Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ravi’s Rescue Mission

അന്ന് വൈകുനേരം നല്ല മഴക്കുള്ള കോളുണ്ടായിരുന്നു അതുകൊണ്ടു സീത നേരത്തെ തന്നെ ഇറങ്ങാൻ തീരുമാനിച്ചു. ഡാൻസ് നിർത്തി നേരെ വാഷ്‌റൂമിൽ പോയി മുഖവും കൈകാലുകൾ ഒക്കെ കഴുകി. കണ്ണാടിയിൽ നോക്കിയപ്പോൾ തൻ്റെ മുലക്കണ്ണുകൾ പുറത്തുനിന്നും കാണാൻ പറ്റും പക്ഷെ സീത ബ്രാ വേണ്ടെന്നു തന്നെ വച്ചു, ഇനി ഏതായാലും വീട്ടിലേക്കാണ് അതും തൻ്റെ സൈക്കിളിൽ അതുകൊണ്ടു ആരെ  പേടിക്കാൻ.

 

വഴിക്കു വച്ച് മഴ പെയ്ത് തുടങ്ങി അതുകൊണ്ടു അടുത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കയറി നിന്നു. നോക്കിയപ്പോൾ രവിയും അവിടെ ഉണ്ട്. എന്തോ കാരണത്താൽ രവിയും അന്ന് വൈകി ആണ് ഇറങ്ങിയത്.

മഴ ഒന്ന് കുറഞ്ഞപ്പോൾ സീത സൈക്കിൾ ആയിട്ടു പുറപ്പെട്ടു ഒരു പാവാടയും ബ്ലൗസ് ആയിരുന്നു വേഷം, കുറച്ചു ദൂരം പോയപോഴെകും പാവാട സൈക്കിളിന്റെ ചെയിനിൽ കുടുങ്ങി സീതയും സൈക്കിളും കൂടെ മഴ പെയ്തു റോട്ടിലെ വെള്ളക്കെട്ടിലേക്കു മറഞ്ഞു വീണു.

ചെളിവെള്ളത്തിലേക്കാണ് വീണത് കാലിനും കൈയ്ക്കും നല്ല വേദന ഉണ്ട് മുറിഞ്ഞിട്ടുണ്ടാകും പക്ഷെ പാവാട സൈക്കിളിൽ ഉടക്കിയതുകൊണ്ടു സീതക്കു അവിടെ നിന്നും എഴുനേൽക്കാൻ പറ്റുന്നില്ല. എത്രെ വലിച്ചിട്ടും പാവാട ഊരി  പോരുന്നില്ല.

സമയത്തു തന്നെ രവി അങ്ങോട്ട് വന്നത്, ചെളിവെള്ളത്തിൽ വീണുകിടക്കുന്ന സീതയെ അപ്പോൾ തന്നെ എഴുനെല്പിക്കാൻ ഇറങ്ങിയ രവി ആദ്യം കാണുന്നത് സീതയുടെ നനഞ്ഞ ബ്ലൗസിൽ തെളിഞ്ഞു കാണാനാകുന്ന മുലക്കണ്ണുകളെയാണ്.

വെളുത്ത ആ ബ്ലൗസിൽ സീതയുടെ മുലക്കണ്ണുകൾ നന്നായി കാണാൻ പറ്റുമായിരുന്നു. എന്നാൽ രവി അത് കണ്ടില്ല എന്ന് നടിച്ചു സൈക്കിൾ എടുത്തുവെക്കാൻ ശ്രേമിച്ചു, രവിയുടെ മനസിൽ സീത തന്നെ എഴുന്നേറ്റോളുമെന്നു കരുതി. പക്ഷെ അത് അത്രേ എളുപ്പമമായിരുന്നില്ല സൈക്ക്കിൽ എന്തിലോ ഉടക്കുന്നുണ്ട് ചെളിവെള്ളം ആയതിനാൽ രവിക്ക് എന്തിലാണ് ഉടക്കുന്നതെന്നു മനസിലായില്ല. സീതയുടെ മുന്നിൽ തൊറ്റു പിന്മാറുന്നത് ശെരിയല്ല എന്ന് കരുതി രവി സർവ്വ ശക്തിയും എടുത്തു സൈക്കിൾ പൊക്കിയെടുത്തു. രവി സൈക്കിൾ വലിക്കുന്നതിനൊപ്പം തന്റെ പാവാട കൂടെ ഊരി പോകുന്നുണ്ട് എന്ന് സീതക്കു മനസിലായി. സൈക്കിൾ മാറ്റേണ്ടതില്ല എന്ന് പറയാൻ തുടങ്ങിയപ്പോഴേ രവി സൈക്കിളിനൊപ്പം സീതയുടെ പാവാടയും പൊക്കിയെടുത്തു. ചെളിവെള്ളത്തിൽ കിടക്കുന്ന സീതയുടെ അരക്കു താഴോട്ട് ഇപ്പോൾ പാവാട ഇല്ല എന്നു രവിക്ക് മനസിലായി എന്നാൽ ഇപ്പോൾ ഒരു പുള്ളിക്കുത്തുള്ള ഒരു പഴയ പാന്റി മാത്രമാണുള്ളതെന്നു സീതക്കെ അറിയൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025