Kambikuttan Malayalam

Sex stories Kambikuttan kambikathakal

റിംഗ് ഓഫ് ദി ലോർഡ് 2

” ഇത്ത എങ്ങോട്ട് പോയതാ?”

” ഞാൻ ഇക്കാന്റെ പൊരക്ക് പോയതാടാ. വരുമ്പോ ലേറ്റ് ആയി പോയി. അന്നെ കണ്ടത് നന്നായി വീട്ടിൽ ഉമ്മ തനിച്ചാ ഞാൻ രാത്രി എങ്ങനെയാ വരികാ എന്നും വിചാരിച്ചു വിളിയോട് വിളിയാ. “

“അനിയത്തി എങ്ങോട്ടു പോയതാ?”

” സാജിദ, എളേപ്പേന്റെ അടുത്താ. അവളും എളേപ്പേന്റെ മോള് ഷഹാനയും എപ്പോഴും ഒരുമിച്ചല്ലേ. “

” അതിനെന്താ ഇത്താ. അടുത്തടുത്ത വീടുകളല്ലേ”

പറഞ്ഞു തീർന്നതും സജീനയുടെ ഫോൺ വീണ്ടും റിങ് ചെയ്തു. അവൾ ജഗനെ നോക്കി .

” ദേ വീണ്ടും ഉമ്മയാ “

അവൾ ഫോൺ അറ്റൻഡ് ചെയ്ത്.  ” ഉമ്മാ പേടിക്കണ്ട . നമ്മളെ ജസ്നയുടെ അനിയൻ ബസ്സിൽ ഉണ്ട്. ഞാൻ ഓന്റെ കൂടെ വന്നോളാം. “

സജീന ഫോൺ കട്ട് ചെയ്തു. “ഇപ്പഴാ ഉമ്മാക്ക് സമാധാനമായേ. “

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025