Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവിലെയുള്ള ഷംനയുടെ നടത്തം 1

 

താത്ത കണ്ണ് തിരുമ്മി തുറക്കാൻ ഒക്കെ നോക്കുന്നു..

എന്ത് പറ്റി താത്ത

.ഷംന – കണ്ണിൽ എന്തോ പോയി..

 

ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു മുഖം കയ്യിൽ പിടിച്ചു കണ്ണ് തുറപ്പിച്ചു ഊതി…ലൈറ്റിലെ വെളിച്ചത്തിൽ ഞാൻ താത്തയുടെ വെളുത്ത മുഖത്ത് ഒന്ന് തലോടി..എന്ത് സോഫ്റ്റ് ആണ് അത്..

 

പോയി ഡാ..ഓക്കേ ആയി.

 

ഞാൻ കൈ എടുക്കാതെ താത്തയുടെ കണ്ണിൽ തന്നെ നോക്കി ..

 

ഷംന – ഡാ..വിട് ആരേലും കാണും..

 

ഞാൻ വിടാതെ താത്തയെ നോക്കി..ചുവന്ന ചുണ്ടുകൾ കണ്ടു എനിക്ക് കണ്ട്രോൾ പോയി.. താത്ത എന്തോ പറയാൻ ആയി വാ തുറന്നതും ഞാൻ ചുണ്ടുകൾ ചേർത്ത് വലിച്ചു ഈമ്പാൻ തുടങ്ങി..

താത്ത കണ്ണുകൾ അടച്ച് എൻ്റെ പുറത്തു പിടിച്ചു അകറ്റാൻ നോക്കുന്നു…ഞാൻ നല്ല പോലെ ചേർന്ന് ഇരുന്നു ചുണ്ടുകൾ കടിച്ചു വലിച്ചു ചപ്പാൻ തുടങ്ങി..

 

ഞങ്ങളുടെ രണ്ടു പേരുടെയും ഉമിനീർ വായിൽ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി..

പെട്ടന്ന് ഒരു വണ്ടിയുടെ വെളിച്ചം വരുന്നത് കണ്ടു ഞാൻ താത്തയെ വലിച്ചു അപ്പുറത്തെ ശങ്കരേട്ടൻ പല ചരക്ക് കടയുടെ പിറകിലേക്ക് പോയി..

വലിയ ബിൽഡിംഗ് ൻ്റെ ചുറ്റും മതിലിനു അപ്പുറം വിശാലമായ കാട് ആണ്…ഞാൻ പിറകിലേക്ക് കൊണ്ട് പോയി ചുമരിൽ താത്തയെ ചാരി നിർത്തി

 

ഷംന താത്ത ചുറ്റും നോക്കി..ഞങ്ങൾ വന്ന ഭാഗത്ത് കൂടി മാത്രമേ അങ്ങോട്ട് വരാൻ പറ്റുക ഉള്ളൂ..ബാക്കി ഉള്ള 3 ഭാഗവും മതിലിൽ കാടുകൾ കൊണ്ട് കാണാത്ത പോലെ ആണ്..

ഞങ്ങൾ നിൽക്കുന്ന ഭാഗത്ത് നേരിയ വെളിച്ചം ഉണ്ട്..

 

താത്ത പേടി ഉണ്ടോ?

 

ഷംന – ആരേലും കാണും..വേണ്ട..

 

ഇവിടെ ആരും കാണില്ല..താത്ത ചുറ്റും നോക്കി ഇല്ലെ..പിന്നെ എന്താ..

ഷംന – എന്നാലും

 

ഞാൻ ഷാൾ കയ്യിൽ എടുത്തു മതിലിൽ വെച്ചു..ഞങ്ങൾക്ക് രണ്ടു പേർക്കും നിന്ന് തിരിയാൻ ഉള്ള സ്ഥലം ഉള്ളൂ ചുമരിന് ഇടയിൽ..

 

കയ്യിലെ ഫോണും എൻ്റെ ഫോണും മതിലിൽ വെച്ച് താത്തയെ ഒന്ന് നോക്കി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025