Kambikuttan Malayalam

Sex stories Kambikuttan kambikathakal

രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3

കള്ളൻ : അവർ എന്നെ കണ്ടില്ല , പക്ഷെ ഞാൻ അവരെ കണ്ടു , അതും അവർ രണ്ടും തമ്മിൽ ഒരുമിച്ചു
ഞാൻ :പറയണ്ട എന്റെ ചേട്ടൻ അങ്ങിനെ ഒന്നും ചെയ്യില്ല , നീ വെറുതെ ഒന്നും പറയണ്ട
കള്ളൻ :എങ്കിൽ തമ്പുരാട്ടിക് എന്നെ വിശ്വാസമില്ലെങ്കിൽ ഞാൻ കാണിച്ചു തരാം അങ്ങിനെ കാണുകയാണെങ്കിൽ തമ്പുരാട്ടി എനിക്ക് എന്ത് തരും
, അവന്റെ ഇത്ര ഉറപ്പോടു പറയുന്നുണ്ടെങ്കിൽ അതിനു പ്രത്യകിച്ചു എന്തെങ്കിലും നടക്കുന്നുണ്ടോ ..
അവനോടു ആദ്യം പറഞ്ഞ വാശിക്ക് അത് തിരുത്താനും കഴിയുന്നില്ല
ഇതുവരെ കൊടുത്തതിനെക്കാൾ കൂടുതലായി ഇനി ഞാൻ അവനു എന്ത് കൊടുക്കാനാണ് ആ ധൈര്യത്തിൽ ഞാൻ അവനോടു പറഞ്ഞു നിനക്ക് വേണ്ടത് എന്തും തരാം എന്ന്‌
കള്ളൻ : എങ്കിൽ അങ്ങിനെ ഉണ്ടായില്ലെങ്കിൽ ഞാൻ തമ്പുരാട്ടിയുടെ വെറും അടിമയാണ് , തമ്പുരാട്ടി പറയുന്നതിനപ്പുറം ഞാൻ ഒന്ന് ചെയ്യില്ല ,
അല്ലെങ്കിൽ
കള്ളൻ : വേറെ ആരും കാണാതെ അവരുടെ അടുത്തുവെച്ചു പക്ഷെ അവരെ അറിയിക്കാതെ തന്നെ ഞാൻ തമ്പുരാട്ടിയെ ചെയ്യും സമ്മതമാണോ
സമ്മതം
ഞാനും അവനും ആരും കാണാതെ പതുകെ മുറിയുടെ പിന്നിലേക്ക് നടന്നു
അയാൾ കണ്ടു എന്ന സ്ഥലത്തു എത്തിയതും അവിടെ ഒന്നും കാണാനില്ല , പണ്ടുള്ളവർ പറയുന്നതുപോലെ സിംഹം കിടന്നിടത്തു സിംഹത്തിന്റെ പൂടപോലും ഇല്ല .
ഞാൻ അവനെ കളിയാക്കി തിരിച്ചു വരുമ്പോൾ അവൻ പെട്ടന്ന് എന്റെ കൈ പിടിച്ചു
എന്റെ ശ്രദ്ധ അവൻ പറഞ്ഞിടത്തു എത്തി ,
കൂടുതൽ ഉറപ്പുവരുത്താനായി അവരുടെ അടുത്ത് പക്ഷെ അവർ ഒരിക്കലും കാണാൻ സാധ്യതയില്ലാത്തിടത്തു മരങ്ങളുടെ മറവിൽ ആ ഒളിവിലൂടെ ഞാൻ നോക്കിക്കണ്ടു
കള്ളൻ പറഞ്ഞപോലെ എന്റെ വീട്ടിലെ വേലക്കാരിയാണ് അപ്പോൾ തമ്പുരാൻ കുട്ടി എന്ന് പറയുന്ന രതീഷിന്റെ നെഞ്ചത്ത് കയറി കിടക്കുന്നതു .അപ്പോളാണ് ഞാൻ അവർ പറയുന്ന വാക്കുകളിലേക്ക് എന്റെ ശ്രദ്ധ വന്നു പതിച്ചത്
രേവതിക്ക് ഇന്ന് 7 ആയില്ലേ ഇനി നാളേംകൂടി ഇതുപോലെ നടക്കു . എന്ന്‌ … എത്രകാലം എന്നെ രേവതി തമ്പുരാട്ടി എന്ന്‌ പറഞ്ഞിരുന്നവളാണ് ഇപ്പോൾ എന്നെ രേവതി എന്ന്‌ പറയുന്നത് . അതും എന്റെ കെട്ടിയവനോട്
രതീഷ് : ഇതു കേട്ടാൽ തോന്നും നിന്നെ ഞാൻ അവൾക്കു മാസമുറയുള്ളപ്പോൾ മാത്രമാണ് നിന്റെ അടുത്ത് വരുന്നത് എന്ന്‌
അവൾ : എനിക്ക് എപ്പോളും തോന്നുന്ന ഒരു ചോദ്യമാണ് , ഇത്ര ഭംഗിയുള്ള രേവതി കുട്ടിനെ കെട്ടിയിട്ടും എന്താണ് ഈ എന്നെ എന്നും ഇങ്ങിനെ ചേർത്തുകിടത്തുന്നത് ,
അതിന്റെ മറുപടികേട്ടപ്പോൾ എനിക്ക് ദേഷ്യവും വിഷമവും വന്നു
രതീഷ് : അവൾക്കു ഭംഗി മാത്രമേയുള്ളു , നിന്നെപ്പോലെ സുഖംതരാൻ അവളെക്കൊണ്ട് പറ്റില്ല .
ഞാൻ കള്ളനെ നോക്കിയപ്പോൾ അവൻ എന്നെ നോക്കി എന്നിട്ടു എന്റെ ചെവിട്ടിൽ പറഞ്ഞു നിന്നെ എങ്ങനെ സുഖിപ്പിച്ചാലാണ് നീ അതിന്റെ ഇരട്ടി സുഖം തരുന്നത് എന്ന്‌ അവനു അറിയില്ല ,അതുകൊണ്ടു ആ പൊട്ടൻ പറഞ്ഞത് കേട്ട് എന്റെ രേവതിക്കുട്ടി വിഷമിക്കേണ്ട എന്ന്‌ പറഞ്ഞു എന്റെ ചുണ്ടത്തു ഒരു മുത്തം തന്നു എന്റെ ചുണ്ടിനെ അവന്റെ ചുണ്ടുകൊണ്ട് ഊമ്പിവലിച്ചു

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025