Kambikuttan Malayalam

Sex stories Kambikuttan kambikathakal

രേണുവിന്റെ വീടന്വേഷണം 1

മാഡം.. ഒരു പാസ്വേർഡ് ടൈപ്പുചെയ്യണം. അവൻ കീബോർഡ് അവളുടെ നേർക്കു തള്ളിക്കൊടുത്തു.

രേണു മുഖം ചുളിച്ചു. ദേ ബെന്നീ എന്നെ മാടമെന്നൊക്കെ വിളിച്ചങ്ങ് കെളവിയാക്കാതെ. കാര്യം തന്നേക്കാളും മൂത്തതാണേലും അത്ര വല്ല്യ പ്രായമൊന്നുമില്ലെടോ!

എന്തുകൊണ്ടോ ഒരു വല്ല്യേച്ചി മൃദുവായി ശാസിക്കണപോലെയാണ് അവനു തോന്നിയത് എന്ന് ആദ്യമായി അമ്മച്ചിയല്ലാത്തൊരു സ്ത്രീരത്നത്തിനോടു തോന്നുന്ന ഒരടുപ്പം!

അപ്പം ചേച്ചീന്നു വിളിച്ചോട്ടെ? അവൻ വിറയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു.

വേറാരൂല്ലെങ്കില് വിളിച്ചോടാ മോനേ! രേണു വിടർന്നു ചിരിച്ചു. അവൻ്റെ തുടുപ്പുള്ള കവിളുകളിൽ അവളുടെ വിരലുകളിഴഞ്ഞു… എന്തൊരു മിനുപ്പാണ്…നീയിങ്ങു വന്നെനിക്ക് കാട്ടിത്താ..

ബെന്നിയെണീറ്റു. അവനവളുടെ അരികത്തു ചേർന്നു നിന്നു. എന്താണൊരു സുഗന്ധം? അവരുടെ, അല്ല, ചേച്ചീടെ മണം! ചേച്ചീടെ ചുറ്റിലും ചൂടിൻ്റെ ഒരു വലയമുള്ളതുപോലെ!

അവൻ മുന്നോട്ടാഞ്ഞ് പാസ്വേർഡിൽ ക്ലിക്കുചെയ്തപ്പോൾ സ്റ്റൂളിൽ നിന്നും പൊറകിലേക്ക് തള്ളിയ അവളുടെ കൊഴുത്ത കുണ്ടിയിൽ അവൻ്റെ മുട്ടമർന്നു. ഓഹ്! പിതുങ്ങുന്ന കുണ്ടി, ചേച്ചീടെ! അവൻ ഞെട്ടി പിന്നിലേക്കു മാറി.

രേണു അതറിഞ്ഞമട്ടു നടിച്ചില്ല. അവൾ മന്ദഹസിച്ചുകൊണ്ട് അപ്പച്ചൻ്റെ പേരുതന്നെ പാസ്വേർഡാക്കി. നോക്കിയപ്പം അതങ്ങോട്ടേശണില്ല.

ബെന്നിക്കുട്ടാ! ചേച്ചിയെ ഒന്നു ഹെൽപ്പുചെയ്യാമോ! അവൾ കണ്ണുകളിൽ അപേക്ഷ നിറച്ച് അവനെയൊന്നു കടാക്ഷിച്ചു.

അവൻ്റെ ഉള്ളമുരുകിപ്പോയി. അവൻ പിന്നെയുമവളോടു ചേർന്നു നിന്നു. ആ മുട്ടുകൾ അമർന്ന് കുണ്ടികൾ പിതുങ്ങുന്നത് അവളാസ്വദിച്ചു. അവൻ കുനിഞ്ഞ് സ്ക്രീനിൽ നോക്കിയപ്പോൾ അവൾ കുണ്ടിയും പുറവും അവൻ്റെ മേലിട്ടുരസി..

ബെന്നി സർവ്വ നിയന്ത്രണവുമെടുത്തു കടിച്ചുപിടിച്ച് അവളുടെ അപ്പച്ചൻ്റെ ഡീറ്റെയിൽഡ് ടൈപ്പുചെയ്തു. അക്കവും ശതമാനവും കേറ്റി പാസ് വേർഡും ശരിയാക്കി. ഇട്ടിരുന്ന കുഞ്ഞു ഷഡ്ഢിക്കുള്ളിൽ അവനു കമ്പിയായി ഇത്തിരി നോവുന്നുണ്ടായിരുന്നു. ചേർന്നു നിൽക്കുമ്പോൾ കൊഴുത്ത പെണ്ണിൻ്റെ മണം… ചൂട്…. പിന്നെ ആ കൊഴുത്ത പിൻഭാഗം മേലേക്കമരുമ്പോൾ… ഉരയുമ്പോൾ…ഇതുവരെ അനുഭവിക്കാത്ത സുഖം കലർന്ന എന്തോ ഒന്ന് മേലാസകലം പൊട്ടിയൊലിക്കുന്നു..

ചിലമ്പിയ സ്വരത്തിൽ അവൻ അക്കൗണ്ടെങ്ങിനെ നെറ്റിലൂടെ കൈകാര്യം ചെയ്യണമെന്ന് രേണുവിനെ പറഞ്ഞുമനസ്സിലാക്കി… അവളാകട്ടെ ആ കൊച്ചുപയ്യൻ്റെ വിറയലും അവൻ്റെ ശരീരം മേലമരുമ്പോഴുള്ള ചൂടുള്ള മൃദുലതയും അവൻ്റെ ശ്വാസത്തിൻ്റെ മധുരവുമാസ്വദിച്ച് ആ അനുഭൂതികളിൽ മുഴുകിയിരുന്നു.. ഒപ്പം അപ്പച്ചൻ്റെ അക്കൗണ്ടിലും ഒരു കണ്ണെറിഞ്ഞു!

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025