മാളവിക അവളോട് പറഞ്ഞു.
“ശ്യോ! എന്തിനാ മോളെ…എനിക്ക് ഈ നൈറ്റി പോരെ?”
“എന്തിനാന്നോ?”
വിനായകന്‍ പെട്ടെന്ന് ചോദിച്ചു.
“മമ്മി സൂപ്പര്‍ ഗ്ലാമര്‍ അല്ലെ! അതൊന്നു കാണാന്‍!”
“അടി മേടിക്കും നീ!”
പുഞ്ചിരിയോടെ രേണുക പറഞ്ഞു.
“അങ്ങനെ കളിയാക്കിയാ ഞാന്‍ ഈ നൈറ്റി അല്ലാതെ വേറെ ഒന്നും ഇടില്ല…”
“കളിയാക്കിയതോ!”
വിനായകന്‍ അദ്ഭുതഭാവം കാണിച്ചുകൊണ്ട് പറഞ്ഞു.
“അതെങ്ങനാ! ആനയ്ക്ക് അറിയില്ലല്ലോ അതിന്‍റെ വലിപ്പം!”
“കണ്ടോ!”
അവള്‍ വീണ്ടും ചൊടിച്ചു.
“പെട്ടെന്ന് ഗ്ലാമര്‍കാരിയെ ആനയാക്കി…”
അവന്‍റെ കയ്യില്‍ നിന്ന് രേണുക ടവ്വല്‍ വാങ്ങി.
“എങ്ങോട്ടാ നോക്കുന്നെ? രണ്ടും കൂടെ അങ്ങോട്ട് നോക്ക്! ഞാന്‍ നൈറ്റി ഊരണേല്‍!”
“ഓ! ഇനി മക്കള്‍ രണ്ടും നോക്കി അമ്മേടെ സൌന്ദര്യത്തിനും ഗ്ലാമറിനും കണ്ണു കിട്ടണ്ട! ചേച്ചി അമ്മയെ നോക്കല്ലേടീ!”
“അവള് നോക്കിയാ കൊഴപ്പം ഇല്ല..നീ നോട്ടം മാറ്റിയാ മതി!”
രേണുക പറഞ്ഞു.
“അതെന്നാ? അങ്ങനെയൊരു തിരിച്ചുവ്യത്യാസം?”
“നീയൊരു വളര്‍ന്നു വലുതായ ആണ്‍കുട്ടിയാ!”
“ശ്യോ! വളര്‍ന്നു വലുതായത് എന്തൊരു മോശം കാര്യമാ!”
വിനായകന്‍ നിരാശനിഴലിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
വിനായകന്‍ തടാകത്തിന്റെ മറുകരയിലെ മുളങ്കാടിന്‍റെ നേര്‍ക്ക് നോക്കി.
“കഴിഞ്ഞെടാ ഇനി നോക്കിക്കോ,”
അല്‍പ്പം കഴിഞ്ഞ് അവന്‍ മാളവികയുടെ ശബ്ദം കേട്ടു.
വിനായകന്‍ അവര്‍ക്ക് നേരെ മുഖം തിരിച്ചു.
അവന്‍റെ കണ്ണുകള്‍ വിസ്മയം കൊണ്ട് വിടര്‍ന്നു.
“ആരിത്!!”
അവന്‍ തുറന്ന വായോടെ ചോദിച്ചു.
“സോഫിയാ ലോറനോ? എലിസബത്ത് ടെയ് ലറോ? ക്ലിയോപാട്രയൊ! ഉര്‍വശിയോ? രംഭയോ?”
“ലോകത്തെ വൃത്തികെട്ട പെണ്ണുങ്ങടെ പേരൊക്കെയാണോ നീ എന്നെ വിളിക്കാന്‍ ഉപയോഗിക്കുന്നേ?”
കൈകള്‍ കൊണ്ട് മാറിടം മറച്ചു പിടിച്ച് രേണുക ചോദിച്ചു.
“വൃത്തികെട്ട പെരുകളോ? ഇവരൊക്കെ സുരസുന്ദരികളാ അമ്മെ!”
“ആ ബെസ്റ്റ്!”
മാളവിക പറഞ്ഞു.
“ക്ലിയോപാട്ര പിന്നെ സെയിന്‍റ് ക്ലിയോപാട്ര ആണോടാ?”
അവനത് കേട്ട് നാക്ക് കടിച്ചു.
“ഞാന്‍ അവളുടെ സൌന്ദര്യം മാത്രേ ഉദ്ദേശിച്ചുള്ളൂ. സ്വഭാവം ഉദ്ദേശിച്ചില്ല…”
വെയിലിന്‍റെ മദിപ്പിക്കുന്ന ചൂടില്‍ രേണുകയുടെ അഴകാര്‍ന്ന ദേഹം അതീവവിസ്മയമായി തന്‍റെ മുമ്പില്‍ നില്‍ക്കുന്നത് വിനായകന്‍ കണ്ടു. ശില്പ്പഭങ്ങിയുള്ള ഉടലിന്‍റെ അനുപമ ലാവണ്യം അവന്‍റെ കണ്ണുകളില്‍ സുഖമുള്ള തണുപ്പും ദേഹത്ത് ചൂടും നിറച്ചു.
