Kambikuttan Malayalam

Sex stories Kambikuttan kambikathakal

രേണുവിന്റെ വീടന്വേഷണം 1

എന്താ ബെന്നീ, എന്നെയൊന്നു ഹെൽപ്പു ചെയ്യുമോ? അവൾ വശ്യമായി ചിരിച്ചുകൊണ്ട് അവൻ്റെ മേശപ്പുറത്തു കൈകളൂന്നി മുന്നോട്ടാഞ്ഞു നിന്നു. ആ മുഴുത്ത കരിക്കുപോലുള്ള മുലകൾ ആ കുർത്തിക്കുള്ളിൽ ഞെരുങ്ങിയമർന്ന് മുന്നോട്ടു തള്ളി… ബെന്നിയതു കണ്ടു പകച്ചു.

ഇഇഇരിക്ക്കൂ മാഡം! അവൻ നിന്നു വിക്കി. രേണു നാടകീയമായി ചുറ്റിലുമൊന്നു കണ്ണോടിച്ചു. എവടാ ഞാനിരിക്കണ്ടേ ബെന്നീ? ഈ നെലത്താന്നോ? ആ… വേണേലിരിക്കാം. പിന്നെ എന്നെപ്പിടിച്ചെണീപ്പിച്ചോണം. പറ്റുമോ ബെന്നിസാറേ? പഴയ സുകുമാരൻ സ്റ്റൈലിൽ രേണു ചോദിച്ചു.

ബെന്നിയാകെ ചമ്മി വെളുത്തു. അവൻ്റെ സ്ഥിതി കണ്ടപ്പോൾ രേണുവിന് ചിരിയും അല്പം ദയയും തോന്നി. അവൾ അവൻ്റെ കൈത്തണ്ടയിൽ തൊട്ടു.

അവളുടെ ചൂടുള്ള വിരലുകൾ കയ്യിലമർന്നപ്പോൾ പാവം ബെന്നിയ്ക്ക് ഷോക്കടിച്ചപോലെയായി. അവശനായി ഒരു കല്ലേറുകൊണ്ട പട്ടിക്കുട്ടിയെപ്പോലെ അവൻ അവളെ ദയനീയമായി നോക്കി.

ഞാനൊരു തമാശ പറഞ്ഞതല്ലേ ബെന്നീ! അവൾ കരുണയോടെ മൊഴിഞ്ഞു. എന്നിട്ട് അടുത്ത ഒരൊഴിഞ്ഞ മേശയ്ക്കു മുന്നിലിട്ടിരുന്ന സ്റ്റൂളു വലിച്ച് ബെന്നിയുടെ അടുത്തേക്കിട്ട് കുട്ടകങ്ങൾ കമഴ്ത്തിവെച്ചതുപോലുള്ള കുണ്ടികൾ അമർത്തിയിരുന്നു. പാവം സ്റ്റൂളിൻ്റെ കാലുകൾ പ്രതിഷേധിച്ചുകൊണ്ടു കരഞ്ഞു. അവളുടെ കുണ്ടികൾ സ്റ്റൂളിൻ്റെ അതിർത്തിയും കവിഞ്ഞ് പിന്നിലേക്കും വശങ്ങളിലേക്കും തള്ളി വിടർന്നു…

ബെന്നി കുണ്ടി അവൻ്റെ കസേരയുടെ അറ്റത്തു തൊടീച്ച് ഇരുന്നു എന്നു വരുത്തി. അടുത്തിരിക്കുന്ന കൊഴുത്ത, കാണാൻ കൊള്ളാവുന്ന സ്ത്രീയുടെ സാമീപ്യം അവൻ്റെ സമനില വഷളാക്കിയിരുന്നു! ആകപ്പാടെ ഒരെരിപിരി സഞ്ചാരം! പെണ്ണുങ്ങളെക്കണ്ടാൽ ഒരു മൈലോടുക എന്നതായിരുന്നു അവൻ്റെ ശീലം! അമ്മച്ചിയല്ലാതെ വേറൊരു സ്ത്രീയുമായി അവനൊരെടപാടുമില്ല. ഈശോയേ! അവൻ്റെ ചങ്കിടിപ്പു കൂടി.

ബെന്നിയെന്താ വെയർക്കണൊണ്ടല്ലോ? രേണു ഉള്ളിൽ ചിരിച്ചുകൊണ്ട് വലിയ താല്പര്യത്തോടെ അന്വേഷിച്ചു.

ഓ..ഒന്നുന്നുന്നുമില്ലല്ല… അവൻ പിന്നെയും വിക്കി. അവൻ്റെ തൊണ്ട മുഴ സ്പ്രിങ്ങുപോലെ ചലിക്കുന്നതു കണ്ട് രേണു ചിരി കടിച്ചമർത്തി.

പെട്ടെന്നാണവള് സമയത്തെക്കുറിച്ചോർത്തത്. ഈ ചെക്കനെ കളിപ്പിച്ചോണ്ടിരിക്കാൻ രസമൊണ്ടേലും പോയിട്ട് പണിയൊണ്ട്.

ബെന്നീ! നിങ്ങടെ വെബ്സൈറ്റിൽ കേറി എങ്ങനെ അക്കൗണ്ട് വിവരങ്ങളറിയും? അതൊന്ന് കാണിച്ചു തരാമോ? അവളിത്തിരി സീരിയസ്സായി.

ബെന്നിയൊന്നയഞ്ഞു. ഇവര് വട്ടുകളിപ്പിക്കല് നിർത്തീട്ട് കാര്യത്തിലേക്കു കടന്നല്ലോ! അവൻ സമയം കളയാതെ പീസിയിൽ ഗൂഗിളു തുറന്ന് ബാങ്കിൻ്റെ വെബ് അഡ്രസ്സു ടൈപ്പുചെയ്തു. പേജു തുറന്നപ്പോൾ രണ്ടു ജനാലകൾ. അവൻ അവളുടെ അക്കൗണ്ട് നമ്പരു ടൈപ്പു ചെയ്തു. എന്നിട്ടവളെ നോക്കി. ഉം? അവൻ്റെ മുഖത്തൊരു ചോദ്യം വിരിയുന്നതു കണ്ടപ്പോൾ അവൾ തിരക്കി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025