Kambikuttan Malayalam

Sex stories Kambikuttan kambikathakal

രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3

പേരിനുമാത്രം സാരി എടുത്തിട്ട് ഞാനും അവനും കൂടി പതുകെ മുറിയിലേക്ക് നടന്നു , പോരുന്നതിനുമുമ്പ് ഞാൻ രതീഷേട്ടനെയും അവളെയും ഒന്നുകൂടി നോക്കി , അപ്പോളും രതീഷേട്ടന്റെ ശരീരത്തിൽ ഒട്ടിപ്പിടിച്ചു കിടക്കുകയാണ് അവൾ , എനിക്ക് ദേഷ്യം തോന്നിയില്ലെങ്കിലും ഇത്രയുംകാലം ഞാൻ കിടന്നുകൊടുത്തത് അവൾകൂടി തന്ന ഭിക്ഷയാണ് എന്നാലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു കള്ളനും ഞാനും മുറിയിൽ കയറി , അവൻ എന്റെ ശരീരത്തിൽ പറ്റിയ മണ്ണെല്ലാം തട്ടി കളഞ്ഞു ഞാൻ അവന്റെയും തട്ടിക്കളഞ്ഞു .
കള്ളൻ : നീ വേഗം ആ വെളിച്ചം അണക്കാൻ നോക്ക്
ഞാൻ : അതെതിന
കള്ളൻ : അവർ ചിലപ്പോൾ വരുന്ന സമയത്തു വെളിച്ചം കണ്ടാൽ അവർക്കു സംശയം തോന്നും , നീ സാരി ശരിയാക്കി കിടക്കു
ഞാൻ , അപ്പോൾ ഭക്ഷണമോ
കള്ളൻ : അത് അവർ പോയതിനു ശേഷം കഴിക്കാം

അവളുടെ വാക്കുംകേട്ടു രതീഷേട്ടൻ എന്റെ മുറിയുടെ അവിടെ എത്തിയതും വാതിലിൽ ഒന്ന് മുട്ടി , കള്ളൻ പറഞ്ഞത് പ്രകാരം ഞാൻ ആദ്യം വിളികേട്ടില്ല നല്ല ഉറക്കത്തിലാണ് എന്ന് തെറ്റിദ്ധരിക്കാൻ ഞാൻ ശ്രമിച്ചു
പിന്നെയും മുട്ടിയപ്പോൾ
ഞാൻ :ആരാണ് എന്ന് ഭയകര ഉറക്കത്തിന്റെ ക്ഷീണത്തിൽ എന്നപോലെ ചോദിച്ചു
രതീഷ് : ഞാനാണ് , എനിക്ക് തലവേദനയുടെ മരുന്ന് വേണം നീ അത് എവിടെ വെച്ചത് എന്നറിയാൻ വിളിച്ചത്
ഞാൻ : അത് ആ മേശയിലുണ്ടാകും എന്ന് പറഞ്ഞു ഞാൻ ആ സമയം ഒഴിവാക്കി
കള്ളന്റെ കാര്യത്തിൽ എനിക്ക് ഒരു കാര്യം ഉറപ്പായി അവന്റെ ദീർഖവീക്ഷണം അപാരം തന്നെ എന്ന്
അന്ന് ഞാൻ ആദ്യമായി അവന്റെ ഒപ്പം ഇരുന്നു കോഴിബിരിയാണി കഴിച്ചു , എനിക്കതിനോട് പറയത്തക്ക ഇഷ്ടമൊന്നും തോന്നിയില്ല എന്നിരുന്നാലും ഒരു പുതുമ തോന്നി ആ ഭക്ഷണത്തിനോട് ,
കള്ളൻ പുലർച്ചെ തന്നെ അവന്റെ വീട് വരെ ഒന്ന് പോയിവരാം എന്ന് പറഞ്ഞു പുറത്തുപോയി ,ഇനി രാത്രിയിലെ അവൻ എത്തു ..
പിറ്റേ ദിവസം സാധാരണത്തെപോലെ ഞാൻ എന്റെ കുളിയും കഴിഞ്ഞു വസ്ത്രമെടുത്തു പോകുമ്പോൾ അവൾ എന്നെ നോക്കി നില്കുന്നു
അയ്യോ ഇത് വരെ ഞാൻ അവളുടെ പേര് പറഞ്ഞില്ല അല്ലെ അമ്മിണി .
എന്താണ് അമ്മിണി എന്നെ ഇങ്ങിനെ നോക്കി ചോര കുടിക്കുന്നത് .
അമ്മിണി : രേവതി തമ്പുരാട്ടിയുടെ നടത്തിലെ ഭംഗി ഞാൻ കണ്ടിരുന്നുപോയതാ .
നിനക്ക് ഉള്ളതല്ലെ എനിക്കും ഉള്ളു , പിന്നെ എന്തിനാണ് ഈ തരത്തിലുള്ള നോട്ടമെല്ലാം
അമ്മിണി : നോക്കി നിന്നുപോകും അതിനുള്ളതെല്ലാം തമ്പുരാട്ടിക്കുണ്ട്
ഇനി ഞാൻ പുറത്തേക്കിറങ്ങുമ്പോൾ നിന്നെ സൂക്ഷിച്ചേ നടക്കാവു എന്നാണോ

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025