വെപ്രാളം കാണിച്ചു

കുഞ്ഞി… എനിക്കു അറിയാം നമ്മൾ ഇപ്പൊ സ്വാർഗത്തിൽ ആണ് നീ എന്നെ വേദനിപ്പിക്കാതെ ഇരിക്കാൻ വെറുതെ പറയുകയാ ഒന്നു പറ്റി ഇല്ല എന്ന്

അത്‌ കേട്ടതും വീണ ആർത്തു ചിരിക്കാൻ തുടങി  എന്റെ പൊന്നു കുഞ്ഞു നീ ഇത്ര  പാവം ആണോ അല്ലോ ഞാൻ എങ്ങനാ നിന്നെ വിശ്വസിപ്പിക്കുക

കുഞ്ഞി.. എന്നെ ഒന്നു വേദന ആക്

വീണ… നീ ഒന്നു പോയെ പെണ്ണെ

അപ്പോയെക്കും അവിടേക് ഇവരുടെ ഒരു കോമൻ ഫ്രണ്ട് വന്നു നിമ്മി… അവൾ വന്നു കുഞ്ഞി ഇരിക്കുന്ന ബെഡിൽ ഇരുന്നു

നിമ്മി…. അല്ല ഇവൾക് ബോധം വന്നോ

വീണ… അത്‌ വന്നു പക്ഷേ അവൾ വിശ്വസികാൻ തയാർ അല്ല എന്നെ ഉള്ളു

കുഞ്ഞി…. നിമ്മി നീയും മരിച്ചു സ്വർഗത്തിൽ എത്തിയോ എങ്ങനെ

നിമ്മി… ഇവിടെ ഭൂമിയിൽ ജീവിച്ചു തീർന്നില്ല അതിന് മുന്നേ നീ എന്നെ സ്വാർഗത്തിൽ എത്തിച്ചോ മോളെ സീതേ നിനക്ക് ഒന്നു പറ്റിയിട്ട് ഇല്ല നീ ഭൂമിയിൽ തന്നെയാ എന്റെ കൈ പിടിച്ചു നോകിയെ

കുഞ്ഞി…. ഇല്ല വിശ്വസിക്കണം എങ്കിൽ എന്നെ ഒന്നു വേദന ആക് അപ്പൊ വിശ്വസികം

അതു കേട്ടതും വീണ.. എന്റെ പൊന്നു മോളെ നീ എഴുന്നേറ്റ് വാ നിന്നെ കുളിപിച്ചാൽ നിനക്ക് മനസ്സിൽ ആവും

അപ്പോയെക്കും ഇരിക്കുന്ന സീതയുടെ തുടയിൽ നിമ്മി തന്റെ കൈയിൽ ഉള്ള പിന്ന് വെച്ച് ചെറിയ ഒരു കുത്ത് വെച്ച് കൊടുത്തു  കിട്ടിയാ വേദനയിൽ കുഞ്ഞി ആാാാ എന്ന് പറഞ്ഞു കരഞ്ഞു അത്‌ കണ്ടു നിമ്മി ചിരിച്ചു കുഞ്ഞിയും വേദന മനസ്സിൽ ആയതോടെ താൻ ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിൽ ആക്കി ചിരിച്ചു അപ്പോയെക്കും  വീണ ദേഷ്യംത്തിൽ നിമ്മിയുടെ കൈ പിടിച്ചു തിരിച്ചു നിമ്മി വേദന കൊണ്ടു പുളഞ്ഞു പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025