അടുക്കളയില്‍ അമ്മയെ സഹായിക്കവേ മാളവിക രേണുകയോട് ചോദിച്ചു.
“എന്നുവെച്ചാ?”
ചിക്കന് മസാല വഴറ്റുന്നതിനിടയില്‍ രേണുക മകളുടെ മുഖത്ത് നോക്കാതെ ചോദിച്ചു.
“വിനൂം കാതറിനും ..മുറിയ്ക്കകത്ത് കേറീട്ടു സമയം കൊറച്ച് ആയി…അകത്ത് …അമ്മയ്ക്ക് അറിയില്ലേ? അമ്മയെന്തിനാ പൊട്ട് കളിക്കുന്നെ? അകത്ത് അവരിപ്പം ചെയ്തോണ്ട് ഇരിക്കുവാരിക്കുവോ?”
മാളവികയുടെ മുഖത്ത് ലജജയും എന്തിനോ വേണ്ടിയുള്ള കൊതിയും പ്രകടമായി.
“ഒന്നങ്ങു തന്നാലുണ്ടല്ലോ പെണ്ണെ!”
രേണുക മകളുടെ നേരെ സ്പ്പാറ്റ്യൂല പിടിച്ച കൈ ഉയര്‍ത്തി.
“എന്ത്? എന്ത് തന്നാല്‍? ഒന്ന് പോ അമ്മെ! നോക്ക്! ഒരു ഒച്ചേം അനക്കോം ഒന്നും കേള്‍ക്കുന്നില്ല എന്‍റെ പുന്നാര ആങ്ങളെടെ, അമ്മേടെ നിഷ്കുവായ മോന്‍റെ റൂമീന്ന്‍!”
അത് പറഞ്ഞ് മാളവിക തന്‍റെ ഇളയ സഹോദരന്‍ വിനായകന്‍റെ മുറിയുടെ നേര്‍ക്ക് നോക്കി.
“രണ്ടും കൂടി അകത്ത് ഇപ്പോള്‍ കെട്ടി മറിയുകയായിരിക്കും!”
ഒന്ന് നിശ്വസിച്ച് മാളവിക പറഞ്ഞു.
“എന്‍റെ മാളൂ, അവര് പിള്ളേരാടീ! നീ അവരെപ്പറ്റിയാണോ ഈ വേണ്ടാതീനം ഒക്കെ പറയുന്നേ? ആ കൊച്ച് അവരുടെ പ്രോജക്റ്റ് വര്‍ക്കിന്റെ കാര്യം പറയാന്‍ വേണ്ടി വന്നതല്ലേ! അത് സബ്മിറ്റ് ചെയ്യേണ്ട ടൈം ആകാന്‍ പോകുവാന്നല്ലേ പറഞ്ഞെ? അതല്ലാതെ ഇപ്പം വേറെ ഒന്നും അവരടെ തലേല്‍ കേറില്ല പെണ്ണെ! നെനക്ക് ഏത് നേരോം ഈ ഒരു വിചാരമേയുള്ളൂ?”
“പോ! പൊട്ടീ!”
മാളവിക ഒച്ചയിട്ടു.
“അവര് ലൈനാ എന്‍റെ അമ്മെ!”
“ആര് പറഞ്ഞു! പിന്നെ ലൈന്‍! ഒന്ന് മിണ്ടി,വീട്ടി വന്നു എന്നുവെച്ച് ഒടനെ അങ്ങ് ലൈനാകുവല്ലേ! ഒന്ന് പോകുന്നുണ്ടോ നീ!”
മാളവിക കലിപ്പോടെ അമ്മയെ നോക്കി.
“ഇനി അഥവാ ലൈന്‍ ആണേലും കണ്ട പാടെ അങ്ങ് കെട്ടി മറിയുവല്ലേ! ഇതെന്നാ അമേരിക്കയാണെന്നാണോ നിന്‍റെ വിചാരം? ആ കൊച്ച് കാതറിന്‍ എന്ത് തങ്കപ്പെട്ട പെണ്ണാ! അതിന്‍റെ മൊഖം കണ്ടാ ആ ടൈപ്പ് ആണെന്ന് നീ മാത്രേ പറയൂ!”
“പിന്നെ! തങ്കപ്പെട്ട കൊച്ച്! കണ്ടാ തന്നെ അറിയാം, കടി കേറി നടക്കുവാണ് എന്ന്! അവടെ കഴപ്പ് മൊത്തം മൊഖത്ത് ഉണ്ട്! എന്നിട്ടാ!”
“പോടീ ഒന്ന്!”
രേണുക ചിരിച്ചുകൊണ്ട് മാളവികയുടെ കവിളില്‍ തലോടി.
