Kambikuttan Malayalam

Sex stories Kambikuttan kambikathakal

രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3

കള്ളൻ : തമ്പുരാട്ടി ആലോചിക്കുന്നത് നമ്മുടെ കാര്യങ്ങൾ അവൾ അറിഞ്ഞു പ്രശ്നമാകുമോ എന്നാണോ ? അത് പേടിക്കേണ്ട അത് അവൾ അറിയാതെ ഞാൻ നോക്കാം
ഞാൻ : അതല്ല
കള്ളൻ : പിന്നെ
ഞാൻ : അഹിന്ദുക്കൾക്കു വീടിനുള്ളിൽ ഒരു പ്രവേശനമോ ജോലിപോലും ഇല്ല
കള്ളൻ : ഇനി എന്ത് ചെയ്യും
ഞാൻ : രണ്ടു പേരുടെയും പേരൊന്നു മാറ്റണം ഇവിടെ വെച്ച് ക്രിസ്ത്യൻ ദൈവങ്ങളെ വിളിക്കുമ്പോൾ ആരെങ്കിലും അടുത്തില്ല എന്ന് ഉറപ്പു വരുത്തണം , അത് ഓക്കേ ആണെങ്കിൽ ഞാൻ ആക്കി തരാം
കള്ളൻ : ഞാൻ തയ്യാറാണ് എന്ന് പറയലും അവൻ എന്നെ പിടിച്ചു കട്ടിലിൽ അമർത്തി
ഞാൻ : ഇപ്പോ വേണ്ട , സമയം എന്തായി എന്ന വിചാരമുണ്ടോ , ഇപ്പോൾ വാതിലിൽ മുട്ടും ഉച്ചത്തെ ഭക്ഷണം ആയി കഴിക്കാൻ എന്ന് പറഞ്ഞു
കള്ളൻ : അതിനുമുമ്പേ തീർക്കാം തമ്പുരാട്ടി
ഞാൻ : ഈ തമ്പുരാട്ടി വിളി ഒന്ന് കുറക്കൂ , എനിക്ക് ദേഷ്യംവരുന്നു
കള്ളൻ : ദേഷ്യം വരുന്നുണ്ടോ എന്റെ രേവതിക്ക് എന്ന് പറഞ്ഞു എന്റെ ചുണ്ടിൽ വിരൽ അമർന്നു
ഇല്ലത്തേക്ക് വരുന്ന കാറിന്റെ ശബ്‍ദം റൂമിലേക്കും എത്തി , എനിക്ക് മനസ്സിലായി എന്റെ കെട്ടിയോൻ വീട്ടിലെത്തിയെന്നു
കള്ളൻ അത് മനസ്സിലാക്കിയതും മുകളിലേക്ക് കയറി അവന്റെ ഒളി സ്ഥലത്തു എത്തി ചേർന്ന് പിന്നെ അന്ന് രാത്രി ആവുന്നതുവരെ ഞങ്ങൾ ഒന്നിനും മുതിർന്നില്ല , ഒന്നാമത് നല്ല ക്ഷീണവും പിന്നെ ഉറക്കം എന്നെ മാടിവിളിച്ചു
ഭക്ഷ്ണം കഴിച്ചു ആരുമറിയാതെ അതിൽ നിന്നും അവനും കഴിച്ചു .കുഞ്ഞിന് പാലും കൊടുത്തു ഞാൻ എന്റെ മണിയറയിലേക്ക് അതായതു എന്റെയും കള്ളന്റെയും മണിയറയിലേക്ക് വന്നു .
എന്നെ കെട്ടിപിടിച്ചു കട്ടിലിൽ മറിഞ്ഞതും ഒരുമിച്ചാണ് എന്ന് പറയുന്നതാണ് നല്ലതു
. എന്നും രേവതി ഇതാണോ കഴിക്കുന്നത്
എന്ത്
ഈ പച്ചിലയും മുരിങ്ങാക്കോലും
കളിയാക്കണ്ട കള്ളാ , ഞാൻ ഇത് മാത്രമേ കഴിക്കാറുള്ളു
കള്ളൻ : സാധാരണ നോൺ കഴിക്കുന്ന പെണ്ണുങ്ങൾക്കാണ് ഇതുപോലെ എല്ലാം തള്ളി നിൽക്കുക
ഞാൻ : അത്രയ്ക്ക് മോശമാണോ
കള്ളൻ : മോശമല്ല … സുന്ദരമാണ് എന്ന് പറഞ്ഞു എന്നെ കൂടുതൽ അടുപ്പിച്ചു പിന്നിൽ അമർത്തി
ഞാൻ : അതിനുമാത്രം രുചിയുള്ളതാണോ അത്
കള്ളൻ : എന്ത് , ഇതാണോ എന്ന് പറഞ്ഞു അവൻ വീണ്ടും പിന്നിൽ അമർത്തി
ഞാൻ : അതല്ല , നോൺ വെജ്
എന്തെ എന്റെ രേവതിക്ക് എന്തെ കഴിക്കാൻ തോന്നുന്നുണ്ടോ , ഇതുവരെ കഴിച്ചിട്ടില്ലേ
ഞാൻ : കഴിച്ചിട്ടില്ല , പക്ഷെ കോളേജ് പഠിക്കുമ്പോൾ ഫ്രണ്ട്‌സ് ആരും അറിയാതെ എനിക്ക് കോഴിമുട്ട ഉണ്ടാക്കിയത് കഴിച്ചിട്ടുണ്ട്
കള്ളൻ : ഇഷ്ടമായോ
ഞാൻ : കുഴപ്പമില്ല

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025