Kambikuttan Malayalam

Sex stories Kambikuttan kambikathakal

രേണുകയും മക്കളും

“അന്ന് ഞാന്‍ ശിശു, ചൈല്‍ഡ്, ബോയ്‌…ഇന്ന് ഞാന്‍ അഡല്‍റ്റ്, മാന്‍…”

“എഹ്? ഒരു മാസം കൊണ്ട് പെട്ടെന്ന് നീ മാന്‍ ആയോ? പാവം അത് വരെ അമ്മിഞ്ഞ മാത്രം കുടിച്ചുകൊണ്ടിരുന്ന പാവം കുഞ്ഞിക്കൊച്ച്…”

“വിനുക്കുട്ടാ ചുമ്മാ വാചകമടിച്ചു നിക്കാതെ, നീയീ ട്രേ ഒക്കെ ഡൈനിംഗ് റൂമിലേക്ക് എടുത്തേ,”

തിരിഞ്ഞു നോക്കാതെ രേണുക മകനോട്‌ പറഞ്ഞു.

വിനായകന്‍ പെട്ടെന്ന് രേണുകയുടെ അടുത്ത് എത്തി.

“ഇതെന്നാ അമ്മെ?”

ഒരു പാത്രത്തിലേക്ക് ചൂണ്ടി അവന്‍ ചോദിച്ചു.

“തേനില്‍ ബീറ്റ് ചെയ്ത് ആപ്രിക്കോട്ടും കിവിയും…”

രേണുക പറഞ്ഞു.

“ഓര്‍മ്മയില്ലേ മോന്‍റെ ലാസ്റ്റ് ബര്‍ത്ത്ഡേയ്ക്ക് അമ്മ ഉണ്ടാക്കിയില്ലേ?”

“വൌ!!”

അവന്‍ ചൂളമടിച്ചു.

“അമ്മേടെ സ്വന്തം മേക്കിംഗ്, അമ്മേടെ സ്വന്തം റിസിപ്പീ…”

“ഹ്മം…”

രേണുക അഭിമാനത്തോടെ തല കുലുക്കി.

“അത് ക്രാന്‍ബെറീസും പ്ലംസും പാല്‍പ്പാടയില്‍ മിക്സ് ചെയ്തത്…നിനക്ക് ഇഷ്ടമുള്ളത്ര മധുരമൊക്കെ ഇട്ട്…”

“എന്‍റെ പൊന്ന് അമ്മെ…”

വിനായകന്‍ രേണുകയുടെ കവിളില്‍ അമര്‍ത്തി ഉമ്മ വെച്ചു.

“അമ്മ ഇതൊക്കെ ഉണ്ടാക്കി ഞങ്ങളെ…”

ചുണ്ടുകള്‍ അവളുടെ കവിളില്‍ നിന്നും വേര്‍പെടുത്തി അവന്‍ അവളുടെ കണ്ണുകളില്‍ നോക്കി പറഞ്ഞു. എങ്കിലും പറഞ്ഞു വന്നത് മുഴുമിപ്പിക്കാന്‍ അവനായില്ല.

“അമ്മയ്ക്ക് വേറെ എന്താ കുട്ടാ ഒരു സന്തോഷം? മോനും ചേച്ചിക്കും ഇഷ്ടമുള്ളത് ഉണ്ടാക്കുക, കഴിപ്പിക്കുക..വേറെ ആരാടാ അമ്മയ്ക്ക്…”

രേണുകയ്ക്കും പറഞ്ഞു വന്നത് മുഴുമിപ്പിക്കാനായില്ല.

കൊതിയൂറുന്ന വിഭവങ്ങള്‍ നിറച്ച പ്ലേറ്റുകള്‍ നിറഞ്ഞ ട്രേയെടുത്ത് വിനായകന്‍ ഡൈനിംഗ് റൂമിലെത്തിയപ്പോള്‍ മാളവിക വൈന്‍ ബോട്ടിലും മൂന്ന്‍ ഗ്ലാസുകളും മേശപ്പുറത്ത് എടുത്തു വെച്ചിരുന്നു.

“കുട്ടന്‍ അപ്പോള്‍ ശരിക്കും പറഞ്ഞതാണോ?”

മൂന്ന്‍ ഗ്ലാസ്സുകള്‍ കണ്ടിട്ട് രേണുക ചോദിച്ചു.

“അതെന്നാ അമ്മെ? അപ്പോ കുഴപ്പമാകുമോ അല്‍പ്പം വൈന്‍ കുടിച്ചാല്‍?”

“കുഴപ്പമൊന്നുമില്ല…”

രേണുക പറഞ്ഞു.

“വൈന്‍ കുടിക്കുന്നത് പൂസ്സാകാന്‍ ഒന്നുമല്ല…റിലാക്സേഷന്..ഒത്തിരി സംസാരിക്കാന്‍…അതിനു ലഹരി ഇല്ല എന്നും പറഞ്ഞ് പിന്നെ ബിയറും അത് കഴിഞ്ഞ് വോഡ്കയും വിസ്ക്കിയും ലാസ്റ്റ് നാടന്‍ ചാരായവും ഒക്കെ കുടിക്കാതിരുന്നാല്‍ മതി…”

രേണുക ചിരിച്ചു കൊണ്ട് പറഞ്ഞു.

“കേട്ടല്ലോ…?”

മാളവിക അവനെ രൂക്ഷമായി നോക്കി.

“അതൊക്കെ കുടിക്കാന്‍ പിന്നെ ടെംറ്റെഷന്‍ ഉണ്ടാകുമോ അമ്മെ ഇപ്പൊ വൈന്‍ കുടിച്ചാ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025