Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവിലെയുള്ള ഷംനയുടെ നടത്തം 1

 

എല്ലാം അറിയുന്നത് കൊണ്ട് ഞാൻ പറയുക ആണ്..താത്ത എന്നോട് ദേഷ്യപെട്ടാലും ശരി..എനിക്ക് താത്തയെ ഇഷ്ടം ആയതു കൊണ്ട് ആണ്..ഞാൻ താത്തയുടെ ആഗ്രഹിക്കുന്നത് പോലെ ചെയ്തു തരട്ടെ..?

 

ഷംന – എന്താടാ..എന്തൊക്കെ ആണ് പറയുന്നത്..അത് ഒന്നും ശരിയല്ല..നമ്മുക്ക് ഇവിടെ വെച്ച് നിർത്താം..ഈ വിഷയം..

 

ഒരു തവണ എങ്കിലും താത്തക്ക് നല്ല പോലെ സുഗിക്കണ്ടെ..ഒന്ന് ആലോചിച്ച് നോക്കൂ..അല്ലേൽ ഉള്ള ജീവിതം ഇങ്ങനെ തീരും.. നമ്മുക്ക് ഒന്ന് പ്രണയിച്ചു നോക്കാം..അതാ ഞാൻ പറഞ്ഞത്..എല്ലാ സുഖവും അറിയണ്ടേ.. ആരും അറിയില്ല താത്ത..പിന്നെ എന്താ പ്രശ്നം…

 

ഷംന – എനിക്ക് ആലോചിക്കുമ്പോൾ തന്നെ കയ്യും കാലും വിറക്കുന്നു…ഞാൻ പോവാ..

 

ഞാൻ സത്യം പറഞാൽ എന്തൊക്കെയോ പറഞ്ഞു പോയി..എന്തായാലും താത്തക്ക് ആഗ്രഹം ഉണ്ടെൽ നടക്കും..അല്ലേൽ നടത്തം നിർത്തും എന്ന് ഉറപ്പായി..

 

രാവിലെ കുറെ കാത്തു നിന്നു..താത്ത വന്നില്ല..ഞാൻ പക്ഷേ ഒറ്റക്ക് നടന്നു പോയി..

 

ഞങ്ങൾ ഇരിക്കുന്ന ഇരിപ്പിടം കഴിഞ്ഞു മുന്നിലേക്ക് ഇരുട്ടിൽ നടന്നു..പക്ഷേ മനസ്സിൽ ആകെ ഒരു നിരാശ..തിരിച്ചു നടന്നു..വീട്ടിൽ എത്തി.. അന്ന് എന്നെയും താത്തയെയും വിളിച്ചതോ മെസ്സേജ് അയച്ചതും ഇല്ല

 

 

അടുത്ത ദിവസം 4.15 ന് അലാറം അടിച്ചു..പോകണോ..താത്ത വരുമോ ഇല്ലയോ..അവസാനം എഴുനേറ്റു ഇന്ന് കൂടി നോക്കാം എന്ന് കരുതി.

 

4.45 ആയിട്ടും താത്തയെ കാണുന്നില്ല..ഞാൻ ഗേറ്റ് അടച്ചു പോവാൻ നേരം താത്ത വേഗം നടന്നു വരുന്നത് കണ്ടു..

ഞാൻ ഗേറ്റ് തുറന്നു വീടിന് മുന്നിൽ നിന്ന് ഒന്ന് മാറി നടന്നു.താത്ത ചുരിദാറിൽ ആണ് വരുന്നത്..എൻ്റെ അടുത്തേക്ക് നടന്നു എത്തി..

 

ഷംന – സോറി..നേരം വൈകി.. എഴുനേറ്റത്..

 

അപ്പോ ഇന്നലെയോ?

 

ഷംന – ഞാൻ എന്തൊക്കെയോ ആലോചിച്ചു ഉറങ്ങാൻ കുറെ വൈകി..പിന്നെ അറിഞ്ഞില്ല രാവിലെ ആയതു

 

എന്നിട്ട് എന്തായി.. തീരുമാനിച്ചു കഴിഞ്ഞോ

 

ഷംന – അത്..എനിക്ക് എന്താ വേണ്ടത് എന്ന് അറിയില്ല..ആലോചിച്ചാൽ ഒരു വിറയൽ ആണ്..കയ്യും കാലും ഒക്കെ ..

ഞാൻ ഒന്നും മിണ്ടാതെ നടന്നു..ഞങ്ങൾ വിയർത്തു ഒഴുകി ഇരുപ്പിടത്തിൽ അടുത്ത് എത്തി..അവിടെ ഇരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025