Kambikuttan Malayalam

Sex stories Kambikuttan kambikathakal

റിംഗ് ഓഫ് ദി ലോർഡ് 2

ഒരു കാര്യം പറയാൻ വിട്ടു പോയി. ജഗന്റെ കുടുംബം. ജഗന്റെ അച്ഛൻ ശിവദാസൻ നായർ അമ്മ ഗിരിജ. മൂത്ത ഒരു ചേച്ചിയുണ്ട് ജസ്ന. ബാംഗ്ലൂരിൽ ഭർത്താവിന്റെ കൂടെ ആണ് താമസം. അമ്മൂമ്മ എന്ന് പറയുന്നത് അച്ഛന്റെ അമ്മയുടെ അനിയത്തിയാണ് പേര് ചന്ദ്രിക. അച്ഛന്റെ ‘അമ്മ ചെറുപ്പത്തിലേ മരിച്ചതായിരുന്നു. പിന്നെ അച്ഛന്റെ കാര്യങ്ങൾ കുറെ ഒക്കെ നോക്കിയത് ചന്ദ്രിക അമ്മൂമ്മ ആയിരുന്നു..  അവർക്ക് ഒരു മകൻ മാത്രമായിരുന്നു ഉണ്ടായിരുന്നത് രഘുരാജ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു അപകടത്തിൽ അദ്ദേഹം മരിച്ചു. അങ്ങനെ അമ്മൂമ്മയും അദ്ദേഹത്തിന്റെ ഭാര്യ ലീനയും  മൂന്ന് പെൺമക്കളും തനിച്ചായി. കാര്യങ്ങൾ നോക്കാൻ വേറെ ആൾക്കാർ ഇല്ലാത്തതിനാൽ ജഗന്റെ അച്ഛൻ തന്നെയാണ് അമ്മൂമ്മയെ ആശുപത്രിയിൽ കൊണ്ട് പോയിരുന്നത്. പിന്നെ ജഗന്റെ അമ്മയുടെ അമ്മാവന്റെ മകൾ ആണ് ലീന. ‘അമ്മ  മുൻകൈ എടുത്താണ്  രഘുവിന്റെയും ലീനയുടെയും കല്യാണം നടത്തിയത്. ലീനയുടെ വീട്ടുകാർ പാവപ്പെട്ടവർ ആയിരുന്നു. ഇപ്പൊ അവരുടെ സഹായത്തിനു ശിവദാസനും കുടുംബവും മാത്രമേ ഉള്ളൂ.

ജഗൻ ഫോൺ പോക്കറ്റിൽ ഇട്ടു. മുന്നിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങാൻ എഴുന്നേൽക്കുന്നത് കണ്ടു. ആണുങ്ങൾ ഒന്നും ആ സീറ്റിൽ ഇരിക്കുന്നില്ല. ജഗൻ നോക്കിയപ്പോ അവിടെ സൈഡ് സീറ്റിൽ പർദ്ദയിട്ട ഒരു പെണ്ണ് ഇരിക്കുന്നു. പെട്ടെന്ന് അവർ അവന്റെ കൈ പിടിച്ചു വലിച്ചു സീറ്റിൽ ഇരുത്തി. അവൻ അത്ഭുതത്തോടെ അവളെ നോക്കി. അവൾ പതിയെ മുഖം മൂടി നീക്കി. അപ്പോഴാണ് അവനു ആളെ മനസ്സിലായത്. സജീന. അവന്റെ ചേച്ചിയുടെ ക്ലോസ് ഫ്രണ്ട് ആണ്. ഭർത്താവ് ഗൾഫിൽ ആണ്. അവൻ അവളെ നോക്കി ചിരിച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025