ആളുകൾ വരുന്നതിനു മുന്നേ അടുത്തുള്ള കലിങ്കിന്റെ താഴെ രണ്ടു പേരും മറഞ്ഞു നിന്നു. കുറച്ചു നേരം അവിടെ തന്നെ രണ്ടു പേരും ശ്വാസം പിടിച്ചിരുന്നു, ആരും ഇല്ല എന്ന് കണ്ടപ്പോഴാണ് രണ്ടു പേർക്കും കുറച്ചാശ്വാസം ആയത്. കുറച്ചു നേരം വെള്ളത്തിൽ തന്നെ ഇരുനിട്ടാകും സീതയുടെ കാലിലെ മുറിവിൽ നിന്നും ചോര ഒരുപാട് പോകുന്നുണ്ട്. അതുകണ്ടു രവി പോയി കുറച്ചു പഞ്ഞിയും ബാൻഡേജും മരുന്നും കൊണ്ടുവന്നു, കലിങ്കിലേ താഴെ കുടി ഒഴുകുന്ന ചെറിയൊരു തോടയായിരുന്നു, അതിലെ വെള്ളം ഉപയോഗിച്ച് സീത തൻ്റെ കാലും കൈയ്യും നന്നായി കഴുകി.
മുറിവുകളിൽ രവി മരുന്ന് വെക്കുമ്പോൾ തന്റെ സ്ത്രീഭാഗങ്ങൾ പരമാവതി മറച്ചു പിടിക്കാൻ സീത കഷ്ടപെടുകയിരുന്നു. ഇതുകണ്ട രവി “സാദാരണ ഈ പ്രായത്തിൽ ഉള്ള കുട്ടികൾ അകത്തേന്തികിലും ഇടാറുള്ളതല്ലേ, കുട്ടിയുടെ ആണെങ്കിൽ വലിപ്പവും ഉണ്ട്.”
പെൺകുട്ടികളോട് അധികം സംസാരിക്കാത്ത രവി ഉള്ള കാര്യം തുറന്നു തന്നെ ചോദിച്ചു.
സീത ഉത്തരം പറയുന്നതിന് മുന്നേ തന്നെ രവി വീണ്ടും ചോത്യമുയർത്തി “അതുപോലെ കുട്ടിക്കെവിടെ നിന്നാണ് ഇ അമ്മൂമ്മാരുടെ കാലത്തേ പാന്റി ഒക്കെ കിട്ടുന്നത്…നോക്കിക്കേ തൊട്ടാൽ കീറുമെന്നു തോന്നും”
രണ്ടു ചോത്യങ്ങളും സീതയെ നാണം കെടുത്തുണ്ടായിരുന്നു.
“ഞാൻ ഇട്ടതാ പിന്നെ വൈകുനേരം അല്ലെ വീട്ടിൽ പോകുന്നതുകൊണ്ട ഊരി വച്ചത്, പിന്നെ നിങ്ങൾ ആണുങ്ങൾക്കറിയില്ലല്ലോ നല്ല പാന്റി ഇടുന്ന ദിവസം ആയിരിക്കും പീരിഡ്സ് അതിൽ ബ്ലഡ് പറ്റുകയും ചെയ്യും പിന്നെ അത് ഉരച്ചു കളയാൻ കല്ലിൽ എത്രെ തവണ കഴുകണം എന്നറിയുമോ?? അങ്ങനെ കഴുകി കഴുകി എന്റെ മിക്ക പാന്റിയും ഇപ്പോൾ ഇ അവസ്ഥാ ആണ്..”
” പിന്നെ രവിയേട്ടൻ എന്തിനാ എപ്പോഴും അവിടെ തന്നെ നോക്കിയിരിക്കുന്നത് ??? അത്രേ ദണ്ണം ആണെങ്കിൽ ഒരെണ്ണം പുതിയത് വാങ്ങി താ…”
രവി അതിനൊന്നും മറുപടി കൊടുത്തില്ല അത്രേ നേരം സീതയെ നോക്കികൊണ്ടിരുന്നു രവി പെട്ടെന്ന് നോട്ടം മറ്റൊരു ദിശയിലേക്കു മാറ്റി
രവി സീതയുടെ മുറിവിൽ മരുന്നൊക്കെ വച്ചുകെട്ടി പയ്യെ രണ്ടാളും അവിടെ നിന്ന് എഴെന്നേറ്റു. റോഡ്‌സൈഡിൽ നിർത്തിയിട്ട കാറിന്റെ പുറകിലും കുറ്റിച്ചെടികളുടെയും ഓകെ പുറകിൽ ഒളിച്ചും അല്ലാതെയും ഒക്കെ അവർ സീതയുടെ വീട്ടിൽ എത്തി. സീതയുടെ വീട്ടിൽ മുന്നിൽ തന്നെ അവളുടെ അച്ഛനും മാമ്മിയും അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. എങ്ങനെ എങ്കിലും അവർ കാണാതെ അകത്തുകിടക്കണം അല്ലാതെ അവരുടെ മുന്നിൽ പാന്റിയും ബ്ലൗസും മാത്രമിട്ട് കയറിയാൽ ശെരിയാകില്ല എന്ന് സീതാക്കറിയാം.
