Kambikuttan Malayalam

Sex stories Kambikuttan kambikathakal

രേണുവിന്റെ വീടന്വേഷണം 2

ആ… അക്കാ! തോമാച്ചൻ കുണ്ടിപൊള്ളിയപ്പോഴൊന്നു ചാടി.

ഡാ! വേഗം. കമല അവൻ്റെ കുണ്ടിക്ക് പൊള്ളുന്ന ഒരടികൂടിക്കൊടുത്തു.

ആ…. ചിണുങ്ങിക്കൊണ്ട് അമ്പിയോടുന്നതും നോക്കി കമലയക്ക മന്ദഹസിച്ചു. ഒരു പാടുപോലുമില്ലാത്ത മിനുത്തുരുണ്ട കുണ്ടികൾ! മയമൊള്ള തൊടകൾ…. അമ്പീടെ…

നല്ല കുണ്ടി! കേട്ടോടാ! അവൾ പിറകിൽ നിന്നും വിളിച്ചുപറഞ്ഞു. ആ അക്കാ! ഒന്നൂടെ ചിണുങ്ങിക്കൊണ്ടവൻ കുളിമുറിയിൽ കേറി. വാതിലിനു കൊളുത്തില്ല!

ആ… വാതില് അടച്ചിട്ട് കൈപ്പിടിത്തമൊന്നും വേണ്ട കണ്ണാ! വെളിയിൽ നിന്നും അക്കയുടെ ചിരി. അവൻ്റെ ചെവികൾ ചുവന്നുപോയി. ഈ അക്ക!

തോമാച്ചൻ ചന്ദനസ്സോപ്പു തേച്ചു കുളിച്ചു. തലയിൽ ബേബി ഷാംപൂ തേച്ചു മുടി കഴുകി. ചൂടുവെള്ളം മേത്തൂടെയൊഴുകുമ്പോൾ എന്തൊരു സുഖം. കുളി സമയമെടുത്ത് നല്ല വിസ്തരിച്ചു നടപ്പാക്കി.. എന്തോ പതിവില്ലാതെ കുണ്ണ മകുടവും, അണ്ടികളും കുണ്ടിയിടുക്കുമെല്ലാം പതപ്പിച്ചു കഴുകി. ഇനി അക്കയെങ്ങാനും അവിടമൊക്കെ കണ്ടാൽ! അവനൊന്നു കിടുത്തു. വൃത്തിയില്ലെങ്കിൽ പിന്നെയതുമതി. നുള്ളുറപ്പാണ്! തോമാച്ചൻ അറിയാതെ കുണ്ടികളൊന്നു തിരുമ്മിപ്പോയി. പിന്നെ കൊല്ലുന്ന കളിയാക്കലും!

കുളികഴിഞ്ഞു തോർത്താൻ നേരം രണ്ടു തോർത്തുകൾ. തോമാച്ചൻ നന്നായി മേലാസകലം തോർത്തിയിട്ട് നനഞ്ഞ തോർത്തവിടെ വിരിച്ചിട്ടു. ഉണങ്ങിയ തോർത്തുടുത്തു. കഷ്ട്ടിച്ച് സംശയം അരയ്ക്കു ചുറ്റാം. വല്ല ഷോർട്ട്സോ മറ്റോ… അക്കയോടു ചോദിക്കാം.

വെളിയിലിറങ്ങിയപ്പോൾ തണുത്ത നിലത്തു കാലടികൾ പതിഞ്ഞു. മിനുത്ത തറയിലൂടെ നടക്കാൻ നല്ല സുഖം. തുറന്നിട്ട ജനാലയിലൂടെ കാറ്റടിച്ചപ്പോൾ ഉടുത്തിരുന്ന കുഞ്ഞിത്തോർത്ത് ഇരുവശത്തേക്കുമുയർന്നു. അയ്യോ! വിടവിലൂടെ ചുരുണ്ടു കൂടി ചെറുതായ പറി കാണാം! തോമാച്ചൻ തോർത്തിൻ്റെ തലപ്പുകൾ പിടിച്ചു നേരെയാക്കി. അക്ക പറഞ്ഞതുപോലെ അടുക്കളയിലേക്കു ചെന്നു.

അവിടത്തെ കാഴ്ച്ച കണ്ടതും അവൻ്റെ വാ പൊളിഞ്ഞു. ഒരു വെളുത്ത സാരി തറ്റുടുത്ത് പല്ലു ചുമലിലിട്ട അക്ക പുറം തിരിഞ്ഞു നിൽക്കുന്നു. ആ വെളുത്തു കൊഴുത്തു വിടർന്ന കുണ്ടികൾ വെളുത്ത തറ്റിനുള്ളിൽ തെളിഞ്ഞു ഞെരുങ്ങുന്നു. കനത്ത തുടകളുടെ അടിഭാഗവും മുട്ടുകളുടെ പിന്നും വെളിയിലാണ്. പഴയൊരു ഇറക്കിവെട്ടിയ ചുവന്ന ബ്ലൗസിൽ ആ മാംസളമായ പുറം മുക്കാലും കാണാം. അരയിലെ മടക്കുകൾ.. എന്തൊരു കൊഴുപ്പാണ്! മുടി ഒരു വെളുത്ത ടവ്വലിൽ പൊതിഞ്ഞു കെട്ടിയിരിക്കുന്നു. എന്തോ ഇളക്കുകയാണ്. സാമ്പാറിൽ താളിച്ചിടുന്ന മണം അവിടമാകെപ്പരന്നു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025